Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ടാറ്റ വാക്ക് പാലിച്ചു; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ചില്ല

ടാറ്റാ കൊവിഡ് ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കി സംസ്ഥാനത്തിന് കൈമാറിയെങ്കിലും ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് രൂപരേഖയായില്ല. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പും ആശയക്കുഴപ്പത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 05:28 pm IST
inKasargod

കാസര്‍കോട്: ടാറ്റാ കൊവിഡ് ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കി സംസ്ഥാനത്തിന് കൈമാറിയെങ്കിലും ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് രൂപരേഖയായില്ല. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പും ആശയക്കുഴപ്പത്തിലാണ്. 

സാധാരണഗതിയില്‍ പുതിയ ആശുപത്രി വരുമ്പോള്‍ സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ഒട്ടേറെയുണ്ട്. എത്ര കിടക്കകളുള്ള ആശുപത്രിയാണെന്നും എന്തൊക്കെ സംവിധാനങ്ങളാണ് അവിടെയുള്ളതെന്നും കണക്കാക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഒരു രൂപരേഖയുണ്ടാക്കും. ഇത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അയച്ചുകൊടുക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ പ്ലാനിങ് വിഭാഗം ഇതു പരിശോധിക്കുകയും അംഗീകാരം നല്‍കുകയും വേണം.
തുടര്‍ന്ന് ധനകാര്യവകുപ്പിലേക്കും മന്ത്രിസഭയിലേക്കും അംഗീകാരത്തിനായി അയയ്‌ക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജീവനക്കാരെ നിയമിച്ചു തുടങ്ങും.

ടാറ്റാ ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഏതുരീതിയിലുള്ള നടപടിക്രമങ്ങളാണ് വേണ്ടതെന്ന് കൃത്യമായ മാര്‍ഗനിര്‍ദേശം കിട്ടിയിട്ടില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറയുന്നത്.

ഡോക്ടര്‍മാരുള്‍പ്പെടെ 400ലധികം ജീവനക്കാരുടെ തസ്തിക കണക്കാക്കുന്ന പട്ടികയാണ് പ്രാഥമികമായി തയ്യാറാക്കിയത്. ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുള്‍പ്പടെ 273 തസ്തിക നേരത്തെ അംഗീകരിച്ചിരുന്നു. 

പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാതെ ഈ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കി മാറ്റുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഇത്രയും ജീവനക്കാരെ നിയമിക്കേണ്ടിയും വന്നില്ല. ബാക്കിയുള്ള ജീവനക്കരെ ടാറ്റാ ആശുപത്രിയിലേക്ക് മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.

Tags: kasargodhospitalcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

പുതിയ വാര്‍ത്തകള്‍

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.