Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലങ്ങള്‍ ഒരുങ്ങി

ശ്രീകൃഷ്ണ ജയന്തിക്ക് തുടക്കം കുറിച്ച് കൊണ്ട് ഇന്നലെ വീടുകളിലും ബാലഗോകുലം കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. കല്‍പ്പറ്റയിലെ വിവിധ ഇടങ്ങളില്‍ പി.കെ. മുരളീധരന്‍, സുനില്‍ പൊങ്ങിനി, കെ.പി. ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 11:08 am IST
inWayanad
ശ്രീകൃഷ്ണ ജയന്തി

ശ്രീകൃഷ്ണ ജയന്തി

കല്‍പ്പറ്റ: ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലങ്ങള്‍ ഒരുങ്ങി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശ്രീ കൃഷ്ണജയന്തി ആഘോഷങ്ങള്‍ വീടുകളില്‍ നടക്കും.  കൊറോണ പ്രോട്ടോകോള്‍ പ്രകാരമാണ് ആഘോഷങ്ങള്‍ നടക്കുക. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ മത്സരങ്ങളും വിവിധ പരിപാടികളും നടത്തപ്പെടും. 

ശ്രീകൃഷ്ണ ജയന്തിക്ക് തുടക്കം കുറിച്ച് കൊണ്ട് ഇന്നലെ വീടുകളിലും ബാലഗോകുലം കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. കല്‍പ്പറ്റയിലെ വിവിധ ഇടങ്ങളില്‍ പി.കെ. മുരളീധരന്‍,  സുനില്‍ പൊങ്ങിനി,  കെ.പി.  ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. മാനന്തവാടിയില്‍ സന്ദോഷ്. ജി. നായര്‍, പ്രഭാകരന്‍, റിനീഷ് മഹേഷ്, പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലും. ദ്വാരകയില്‍ വി.കെ മുരളീധരന്‍, കെ.സദാനന്ദന്‍, ബത്തേരിയില്‍ കെ.ജി. സതീശന്‍,  ഉമേഷ് ബത്തേരി,  കെ.എസ്. സുജേഷ്, കെ. ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലും വിവിധ ഇടങ്ങളില്‍ പതാക ഉയര്‍ത്തി. 

അമ്പലവയലില്‍ എ.സുധീഷ്, സജീവന്‍ തോമാട്ടുചാല്‍ എന്നിവരുടെയും,  പുല്‍പ്പള്ളിയില്‍ കെ.എസ് ഉണ്ണികൃഷ്ണന്‍, ഉദയന്‍ പുല്‍പ്പള്ളി, ഗിരീഷ് പുല്‍പ്പള്ളി, പുഷ്പ സജീവന്‍,  വി.മധു എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി. മേപ്പാടിയില്‍ പ്രകാശ് നെടുമ്പാല, വൈത്തിരിയില്‍ ശ്രീനാഥ് വൈത്തിരി, പനമരത്ത് വി.കെ. സന്തോഷ് കുമാര്‍, കെ.എന്‍. രാജേഷ്, ഗണേഷ് പനമരം, താലൂക്ക് സഹ കാര്യവാഹ് എം.റ്റി. കുമാരന്‍, കാര്യവാഹ് എം.വിനോദ് എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.  

കുട്ടികള്‍ വീടുകളില്‍ കൃഷ്ണ കുടിരം കെട്ടി നാമ ജപവും നടത്തി. മാനന്തവാടി കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ മത്സരങ്ങള്‍ ആരംഭിച്ചത്. എല്ലാ വീടുകളിലും ദീപ കാഴ്ച നാമജപം എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. ശ്രീ കൃഷ്ണജയന്തി ദിവസം കുട്ടികള്‍ കൃഷ്ണവേഷം കെട്ടുകയും നാമ ജപം  നടത്തുകയും ചെയ്യും. ഓണ്‍ലൈന്‍ ആയി നടത്തുന്ന മത്സര പരിപാടികളുടെ സമ്മാനധാനവും ശ്രീ കൃഷ്ണ ജയന്തി ദിവസം നല്‍കും. വൈകിട്ട് ദീപ കാഴ്ച, പ്രസാദ വിതരണം എന്നിവ ഉണ്ടാകും. വിവിധ സ്ഥലങ്ങളില്‍ മത്സരങ്ങള്‍,  കണ്ണനെ ഊട്ട്, കൂടാതെ സെല്‍ഫി മത്സരവും നടത്തും. മേഖലാ അധ്യക്ഷന്‍ വി.കെ. സന്തോഷ്, മേഖലാ കാര്യദര്‍ശി വി.കെ. സുരേന്ദ്രന്‍,  മേഖലാ സമിതി അംഗം എന്‍.സി. പ്രശാന്ത്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് കെ.ജി. സതീശന്‍ എന്നിവര്‍ ജില്ലയില്‍ നേതൃത്വം നല്‍കും.

Tags: ശ്രീകൃഷ്ണ ജയന്തിബാലഗോകുലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Kerala

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.