Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വടക്കുന്നാഥന്റെ ഭൂമിയില്‍ കണ്ണുവെച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ അനുവദിക്കില്ല: ബിജെപി

ആര്‍ക്കിയോളജിയുടെ നിയമങ്ങള്‍ ലംഘിച്ച് സംരക്ഷിത ക്ഷേത്രമായ വടക്കുന്നാഥ ക്ഷേത്രത്തിന് 150 മീറ്ററിനുള്ളില്‍ നിന്ന് ഖനനം നടത്തി മണ്ണ് കടത്തിക്കൊണ്ട് പോയതിന് പിന്നില്‍ ഭരണകക്ഷി നേതാക്കളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2020, 02:55 pm IST
inThrissur

തൃശൂര്‍:  ഭൂമാഫിയകളെ സഹായിക്കാന്‍ തൃശൂര്‍ പൈതൃക സോണിനെ തകര്‍ത്ത് പുതിയ മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവരാനുള്ള കോര്‍പറേഷനിലെ ഇടത്-വലത് കൂട്ടുകെട്ടിനെ വിശ്വാസികളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍.

 നഗര വികസനത്തിന്റെ പേരില്‍ ക്ഷേത്രഭൂമി കൈയ്യേറാനും ക്ഷേത്രഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ച് നല്‍കാനും യുഡിഎഫ് ഭരണകാലത്ത് നടന്ന ശ്രമമാണ് ഇപ്പോള്‍ മാസ്റ്റര്‍ പ്ലാനിന്റെ മറവില്‍ ഇടത് പക്ഷവും നടത്തുന്നത്. റസിഡന്‍ഷ്യല്‍ ഏരിയ കോമേഴ്സ്യല്‍ ഏരിയയായി മാറ്റുന്നതിന് പിന്നിലും പൈതൃക സോണ്‍ ഏരിയയിലെ 15 മീറ്റര്‍ ഉയരമെന്ന നിബന്ധന ലംഘിച്ച് ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതിലും വന്‍ അഴിമതിയാണ്. ആര്‍ക്കിയോളജിയുടെ നിയമങ്ങള്‍ ലംഘിച്ച് സംരക്ഷിത ക്ഷേത്രമായ വടക്കുന്നാഥ ക്ഷേത്രത്തിന് 150 മീറ്ററിനുള്ളില്‍ നിന്ന് ഖനനം നടത്തി മണ്ണ് കടത്തിക്കൊണ്ട് പോയതിന് പിന്നില്‍ ഭരണകക്ഷി നേതാക്കളാണ്.

 ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് വടക്കുന്നാഥ ക്ഷേത്രത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈശ്വര നിഷേധികളും ആചാര വിരോധികളുമായ ഇടത്-വലത് മുന്നണികള്‍ ചേര്‍ന്ന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പൈതൃകത്തെ തകര്‍ക്കാനും നിലനില്പ് അപകടത്തിലാക്കാനും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയില്‍ 10 കേന്ദ്രങ്ങളില്‍ നാളെ വൈകീട്ട് 6 മണിക്ക് പ്രതിഷേധ ജ്വാല തെളിയിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ അറിയിച്ചു.

Tags: ക്ഷേത്രംVadakkumnatha Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വടക്കുന്നാഥക്ഷേത്രവും ദേവീ-ദേവന്‍മാരും ഐതിഹ്യവും

Kerala

വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നട ചോര്‍ച്ച; പുരാവസ്തു വകുപ്പിന്റെ അനാസ്ഥയ്‌ക്ക് തടയിട്ട് സുരേഷ് ഗോപി

Kerala

വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ഒരുക്കങ്ങളായി; ചടങ്ങുകൾ തുടങ്ങുക അഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തോടെ, പതിനായിരം പേർക്ക് അന്നദാനം

Kerala

വടക്കുന്നാഥ ക്ഷേത്രത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഉപദേശക സമിതി സെക്രട്ടറിക്കെതിരെ വിജിലൻസ്

Kerala

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ചിത്രീകരണം പാടില്ല: നിര്‍മ്മാതാവിന്റെ ഹര്‍ജി തളളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.