Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉപതെരഞ്ഞെടുപ്പ്: ഉണരാതെ കുട്ടനാട്

ബിഡിജെഎസ് ആയിരിക്കും ഇത്തവണയും മത്സരിക്കുക എന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 11:03 am IST
in Alappuzha
election

election

മങ്കൊമ്പ്: മാധ്യമങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ നിറയുമ്പോഴും കുട്ടനാട്ടില്‍ ആവേശം ഉയരുന്നില്ല. കൊറോണ മാത്രമല്ല,  വെള്ളപ്പൊക്കകെടുതിയില്‍ നിന്ന് പൂര്‍ണമായും കരകയറാത്ത പ്രദേശങ്ങള്‍ ഇവിടെ നിരവധിയാണ്. ജലനിരപ്പ് താഴാത്തതിനാല്‍ കൈനകരിയില്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് ഉപതെരഞ്ഞെടുപ്പിനോട് താല്‍പ്പര്യം തീരെയില്ല എന്നതാണ് സ്ഥിതി. എന്നാല്‍ മുന്നണികള്‍ പതിവുപോലെ ചര്‍ച്ചകളും പ്രഖ്യാപനങ്ങളുമായി കളം നിറയാനുള്ള ശ്രമം തുടങ്ങി.  

എല്‍ഡിഎഫില്‍ എന്‍സിപിക്കു തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥിത്വമെന്ന് ഉറപ്പിച്ച് കഴിഞ്ഞു. എംഎല്‍എ ആയിരുന്ന തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് സ്ഥാനാര്‍ത്ഥി ആകുമെന്ന് മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി. തോമസ് കെ. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തോമസ് ചാണ്ടിയുടെ കുടുംബം രേഖാമൂലം തന്നെ സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ എന്‍സിപിയിലെ മറ്റു സ്ഥാനാര്‍ത്ഥി മോഹകള്‍ പുറന്തള്ളപ്പെട്ടു.  

യുഡിഎഫിലാണ് സ്ഥാനാര്‍ഥി നിര്‍ണയം ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത്.  കഴിഞ്ഞ തവണ കുട്ടനാട്ടില്‍ മത്‌സരിച്ച യുഡിഎഫിലെ ഘടകകക്ഷിയായിരുന്ന കേരളാ കോണ്‍ഗ്രസ്-എമ്മിലാണ് പോരു മുറുകുന്നത്. ജോസ് പക്ഷത്തിലേയും, ജോസഫ് വിഭാഗത്തിലേയും നേതാക്കള്‍ അവകാശപ്രഖ്യാപനവും വെല്ലുവിളികളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. പാര്‍ട്ടി ചിഹ്നമായിരുന്ന രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ജോസ് പക്ഷത്തിന് സീറ്റ് നല്‍കണമെന്നാണ് യുഡിഎഫിലെ ഭൂരിപക്ഷത്തിനും താല്‍പ്പര്യമെന്ന് അറിയിന്നു. എന്നാല്‍ സീറ്റ് വിട്ടുനല്‍കില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജേക്കബ് എബ്രഹാം, ജോസഫിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്.  

എന്‍ഡിഎയിലാകട്ടെ കഴിഞ്ഞതവണ ബിഡിജെഎസിനു വേണ്ടി സുഭാഷ് വാസുവായിരുന്നു രംഗത്ത്. ഇക്കുറി സുഭാഷ് വാസുവും തുഷാര്‍ വെള്ളാപ്പള്ളിയും വിരുദ്ധ ചേരിയിലാണ്. ബിഡിജെഎസ് ആയിരിക്കും ഇത്തവണയും മത്സരിക്കുക എന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

തോമസ് ചാണ്ടി (എന്‍സിപി)-50114

ജേക്കബ് എബ്രഹാം (കേരള കോണ്‍ഗ്രസ്)-45223

സുഭാഷ് വാസു (ബിഡിജെഎസ്.)-33044 എന്നിങ്ങനെയാണ് 2016ലെ വോട്ടുനില.  

Tags: electionകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

എസ്ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അനിവാര്യം; നിയമസാധുത ശരിവച്ച് സുപ്രീംകോടതി

Kerala

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.