Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശ്രീകൃഷ്ണജയന്തി: വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തൃശിവപേരൂര്‍ മഹാനഗരം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാറമേക്കാവ് ക്ഷേത്രത്തിന്റെ മുന്നില്‍ പതാക ഉയര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 02:30 pm IST
inThrissur

തൃശൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തൃശിവപേരൂര്‍ മഹാനഗരം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാറമേക്കാവ് ക്ഷേത്രത്തിന്റെ മുന്നില്‍ പതാക ഉയര്‍ത്തി. ‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വ ശാന്തിയേകം’ എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന ആഘോഷ പരിപാടികളുടെ പതാക ഉയര്‍ത്തല്‍ ചടങ്ങ് പാറമേക്കാവ് ക്ഷേത്രം ദേവസ്വം സെക്രട്ടറി രാജേഷ് മേനോന്‍ നിര്‍വ്വഹിച്ചു. വി.എന്‍. ഹരി, പി.യു. ഗോപി, സനല്‍കുമാര്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊടകര: ശ്രീകൃഷ്ണജയന്തിക്കു മുന്നോടിയായി വീടുകളിലും വിവിധകേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. കൊടകര കാവില്‍, ഉഴുമ്പത്തുംകുന്ന്, അഴകം, വെല്ലപ്പാടി, തേശ്ശേരി, വട്ടേക്കാട്, പുത്തുകാവ്, ചെറുവത്തൂര്‍ചിറ എന്നിവിടങ്ങളിലെ ആസ്ഥാനങ്ങളിലും പതാക ഉയര്‍ത്തി. ഇനിയുള്ള ദിവസങ്ങളില്‍ ഗോപൂജ,വൃക്ഷപൂജ, തുളസീ വന്ദനം, ശ്രീകൃഷ്ണഭജനകള്‍ എന്നിവയുണ്ടാകും. 

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്് താലൂക്കുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുള്ള കൃഷ്ണലീല കലോത്സവത്തിന് കഴിഞ്ഞദിവസം നവമാധ്യമങ്ങളിലൂടെ തുടക്കമായിരുന്നു. കൊടകര മേഖലയിലെ ആഘോഷ പ്രമുഖ് ഉണ്ണികൃഷ്ണന്‍ ചെറുവത്തൂര്‍ചിറ, സുജിത്ത് വട്ടേക്കാട്, ജില്ലാ സംഘടനാ കാര്യദര്‍ശി മാധവന്‍ ചെറുകുന്ന്, കൊടകര ഖണ്ഡ് സഹകാര്യവാഹ് രാജീവ് കുട്ടന്‍, മണ്ഡല്‍ കാര്യവാഹ് സഹദേവന്‍ കാവില്‍, ശാരീരിക് പ്രമുഖ് പ്രജിത്ത് എന്നിവരും വിവിധ ബാലഗോകുലം പ്രവര്‍ത്തകരും പതാകദിനാചരത്തിന് നേതൃത്വം നല്‍കി.  

ചാലക്കുടി: മേലൂര്‍ മുള്ളന്‍പാറ ‘ശ്രീ ദുര്‍ഗ്ഗാ’ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുള്ളന്‍പാറ ശ്രീ ഭഗവതി ക്ഷേത്ര പരിസരത്ത് ബാലമിത്രം കളിദാസ് എം. അനില്‍ പതാക ഉയര്‍ത്തി. ചാലക്കുടി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം ജില്ല ജില്ലാരക്ഷാധികാരി സുരേഷ് വനമിത്രയുടെ നേതൃത്വത്തില്‍  ഗോപൂജ  നടത്തി.

Tags: ശ്രീകൃഷ്ണ ജയന്തിfestival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.