Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡല്‍ഹി കലാപത്തിന് പിന്നില്‍ സിപിഎം; ലക്ഷ്യം ട്രംമ്പിന്റെ സന്ദര്‍ശനം; ഗൂഢാലോചന നടത്തിയത് യെച്ചൂരിയെന്ന് അറസ്റ്റിലായവര്‍; പ്രതിചേര്‍ത്ത് പോലീസ്

സീതാറാം യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവും മുന്‍ ആപ്പ് നേതാവുമായ യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരും സപ്ലിമെന്ററി കുറ്റപത്രത്തില്‍ പ്രതികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 10:09 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദല്‍ഹി പോലീസ് പ്രതിചേര്‍ത്തു. കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് യെച്ചൂരിയെ മുഖ്യ ഗൂഢാലോചനക്കാരനായി വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ അരങ്ങേറിയ കലാപങ്ങളിലെ ഇടതു സംഘടനകളുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് കുറ്റപത്രം. കേസില്‍ അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് യെച്ചൂരിയെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.

സീതാറാം യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവും മുന്‍ ആപ്പ് നേതാവുമായ യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരും സപ്ലിമെന്ററി കുറ്റപത്രത്തില്‍ പ്രതികളാണ്.  

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളും കലാപകേസിലെ പ്രതികളുമായ ദേവാംഗന കലിത, നതാഷ നര്‍വാള്‍, ജാമിയാ മിലിയയിലെ വിദ്യാര്‍ത്ഥിനി ഗുല്‍ഫിഷ ഫാത്തിമ എന്നിവര്‍ക്കെതിരായ കേസിലെ കുറ്റപത്രത്തിലാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പ്രേരണയാലാണ് സംഘര്‍ഷങ്ങളുണ്ടായതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ നിര്‍ണ്ണായക മൊഴി.

കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെയും കീഴിലുള്ള ദല്‍ഹി പോലീസിന്റെ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന് യെച്ചൂരി പ്രതികരിച്ചു. പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി ജെഎന്‍യു, ജാമിയാ മിലിയ സര്‍വ്വകലാശാലകളിലെ ഇടത്-ഇസ്ലാമിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ച പ്രക്ഷോഭം കലാപത്തിലേക്ക് തിരിഞ്ഞതോടെ രാജ്യതലസ്ഥാനം ദിവസങ്ങളോളം സംഘര്‍ഷഭരിതമായിരുന്നു. ദല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള കലാപമായി പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം മാറിയതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി അന്നുമുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.  

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫെബ്രുവരിയിലെ ദല്‍ഹി സന്ദര്‍ശനം ലക്ഷ്യമിട്ട് ഇടതു ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണത്തിലാണ് കലാപത്തിന് തുടക്കമെന്ന ആക്ഷേപങ്ങള്‍ക്ക് ശക്തിപകരുന്നതാണ് യെച്ചൂരിയെ പ്രതിചേര്‍ത്ത ദല്‍ഹി പോലീസ് നടപടി. 54 പേരാണ് ദിവസങ്ങള്‍ നീണ്ട കലാപത്തില്‍ ദല്‍ഹിയില്‍ കൊല്ലപ്പെട്ടത്.

Tags: delhicpimsitaram yechurydelhi riotsദല്‍ഹി കലാപംdelhi riot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.