Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ബിജെപി പ്രതിഷേധം; പെര്‍ള-സ്വര്‍ഗ്ഗ റോഡില്‍ യാത്രാനുമതി നല്‍കി

യാത്രാനുമതി നല്‍കണമെന്ന് നാട്ടുകാര്‍ ശക്തമായി രംഗത്ത് വന്നിരുന്നുവെങ്കിലും പോലീസും റവന്യു ഉദ്യോഗസ്ഥര്‍ അതിന് തയാറായിരുന്നില്ല. യാത്രക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എന്‍മകജെ പഞ്ചായത് കമ്മറ്റി ഇന്നലെ റോഡ് അടച്ചിട്ട സ്വര്‍ഗ്ഗയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 10:58 am IST
inBJP
പെര്‍ള-സ്വര്‍ഗ്ഗ റോഡ് അടച്ചുപൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ പടിയില്‍ പ്രതിഷേധിച്ച് നടന്ന ധര്‍ണ്ണബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

പെര്‍ള-സ്വര്‍ഗ്ഗ റോഡ് അടച്ചുപൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ പടിയില്‍ പ്രതിഷേധിച്ച് നടന്ന ധര്‍ണ്ണബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

പെര്‍ള: ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി അടച്ചിട്ട പെര്‍ള-സ്വര്‍ഗ്ഗ പനാജെ റോഡ് ബിജെപി എന്‍മകജെ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ തുറന്ന് കൊടുത്തു. റോഡ് അടച്ചിട്ടത് മൂലം എന്‍മകജെ പഞ്ചായത്തിനകത്ത് തന്നെ യാത്ര ചെയ്യാന്‍ സാധിക്കാതെ ജനങ്ങള്‍ വലിയ പ്രയാസം അനുഭവിക്കുകയായിരുന്നു. തുറന്ന് യാത്രാനുമതി നല്‍കണമെന്ന് നാട്ടുകാര്‍ ശക്തമായി രംഗത്ത് വന്നിരുന്നുവെങ്കിലും പോലീസും റവന്യു ഉദ്യോഗസ്ഥര്‍ അതിന് തയാറായിരുന്നില്ല. യാത്രക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എന്‍മകജെ പഞ്ചായത് കമ്മറ്റി ഇന്നലെ റോഡ് അടച്ചിട്ട സ്വര്‍ഗ്ഗയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

എന്‍മകജെ പഞ്ചായത്തിനകത്ത് തന്നെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് പറഞ്ഞു.
യുഡിഎഫ്, എല്‍ഡിഎഫ് സംയുക്ത ഭരണ നടത്തുന്ന എന്മകജെയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. സ്വന്തം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് സഞ്ചാരം നിഷേധിക്കുമ്പോള്‍ അതില്‍ ഇടപെടാന്‍ പോലും ഭരണസമിതിയോ ഇടത്-വലത് മുന്നുണികളോ തയാറാകാത്തത് ഖേദകരമാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് ശ്രീകാന്ത് പറഞ്ഞു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അധികൃതര്‍ ചര്‍ച്ചയ്‌ക്കെത്തുകയും റോഡ് തുറന്നു കൊടുക്കാമെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ക്ക് ഉറപ്പ് നല്‍കുകയുമായിരുന്നു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രൂപവനി ആര്‍ ഭട്ട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ, ജില്ലാ സെക്രട്ടറി പുഷ്പ അമേക്കള, ഉത്തര മേഖല വൈസ് പ്രസിഡന്റ് സതീശ്ചന്ദ്ര ഭണ്ഡാരി, മഹിളാ മോര്‍ച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സവിത ബാലികേ, മഹിളാ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാമള ആര്‍ പള്ളത്തടുക്ക, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സത്യാശങ്കര ഭട്ട്, എന്‍മകജെ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഉദയ ചെട്ടിയാര്‍, ജനപ്രതിനിധികളായ സതീഷ് കുലാല്‍, മമത റൈ, സാമൂഹ്യ പ്രവര്‍ത്തകരായ ഡോ.മോഹന്‍കുമാര്‍ വൈ. എസ്, ഗണപതി ഭട്ട് പള്ളത്തടുക്ക, ശ്രീഹരി ഭട്ട്, സുബ്രഹ്മണ്യ ഭട്ട് കെ വൈ, രാമാനന്ദ ഇടമലെ, ജഗദീഷ് കുത്തജേ, രാധാകൃഷ്ണ ഭട്ട് പത്തട്ക്ക, സുമിത് രാജ്, നാഗരാജ് സ്വര്‍ഗ്ഗ, ഗടിനാട ശ്രേയോഭിവൃദ്ധി ട്രസ്റ്റ് പ്രസിഡന്റ് ഡാ ഹാജി എസ് അബൂബക്കര്‍ ആര്‍ല പദവ്, ജനറല്‍ സെക്രട്ടറി ഈശ്വര ഭട്ട്, ദക്ഷിണ കന്നഡ അവലംബിത ഗടിനാട ഹൊറാട്ട സമിതി സഹയാത്ര സമിതിയുടെ അംഗങ്ങള്‍ പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിജെപി എന്‍മകജെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നാരായണ നായ്‌ക് സ്വാഗതവും മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ് വാണിനഗര്‍ നന്ദിയും പറഞ്ഞു.

Tags: kasargodbjpറോഡുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.