Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സൗകര്യപ്രദമായ സ്ഥലം അധികൃതര്‍ നല്‍കിയില്ല; മത്സ്യവില്‍പ്പന പാതയോരത്ത്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ലാത്തതിനാലാണ് താത്കാലികമായി മത്സ്യമാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 11:03 am IST
inKasargod

കാസര്‍കോട്: സൗകര്യപ്രദമായ സ്ഥലത്ത് കച്ചവടം നടത്താന്‍ സ്ഥലമൊരുക്കി നല്‍ കാമെന്ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് മീന്‍കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൊറോണ കോര്‍ കമ്മറ്റി യോഗത്തിന്റെ തീരുമാനം നടപ്പായില്ല. ഇതുകാരണം മത്സ്യക്കച്ചവടം ദേശീയപാതയുടെ അരികില്‍ തുടരുകയാണ്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ലാത്തതിനാലാണ് താത്കാലികമായി മത്സ്യമാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ തുറന്ന സ്ഥലത്ത് കച്ചവടം നടത്താന്‍ അനുവാദം നല്‍കാനും കോര്‍ കമ്മറ്റി യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന് തൊട്ടടുത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള മൈതാനം മത്സ്യക്കച്ചവടത്തിന് ലഭ്യമാക്കുന്നതിനായി ഡി വൈഎസ്പിയോട് കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സ്വകാര്യവ്യക്തിയോട് സ്ഥലം വിട്ടുനല്‍കുന്നതിനെപ്പറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് മറുപടി ലഭിച്ചിട്ടില്ലെന്നും കാസര്‍കോട് ഡിവൈ.എസ്.പി. അറിയിച്ചു. മത്സ്യക്കച്ചവടത്തിനായി ബദല്‍ സൗകര്യം ഏര്‍പ്പെടുത്താത്തിനാല്‍ വ്യാപാരം റോഡരികില്‍ തന്നെയാണ് നടക്കുന്നത്. ഇതോടെ ഈഭാഗത്ത് ഇപ്പോള്‍ ഗതാഗതതടസ്സം രൂക്ഷമാവുകയും ചെയ്തു. നുള്ളിപ്പാടിയിലേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുഭാഗത്താണ് മീന്‍വില്പന. ഇതിന് പുറമേ പഴം, പച്ചക്കറി തുടങ്ങിയവയും ഇവിടെ കച്ചവടം നടത്തുന്നുണ്ട്. 

റോഡിനോട് ചേര്‍ന്ന് കച്ചവടം നടത്തുന്നതിനാല്‍ വന്‍ അപകടസാധ്യതയാണിവിടുള്ളതെന്ന് സമീപത്തെ വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. മീന്‍ വാങ്ങാനെത്തുന്നവര്‍ റോഡരികില്‍ തന്നെ വാഹനം നിര്‍ത്തുന്നതും വാഹനത്തില്‍ ഇരുന്നുകൊണ്ടുതന്നെ വിലയന്വേഷിക്കുന്നതുമെല്ലാം ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.

കഴിഞ്ഞ ദിവസം മത്സ്യ വില്പന കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ റെയ്ഡില്‍ മത്സ്യം കേടാകാതിരിക്കാന്‍ അമോണിയ ചേര്‍ത്ത ഐസ് ഉപയോഗിക്കുന്നതായി കണ്ടത്തി. ഇങ്ങനെ അമോണിയ ഐസ് രണ്ടു ദിവസത്തോളം അലിയില്ല. ഇത് കൊണ്ടാണ് പലരും അമോണിയ ഐസിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മീന്‍ ശരീരത്തിന് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. 

കൊവിഡ് മാനദണ്ഡം പാലിക്കാതെ മത്സ്യവില്‍പന നടത്തുന്നെന്ന പരാതിയിലാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. അമോണിയ ഐസ് ഉപയോഗിക്കുന്നതിന് വില്‍പനക്കാര്‍ക്ക് താക്കീത് നല്‍കി. ആവര്‍ത്തിച്ചാല്‍ വില്‍പന നടത്താന്‍ അനുവദിക്കില്ലെന്ന് പരിശോധന സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags: kasargodFishingമത്സ്യത്തൊഴിലാളികള്‍Marketfish
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.