Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കര്‍ണ്ണാടകയുടെ പുത്രി ഇനി കാസര്‍കോടിന്റെ സബ്കളക്ടര്‍

'ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, കളക്ടറേറ്റിന് മുന്നിലൂടെയാണ് സ്‌കൂളിലേക്ക് പോയിരുന്നത്. ആ സമയത്താണ് ഞാന്‍ കാണുന്നത്, വിവിധ പരാതികള്‍ ബോധിപ്പിക്കാന്‍ കളക്ടറെ കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരെ. അന്നാണ് എനിക്ക് മനസ്സിലായത്, ഒരു പാട് ജിവിതങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു പദവിയാണ് കളക്ടറുടെതെന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 11:07 am IST
inKasargod
കാഞ്ഞങ്ങാട് സബകള്ടര്‍ ഡി.ആര്‍.മേഘശ്രീ

കാഞ്ഞങ്ങാട് സബകള്ടര്‍ ഡി.ആര്‍.മേഘശ്രീ

കാസര്‍കോട്: ആത്മാര്‍ത്ഥമായ ആഗ്രഹവും കഠിനാദ്ധ്വനവും ഉണ്ടെങ്കില്‍, അസാധ്യമായി ഒന്നുമില്ലായെന്നാണ് പുതുതായി ചുമതലയേറ്റ കാഞ്ഞങ്ങാട് സബകള്ടര്‍ ഡി.ആര്‍.മേഘശ്രീ തന്റെ ജീവിതത്തിലൂടെ പറയുന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ സോഫ്ട്‌വെയര്‍ എഞ്ചിനിയറായി സ്വകാര്യമേഖലയില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍, തന്റെ കര്‍മ്മപഥം ഇതെല്ലെന്ന്, തിരിച്ചറിഞ്ഞ് സിവില്‍ സര്‍വ്വീസിലേക്ക് തിരിയുകയായിരുന്നു. 

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, കളക്ടറേറ്റിന് മുന്നിലൂടെയാണ് സ്‌കൂളിലേക്ക് പോയിരുന്നത്. ആ സമയത്താണ് ഞാന്‍ കാണുന്നത്, വിവിധ പരാതികള്‍ ബോധിപ്പിക്കാന്‍ കളക്ടറെ കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരെ. അന്നാണ് എനിക്ക് മനസ്സിലായത്, ഒരു പാട് ജിവിതങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു പദവിയാണ് കളക്ടറുടെതെന്ന്. അങ്ങനെ സമൂഹത്തിന് വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ വെളിച്ചത്തിലാണ് സിവില്‍ സര്‍വ്വീസ് മേഖലയിലേക്ക് ഇറങ്ങി തിരിച്ചതെന്ന്’ കര്‍ണ്ണാടക ചിത്രദുര്‍ഗ്ഗ സ്വദേശിനിയായ സബ്കളക്ടര്‍ പറയുന്നു.

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ജോലി ചെയ്തിന്‌ശേഷമാണ് കാഞ്ഞങ്ങാട് സബകളക്ടര്‍ ആയി ഇവരെത്തുന്നത്. ‘കര്‍ണ്ണാടകക്കാരിയായ എനിക്ക് കേരളത്തോട് ഒരു പ്രത്യേക താല്‍പര്യം തന്നെയുണ്ട്. പ്രത്യേകിച്ച് കാസര്‍കോട് ജില്ലയോടെന്ന് സബ്കളക്ടര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ അനവധി ടൂറിസം സാധ്യതയാണ് ഉള്ളത്. ഇതിനെ കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്നതിലാണ് നമ്മുടെ വിജയം. കൊവിഡ് ഭീതിയൊഴിഞ്ഞതിന് ശേഷം, ജില്ലയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും സ്ത്രീകളുടെ ഉന്നമനത്തിനും ക്രിയാത്മകമായി ഇടപെടാന്‍ ശ്രമിക്കുമെന്ന് മേഘശ്രീ മനസു തുറക്കുന്നു.

എസ്ബിഐയില്‍ ചീഫ് മാനേജരായിരുന്ന അച്ഛന്‍ രുദ്രാമുനി തന്നെയാണ് എന്റെ റോള്‍. അച്ഛന്‍ തന്റെ പദവിയില്‍ ഇരുന്നുകൊണ്ട്, സാധാരണക്കാരെ എങ്ങനെ സഹായിക്കാമെന്നതിനാണ് പ്രാധാന്യം കൊടുത്തിരുന്നത്.കുടുംബ ജീവിതവും ജോലിയും വിജയകരമായി ബാലന്‍സ് ചെയ്തുപോയ അച്ഛന്റെ വൈദഗ്ധ്യമെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയുണ്ട്. രണ്ടര വയസുകാരി വിസ്മയയുടെയും ആറ് മാസം മാത്രം പ്രായമുള്ള ദൃതിയുടെ അമ്മ കൂടിയാണ് മേഘശ്രീ. ഭര്‍ത്താവ് ഡോ വിക്രം സിന്‍ഹ കര്‍ണ്ണാടകയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്‍തുണ തന്നെയാണ് തനിക്ക് ഈ മേഖലയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാനുള്ള കരുത്തെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

രണ്ടാം ശ്രമത്തില്‍ ഐഎഎസ്
ആദ്യശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് പ്രിലിംസ് പോലും പാസാകാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ തോല്‍ക്കാന്‍ ഞാന്‍,തയ്യാറായിരുന്നില്ല.രണ്ടാം ശ്രമത്തില്‍ ഞാന്‍ ഐഎ എസ് തന്നെ നേടി.മെയിന്‍സ് പരീക്ഷയ്‌ക്ക് കന്നട സാഹിത്യമായിരുന്നു എന്റെ ഓപ്ഷണല്‍ സബജക്ട്. ചിട്ടയായ പരിശീലനവും കൃത്യമായ സ്റ്റഡി പ്ലാനും, തീവ്രമായി കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്ക് നേടിയെടുക്കാവുന്നതാണ് സിവില്‍ സര്‍വ്വീസ്.

Tags: kasargodസബ് കളക്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.