Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

പുതിയ 4 സ്‌ട്രോക്ക് ബാക്ക്പാക്ക് ബ്രഷ് കട്ടറുമായി ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്റ്റ്‌സ്

കൃഷി പണിക്കാരുടെ ദൗര്‍ലഭ്യവും കൃഷി സ്ഥലത്തിന്റെ അളവ് കുറഞ്ഞു വരുന്നതും കള നിയന്ത്രണത്തിനും വിളവെടുപ്പിനുമായി കൊണ്ടു നടക്കാവുന്ന ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചുവെന്നും കളകള്‍ കളയുന്നതിനും വിളവെടുപ്പിനും തോട്ടങ്ങളും വഴി അരികും വൃത്തിയാക്കുന്നതിനും ഒരുപാട് ഉപഭോക്താക്കള്‍ ഇപ്പോള്‍ ബ്രഷ് കട്ടറുകളെ ആശ്രയിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 03:21 pm IST
in Agriculture

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രമുഖ പവര്‍ പ്രൊഡക്റ്റ്‌സ് ഉത്പ്പാദകരായ ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്റ്റ്‌സ് പുതിയ 1.3 എച്ച്പി ശക്തിയുള്ള 4 സ്‌ട്രോക്ക് ബാക്ക്പാക്ക് ബ്രഷ് കട്ടര്‍ അവതരിപ്പിച്ചു. യുഎംആര്‍435ടി മോഡല്‍ യന്ത്രം ഇന്ത്യയിലുടനീളം ലഭിക്കും. ബ്രഷ് കട്ടര്‍ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്റ്റ്‌സിന്റെ ശ്രേണിയില്‍ ചെറിയ ഉപയോഗത്തിനുള്ള 1എച്ച്പി യന്ത്രം മുതല്‍ 2എച്ച്പി കരുത്തുള്ള ഹെവി ഡ്യൂട്ടി യന്ത്രംവരെ ഉള്‍പ്പെടുന്നു.

കൃഷി പണിക്കാരുടെ ദൗര്‍ലഭ്യവും കൃഷി സ്ഥലത്തിന്റെ അളവ് കുറഞ്ഞു വരുന്നതും കള നിയന്ത്രണത്തിനും വിളവെടുപ്പിനുമായി കൊണ്ടു നടക്കാവുന്ന ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചുവെന്നും കളകള്‍ കളയുന്നതിനും വിളവെടുപ്പിനും തോട്ടങ്ങളും വഴി അരികും വൃത്തിയാക്കുന്നതിനും ഒരുപാട് ഉപഭോക്താക്കള്‍ ഇപ്പോള്‍ ബ്രഷ് കട്ടറുകളെ ആശ്രയിക്കുന്നുവെന്നും ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്റ്റ്‌സ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് വിജയ് ഉപ്രേതി പറഞ്ഞു.

ഹോണ്ട ബ്രഷ് കട്ടറുകള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയുണ്ട്. അതിന്റെ 4 സ്‌ട്രോക്ക് എഞ്ചിന്‍ കരുത്തിന്റെ സാങ്കേതിക വിദ്യ തന്നെയാണ് ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായ യന്ത്രമാകുന്നതിന് കാരണം. ഉന്നത നിലവാരവും 600ലധികം വരുന്ന വിപുലമായ സെയില്‍സ്, സര്‍വീസ് ഡീലര്‍മാരുടെ പിന്തുണയുമുണ്ട്.

മലയോര മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞ ഒരു പരിഹാരം എന്ന നിലയിലാണ് പുതിയ വേരിയന്റിന്റെ അവതരണം. ചെരിവുകളുള്ള ഭുമിയിലും പഴ തോട്ടങ്ങളിലും കളകള്‍ കാര്യക്ഷമമായി നീക്കം ചെയ്യാവുന്ന രീതിയിലാണ് പുതിയ മോഡലിന്റെ രൂപകല്‍പ്പന. വിളകള്‍ തിങ്ങി നില്‍ക്കുന്ന ഇടങ്ങളിലും ഇത് വളരെ ഫലപ്രദമാണ്.

യുഎംആര്‍435ടി ബാക്ക്പാക്ക് ബ്രഷ് കട്ടര്‍ രണ്ടു വേരിയന്റുകളില്‍ വരുന്നുണ്ട്. രണ്ട് ടീത്ത് ബാര്‍ ബ്ലേഡിന്റെ എല്‍2എസ്ടി, മൂന്ന് ടീത്ത് ബ്ലേഡിന്റെ എല്‍ഇഡിടി എന്നിങ്ങനെയാണ് വേരിയന്റുകള്‍. നൈലോണ്‍ ലൈന്‍ കട്ടറും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സ്ഥലത്തിന് അനുസരിച്ചുള്ള യന്ത്രം തെരഞ്ഞെടുക്കാം. ഫ്‌ളെക്‌സിബിള്‍ ഷാഫ്റ്റും കോയില്‍ സ്പ്രിംഗ് മൗണ്ട് ചെയ്ത എഞ്ചിനും എര്‍ഗോണോമിക് രൂപകല്‍പ്പനയും ഉപയോക്താക്കളുടെ ക്ഷീണം കുറയ്‌ക്കുന്നു, അതിനാല്‍ ദീര്‍ഘ സമയത്തേക്കുള്ള പ്രവര്‍ത്തനത്തിന് വളരെ ഉപകാരപ്രദമാണ്.

Tags: ഹോണ്ടBrush cutter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ജനുവരിയില്‍ രേഖപ്പെടുത്തിയത് 2,96,363 യൂണിറ്റ് വില്‍പ്പന; പുത്തന്‍ മാറ്റങ്ങളുമായി ഹോണ്ട ഇന്ത്യ

India

ഹോണ്ട ഇന്ത്യയുടെ മൂന്നാമത്തെ വിന്‍ഡ് ടര്‍ബൈന്‍ സിസ്റ്റം കര്‍ണാടകയില്‍ സ്ഥാപിച്ചു

India

ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യുടെ തല ഉയര്‍ത്തിപ്പിടിച്ച് രാജീവ് സേതു; സോളോ ടീം ആദ്യ അഞ്ചില്‍ ഇടം നേടുന്നത് ഇതാദ്യം; ചരിത്ര നേട്ടം

Automobile

മികച്ച സവിശേഷതകള്‍; ആകര്‍കമായ സ്‌റ്റൈലില്‍ ഹോണ്ട ഡിയോ; ‘സ്‌പോര്‍ട്‌സിന്റെ’ ലിമിറ്റഡ് എഡിഷന്‍ പുറത്ത്

Automobile

കാത്തിരിപ്പിന് വിരാമം; വില 39 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ അവതരിപ്പിച്ച് ഹോണ്ട; ബുക്കിങ് തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.