Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

എന്‍ടിസി മില്ലുകള്‍ തുറക്കാന്‍ നടപടിയെടുക്കണം: സംയുക്ത ട്രേഡ് യൂണിയന്‍

എന്‍ടിസി മില്ലുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടനെ നടപടിയെടുക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ ലോക്ഡൗണിനു ശേഷം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഫാക്ടറികളും പൊതുമേഖലാ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ മാനേജ്‌മെന്റിന് കീഴിലുള്ള മില്ലുകള്‍ തുറന്നില്ലെന്നത് ദുരൂഹമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 05:24 pm IST
inThrissur

തൃശൂര്‍: എന്‍ടിസി മില്ലുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടനെ നടപടിയെടുക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ ലോക്ഡൗണിനു ശേഷം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഫാക്ടറികളും പൊതുമേഖലാ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ മാനേജ്‌മെന്റിന് കീഴിലുള്ള മില്ലുകള്‍ തുറന്നില്ലെന്നത് ദുരൂഹമാണ്.  കൊറോണ സാഹചര്യത്തില്‍ എന്‍ടിസി മില്ലുകളില്‍ ഉത്പാദിപ്പിക്കുന്ന നൂലിന് വിപണിയില്‍ നല്ല വിലയും മാര്‍ക്കറ്റുമാണുള്ളത്. അടുത്ത കുറേ മാസങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സ്റ്റോക്ക് എല്ലാ മില്ലുകളിലുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.

 ഓണക്കാലത്ത് എന്‍ടിസി തുണിത്തരങ്ങള്‍ക്ക് നല്ല വില്‍പ്പന കിട്ടിയിരുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു എന്‍ടിസി മില്ലുകളിലെ 3000ഓളം തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി ശമ്പളം നല്‍കിയിട്ടില്ല. ലോക്ഡൗണ്‍ കാലത്ത് പകുതി ശമ്പളമാണ് മാനേജ്‌മെന്റ് നല്‍കിയത്. ഈവര്‍ഷം മിനിമം ബോണസ് മാത്രമേ നല്‍കിയിട്ടുള്ളൂ. മില്ലുകള്‍ തുറക്കാന്‍ യൂണിയനുകളുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടത്താന്‍ പോലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.  കേരളത്തിലെ അഞ്ചു മില്ലുകള്‍ അടിയന്തരമായി തുറക്കണമെന്നും അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നും ആവശ്യപ്പെട്ട് തൊഴിലാളികള്‍ സാമൂഹിക അകലം പാലിച്ച് മില്ലുകള്‍ക്ക് മുന്നില്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്. 

14ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രശ്‌നം അവതരിപ്പിക്കാന്‍ കേരളത്തിലെ 20 എംപിമാരുടെയും സഹായം തേടും. 30ന് ശേഷം സ്ഥിതിഗതികള്‍ നോക്കി പ്രശ്‌നപരിഹാരത്തിനായി രാജ്ഭവന്‍ മാര്‍ച്ച് നടത്താനും സംസ്ഥാന ഫെഡറേഷനുകളുടെ സംയുക്തയോഗം തീരുമാനിച്ചു. ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ വി.വി ശശീന്ദ്രന്‍  അധ്യക്ഷനായി. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് സി.ബാലചന്ദ്രന്‍,പി.നന്ദകുമാര്‍,ഒ.എസ് രാജന്‍,വിജയന്‍ കുനിശേരി എന്നിവര്‍ പങ്കെടുത്തു.

Tags: NTC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ടിസി മില്ലുകള്‍ക്ക് അപായ സൈറണ്‍:1025 കുടുംബങ്ങള്‍ ദുരിതത്തില്‍, അളഗപ്പയും ലക്ഷ്മിയും അടച്ചുപൂട്ടിയിട്ട് രണ്ട് വര്‍ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.