Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിക്കാന്‍ ജീവിത തത്ത്വശാസ്ത്രം വേണം

പ്രശ്‌നത്തില്‍നിന്നു വേഗം നാം കരകയറും. ഇങ്ങനെയൊരു ജീവിതതത്ത്വശാസ്ത്രത്തിന്റെ അഭാവത്തില്‍ മനുഷ്യജന്മത്തിന്റെ പ്രയോജനം പൂര്‍ണമായി അനുഭവിക്കാന്‍ നമുക്കു സാധിക്കില്ല.

സ്വാമി യതിവരാനന്ദbyസ്വാമി യതിവരാനന്ദ
Sep 10, 2020, 03:00 am IST
inSamskriti

ജീവിക്കാന്‍ നമുക്കു ഭക്ഷണവും പാര്‍പ്പിടവും വസ്ര്തവും മാത്രം പോരാ. അവ കിട്ടിക്കഴിഞ്ഞാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ യഥാര്‍ഥത്തില്‍ തുടങ്ങുകയാണ്. ആശകള്‍ നമ്മെ വലിയ വലിയ ലക്ഷ്യങ്ങളിലേക്കും കൊണ്ടുപോകുന്നു. അപ്പോഴാണ് ഒരു ജീവിതതത്ത്വശാസ്ത്രത്തിന്റെ അഭാവം നമുക്ക് അനുഭവപ്പെടുന്നത്. ജീവിക്കാന്‍ നമുക്ക് ഒരു ജീവിതതത്ത്വശാസ്ത്രം വേണം. അല്ലെങ്കില്‍ തെറ്റുകളില്‍നിന്നു തെറ്റുകളിലേക്കായിരിക്കും നമ്മുടെ പ്രയാണം. കാലം ചെയ്യുമ്പോള്‍, യുവത്വം പോയിക്കഴിയുമ്പോള്‍, ശരീരബലം കുറയുമ്പോള്‍, ആ തെറ്റുകളുണ്ടാക്കുന്ന കര്‍മ്മഫലം നമ്മെ കാര്‍ന്നുതിന്നാന്‍ തുടങ്ങും. അതിനാല്‍ ഓരോ മനുഷ്യനും ഒരു ജീവിതതത്ത്വശാസ്ത്രം വേണം. ആ തത്ത്വശാസ്ര്തം നമുക്കു മതത്തില്‍ നിന്നു കിട്ടുന്നു.  ഹൈന്ദവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആ തത്ത്വശാസ്ത്രം പ്രധാനമായും വേദോപനിഷത്തുകളാണ്. മാത്രമല്ല, ആ തത്ത്വശാസ്ത്രം മഹാഭാരതമാവാം, രാമായണമാവാം, യോഗ വാസിഷ്ഠമാവാം, ശ്രീരാമകൃഷ്ണന്റെ ഉപദേശങ്ങളാവാം, വിവേകാനന്ദസ്വാമികളുടെ ഉപദേശങ്ങളുമാവാം, ഏതൊരു ജ്ഞാനിയായ ആചാര്യന്റെ ഉപദേശങ്ങളുമാവാം. ഈ തത്ത്വശാസ്ത്രത്തെ എപ്പോഴും പിന്‍തുടരുകയും, ജീവിതം വിചിത്രമോ വിപരീതമോ ആയ സന്ദര്‍ഭങ്ങള്‍ കാഴ്ചവെക്കുമ്പോഴെല്ലാം ഈ തത്ത്വശാസ്ത്രത്തിലേക്കു തിരിയുകയും ചെയ്യണം; നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് അതില്‍നിന്ന് ഉത്തരം കണ്ടെത്തണം. അങ്ങനെയായാല്‍ നാം ആശയക്കുഴപ്പത്തിലും ദുഃഖത്തിലും ദുരിതത്തിലും പെട്ടുപോകില്ല; പ്രശ്‌നത്തില്‍നിന്നു വേഗം നാം കരകയറും. ഇങ്ങനെയൊരു ജീവിതതത്ത്വശാസ്ത്രത്തിന്റെ അഭാവത്തില്‍ മനുഷ്യജന്മത്തിന്റെ പ്രയോജനം പൂര്‍ണമായി അനുഭവിക്കാന്‍ നമുക്കു സാധിക്കില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.