Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലീലിന്റെ അര്‍ത്ഥം മഹത്തരം, പൂജ്യം, പ്രതിഷ്ഠിതം; കുത്തിട്ടാൽ നാണമില്ലാത്തത്, അധ:പതിച്ചത്, വിലകെട്ടത്

ഹിന്ദിയിലെ അര്‍ത്ഥവ്യത്യാസം പറഞ്ഞ് ജെ.നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2020, 07:21 pm IST
in Kerala

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ പറ്റി നടക്കുന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജലീല്‍ എന്ന  ഹിന്ദി വാക്കിന്റെ അര്‍ത്ഥം അര്‍ത്ഥഗര്‍ഭമായി സുചിപ്പിച്ച് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ജെ നന്ദകുമാര്‍.

ജലീല്‍ എന്ന വാക്കിന്റെ അര്‍ത്ഥം മഹത്തരം, പൂജ്യം, പ്രതിഷ്ഠിതം എന്നൊക്കെയാണ്. ജ യുടെ അടിയില്‍ കുത്തിട്ടാല്‍ അര്‍ത്ഥം മാറും. നാണമില്ലാത്തത്, അധ:പതിച്ചത്, വിലകെട്ടത്എന്നാകും. വര്‍ഷങ്ങളായി ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുന്‍ കേസരി പത്രാധിപര്‍ കൂടിയായ നന്ദകുമാര്‍ ഇതു വിശദമാക്കി എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

രാവിലെ തന്നെ അയല്‍വക്കത്ത് ഓണ്‍ലൈന്‍ ക്‌ളാസ് ബഹളം.. എന്നുമുള്ളതാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന മകന്റെ പുറകെയുള്ള അച്ഛന്റെയും അമ്മയുടെയും ഓട്ടം. മലയാളി കുടുംബമാണ്, പക്ഷെ വര്‍ഷങ്ങളായി ഡല്‍ഹിയില്‍ ആണ്. ഇന്ന് ഓട്ടമൊക്കെ കഴിഞ്ഞ് കുട്ടിയേയും കൊണ്ട് എന്റെ മുന്നില്‍ എത്തിയിരിക്കുകയാണ്.

വന്നപാട് അച്ഛന്റെ ചോദ്യം ‘ജി, ജലീലിന് കുത്തു വേണോ ?’ രാവിലെ തന്നെ കേരളത്തെ അപമാനിപ്പിക്കാന്‍ എന്നേ പ്രേരിപ്പിക്കുകയാണോ .. എന്ന ചോദ്യത്തിന് ‘അയ്യോ ഇതു ഹിന്ദിയിലെ ഒരു വാക്കിനെ കുറിച്ചുള്ള സംശയം മാത്രമാണ്, ഇതില്‍ രാഷ്‌ട്രീയമില്ല’ എന്നായി അദ്ദേഹം.

ഇന്ന് ഹിന്ദിദിനമായതു കൊണ്ട് കുട്ടി യ്‌ക്ക് കിട്ടിയ ഗൃഹപാഠം കുത്തിട്ടാല്‍ വരുന്ന അര്‍ത്ഥവ്യത്യാസം എന്നതായിരുന്നു. ജലീല്‍ എന്ന വാക്കാണ് ഒരുദാഹരണം.. ജലീല്‍ എന്നതൊരു വ്യക്തിയുടെ പേരാണ് .. കുത്തിയാലെന്ത് ഇല്ലെങ്കിലെന്ത് അര്‍ത്ഥവ്യത്യാസമില്ലെന്നാണ് അല്‍പം വിപ്‌ളവപശ്ചാത്തലമുള്ള അച്ഛന്‍െ വാദം.. മലയാളിയെങ്കിലും ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന അമ്മ പക്ഷെ പൊട്ടുതൊട്ട (കുത്ത്/ബിന്ദി) ജലീലുണ്ട് എന്ന് തര്‍ക്കിച്ചു കൊണ്ടേയിരുന്നു.जलील Vs ज़लीलവിവാദത്തില്‍ പങ്കാളിയായാല്‍ കേരള വിരോധിയെന്ന ആരോപണം വീണ്ടും കേള്‍ക്കേണ്ടി വരുമോ എന്ന ആശങ്കയോടെ അര്‍ത്ഥവ്യത്യാസം പറഞ്ഞു..

जलील – മഹത്തരം പൂജ്യം പ്രതിഷ്ഠിതം

ज़लील – നാണമില്ലാത്തത്, അധ:പതിച്ചത്, വിലകെട്ടത്..

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ അതു വരെ മിണ്ടാതെ മൂലയില്‍ ഗൗരവത്തില്‍ നിന്നിരുന്ന കുട്ടിയുടെ സംശയമിതായിരുന്നു,  ‘കേരളത്തിലെ ഒരു മന്ത്രിയുണ്ടല്ലോ ഈ പേരില്‍, അങ്ങേരുടെ പേര് ഇതിലേത് വിധത്തില്‍ ആണെഴുതേണ്ടത്?’..

അതിന് മനസില്‍ തോന്നിയ ഉത്തരമാണോ ബുദ്ധിയില്‍ തോന്നുന്ന ഉത്തരമാണോ പറയേണ്ടതെന്ന് ഉറപ്പിക്കാനാവാതെ അമ്പരന്നിരിക്കവേ, ഭാഗ്യത്തിന്, ക്‌ളാസ് തുടങ്ങിയെന്ന അറിയിപ്പുമായി മൂത്തകുട്ടി എത്തി.. ഉത്തരം കിട്ടണമെന്ന വ്യഗ്രതയില്‍  ഇവിടെ തന്നെ നില്‍ക്കാന്‍ ശ്രമിച്ച കുട്ടിയെ  റാഞ്ചിയെടുത്ത് സഖാവായ അച്ഛന്‍ ഞൊടിയിടയ്‌ക്കുള്ളില്‍ പടികടന്നു…

Tags: ജെ നന്ദകുമാര്‍കെ ടി ജലീൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

Kerala

ജയന്ത് സഹസ്രബുദ്ധെ ശാസ്ത്രത്തെ ദേശീയതയുമായി സംയോജിപ്പിച്ചു: ജെ. നന്ദകുമാര്‍

ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച കലാലയ വിദ്യാര്‍ഥി സാംഘിക്കില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

സമര്‍പ്പണവും സേവനവും ഭാരതത്തിന്റെ മുഖമുദ്ര: ജെ. നന്ദകുമാര്‍

Kerala

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുത്വത്തിന് കുഴലൂതുന്നു; തടയണമെന്ന് മുസ്‌ളീം ലീഗിനോട് കെ ടി ജലീല്‍

ഹിന്ദു ഐക്യവേദി സമ്പൂര്‍ണ പ്രതിനിധി സമ്മേളന വേദിയില്‍ കെ.പി. ശശികല ടീച്ചര്‍, രാം മാധവ്, ജെ. നന്ദകുമാര്‍ എന്നിവര്‍
Samskriti

രാജ്യത്ത് ഹിന്ദു മുന്നേറ്റം: രാം മാധവ്; മതാടിസ്ഥാന സംവരണം ഭരണഘടനാ വിരുദ്ധം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘി ഗവർണറും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.