Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പൂരനഗരിയുടെ പൈതൃകം നിലനിര്‍ത്തണം: ആശങ്ക പ്രകടിപ്പിച്ച് പാറമേക്കാവ് ദേവസ്വം

ക്ഷേത്രഭൂമിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഉടനെ ഒഴിപ്പിക്കുകയും ക്ഷേത്ര മൈതാനം പൈതൃക സ്വത്തായി സംരക്ഷിക്കുകയും വേണം. ക്ഷേത്ര മൈതാനത്തിന്റെ വിസ്തൃതി കുറച്ച് പ്രദക്ഷിണ വഴി (സ്വരാജ് റൗണ്ട) വീതി കൂട്ടാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണം.ക്ഷേത്രഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 04:06 pm IST
inThrissur

തൃശൂര്‍: പൂരനഗരിയുടെ പൈതൃക തനിമയും സംസ്‌കാരവും നിലനിര്‍ത്തണമെന്നും ക്ഷേത്രഭൂമിയുടെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭരണസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമഗ്ര നഗരവികസനം ലക്ഷ്യമാക്കി 1972ല്‍ തൃശൂര്‍ നഗരസഭ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ 2012-13ല്‍ പരിഷ്‌ക്കരിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാനില്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റേയും ക്ഷേത്രമൈതാനത്തിന്റേയും പ്രാധാന്യം ഉള്‍ക്കൊണ്ട് സ്വരാജ് റൗണ്ടിനു ചുറ്റും 150 മീറ്റര്‍ അകലത്തില്‍ പൈതൃക മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് 15 മീറ്റര്‍ ഉയരത്തില്‍ ക്രമീകരിച്ചും ക്ഷേത്രശില്പ മാതൃകയില്‍ മാത്രവും കെട്ടിട നിര്‍മ്മാണങ്ങള്‍ നടത്തണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട. എന്നാല്‍ ഇതിനു വിരുദ്ധമായി  പൈതൃക മേഖലയും ഇതുമായി ബന്ധപ്പെട്ട നിബന്ധനകളും ഒഴിവാക്കി മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌ക്കരിച്ച് അംഗീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുïെന്ന വാര്‍ത്തകലില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.

പൂരനഗരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക പൈതൃകത്തിന് അനുയോജ്യമായ വിധത്തില്‍ നേരത്തേ വിജ്ഞാപനം ചെയ്ത മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് നടത്തേണ്ടത്. മാസ്റ്റര്‍ പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കില്‍ തൃശൂരിലെ പ്രമുഖ ക്ഷേത്ര ഭാരവാഹികള്‍ കൂടി ഉള്‍പ്പെടുന്ന രാഷ്‌ട്രീയ-സാമൂഹിക -സാംസ്‌കാരിക മണ്ഡലങ്ങളിലെ പൗരമുഖ്യരുടെ പരിശോധനയ്‌ക്കും വിചിന്തനങ്ങള്‍ക്കും വിധേയമാക്കണം.

ക്ഷേത്രഭൂമിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഉടനെ ഒഴിപ്പിക്കുകയും ക്ഷേത്ര മൈതാനം പൈതൃക സ്വത്തായി സംരക്ഷിക്കുകയും വേണം. ക്ഷേത്ര മൈതാനത്തിന്റെ വിസ്തൃതി കുറച്ച് പ്രദക്ഷിണ വഴി (സ്വരാജ് റൗണ്ട) വീതി കൂട്ടാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണം.ക്ഷേത്രഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം.  

സ്വരാജ് റൗണ്ടിലെ പഴയ  തിയറ്റര്‍ സ്ഥലത്ത് കച്ചവട കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍  അംഗീകാരം നല്‍കരുത്. ഭക്തജനങ്ങളുടെ മതവികാരം വ്രണപ്പെടാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.സതീഷ് മേനോന്‍, സെക്രട്ടറി ജി.രാജേഷ്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: Thrissurക്ഷേത്രംPooram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.