Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അഷ്ടമിരോഹിണി: ദര്‍ശന സായൂജ്യമേകി കണ്ണന്‍

ഉണ്ണിക്കണ്ണന്റെ പിറന്നാളാഘോഷത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. മഞ്ഞപ്പട്ടാടചുറ്റി മണിവേണുകയ്യിലേന്തി കണ്ണന്‍ ആയിരങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകി. കാഴ്‌ച്ചശീവേലിയ്‌ക്ക് ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലാണ് എഴുന്നെള്ളിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 05:25 pm IST
inThrissur

തൃശൂര്‍: ഉണ്ണിക്കണ്ണന്റെ പിറന്നാളാഘോഷത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. മഞ്ഞപ്പട്ടാടചുറ്റി മണിവേണുകയ്യിലേന്തി  കണ്ണന്‍ ആയിരങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകി.   കാഴ്‌ച്ചശീവേലിയ്‌ക്ക് ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലാണ് എഴുന്നെള്ളിയത്. സ്വര്‍ണ്ണക്കോലത്തില്‍ തങ്കതിടേമ്പറ്റിയ പ്രൗഢഗംഭീരമായ കാഴ്‌ച്ചശീവേലിയ്‌ക്ക്  പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തിലുള്ള മേളപെരുക്കം, വാതാലയേശന്റെ അകത്തളത്തില്‍ ഉത്സവ പ്രതീതി തീര്‍ത്തു.  

വൃന്ദാവനം സ്വര്‍ഗ്ഗമാക്കിയ ശ്രീകൃഷ്ണന്റെ ജന്മദിനത്തില്‍ കണ്ണനെ ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് ഗുരുവായൂരിലേക്ക് ഒഴുകിയെത്തിയത്. പരിമിതമായ ഭക്തരെ മാത്രമേ അകത്തുപ്രേശിപ്പിച്ചുള്ളുവെങ്കിലും ക്ഷേത്രത്തിന് പുറത്ത് പുറമേ നിന്നുകാണാനുള്ള ഭക്തരുടെ നീണ്ടനിര മണിക്കൂറുകളോളം തുടര്‍ന്നു. ഓണ്‍ലൈനില്‍ ബുക്കുചെയ്തവര്‍ കൂടാതെ നെയ്യ്വിളക്ക് ശീട്ടാക്കിയും ഒരു നോക്കുകാണാന്‍ ഭക്തജനങ്ങള്‍ ഗുരുപവനപുരിയിലേയ്‌ക്കൊഴുകിയെത്തി. അകത്തുപ്രവേശിയ്‌ക്കാനാകാത്ത ഭക്തരുടെ നീണ്ടനിര മണിക്കൂറുകളോളം തുടര്‍ന്നു.  നീണ്ടൊരു ഇടവേളയ്‌ക്കുശേഷമാണ് ഗുരുവായൂരില്‍ ഇത്രയും ജനതിരക്കനുഭവപ്പെടുന്നത്.  

ദീപാരാധനക്ക് നെയ്യ് വിളക്കിന്റെ നിറശോഭയില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു ഭഗവാന്റെ ശ്രീലകം. സ്വര്‍ണ്ണകോലത്തില്‍ ഭഗവാന്റെ തങ്കതിടമ്പ് കൊമ്പന്‍ ഇന്ദ്രസെന്‍ ശിരസ്സിലേറ്റുവാങ്ങി.  ഇടയ്‌ക്കാ-നാദസ്വരത്തോടെയുള്ള ചുറ്റുവിളക്കിനും നറുനെയ്യിന്റെ നിറശോഭയിലായിരുന്നു അകത്തളം. അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഭഗവാന്റെ പ്രധാന വഴിപാടായ അപ്പം അത്താഴപൂജയ്‌ക്ക് ഭഗവാന് നിവേദിച്ചു. 10000 അപ്പമാണ് ഭക്തര്‍ക്ക് ശീട്ടാക്കാന്‍ അനുമതിയുണ്ടായിരുന്നത്. അപ്പം പിന്നീട് ഭക്തര്‍ക്ക് വിതരണംചെയ്തു.

Tags: ശ്രീകൃഷ്ണ ജയന്തി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Kerala

ശ്രീകൃഷ്ണ ജയന്തി പതാക ദിനം ഇന്ന്; 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും

Pathanamthitta

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു

Thiruvananthapuram

ആധുനിക ലഹരി പൂതനമാരെ കരുതി ഇരിക്കുക: ജി.സുരേഷ്‌കുമാര്‍

ശ്രീകൃഷ്ണജയന്തി ആഘോഷ സ്വാഗതസംഘം കാര്യാലയം ഉദ്ഘാടന യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭാ ഹരിനാരായണന്‍ സംസാരിക്കുന്നു.
Thrissur

ശ്രീകൃഷ്ണജയന്തി ആഘോഷം: ഗോപൂജക്കായി സ്വാഗതസംഘം കാര്യാലയം തുറന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.