Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഓര്‍മയില്ലേ… ആ എഴുപതുകാരിയുടെ ആത്മഹത്യ

2017 മാര്‍ച്ച് 30 ന് 70കാരി ആത്മഹത്യ ചെയ്തത് സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പീഡനത്തെ തുടര്‍ന്നായിരുന്നു. അവനെ മകനെപോലെ കരുതിയതായിരുന്നു അവര്‍. എന്നിട്ടും...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2020, 03:00 am IST
inArticle

കണ്ണൂര്‍ ഇരിട്ടി പയഞ്ചേരിയിലെ എഴുപതുകാരി ആത്മഹത്യ സംഭവം സിപിഎമ്മുകാര്‍ എത്രമാത്രം തരംതാഴുമെന്നതിന്റെ തെളിവായി ഇന്നും മനസിനെ ഞെട്ടിക്കും.  

മകനെ പോലെ കരുതിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് 2017 മാര്‍ച്ച് 30ന് എഴുപതുകാരി ആത്മഹത്യ ചെയ്തത്. സിപിഎം ബ്രാഞ്ച് അംഗവും കര്‍ഷക സംഘം പേരാവൂര്‍ വില്ലേജ് കമ്മറ്റി അംഗവുമായ പി.എം. രാജീവാണ് വൃദ്ധയെ അവരുടെ മകന് വേണ്ടി നിര്‍മ്മിക്കുന്ന പയഞ്ചേരിയിലെ വീട്ടില്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്.  മുഴക്കുന്നിലെ സഹോദരിയുടെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക  പീഡനത്തിനിരയായതായി വ്യക്തമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടക്കത്തില്‍ രാജീവിന്റെ പങ്ക് ആരും ശ്രദ്ധിച്ചില്ലെങ്കിലും ബന്ധുക്കളുടെ സംശയവും സാഹചര്യത്തെളിവുകളുമാണ് അന്വേഷണം ഇയാളിലേക്കെത്തിച്ചത്.  

ആത്മഹത്യ ചെയ്ത വൃദ്ധയുടെ മകന് വേണ്ടി പയഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന വീട്ടില്‍ വയറിങ് ജോലിക്കാണ് രാജീവനെത്തിയത്. ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചത് വൃദ്ധയായിരുന്നു. ഇതിനിടെ ആരുമില്ലാത്ത സമയത്ത്  നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ക്രൂരമായ ലൈംഗിക  പീഡനത്തിനിരയാക്കുകയായിരുന്നു. മകന്റെ പ്രായം മാത്രമുള്ള ബന്ധുവില്‍ നിന്നുള്ള പീഡനത്തില്‍ മനംനൊന്ത് മുഴക്കുന്നിലുള്ള സഹോദരിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു വൃദ്ധ. എന്നാല്‍ പ്രതിയുടെ പേര്  പുറത്ത് വന്ന ശേഷം ഇയാളെ രക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്. പ്രതിയെ തള്ളിപ്പറയാന്‍ നേതൃത്വം തയാറായില്ലെന്ന് മാത്രമല്ല കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും നടന്നു. എന്നാല്‍ ബിജെപി ഉള്‍പ്പടെയുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായെത്തിയതോടെ പാര്‍ട്ടി കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന രാജീവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: women
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.