ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും കാനഡയുടെ ഡെനിസ് ഷാപോലോവും ചേര്‍ന്ന സഖ്യം പുരുഷ ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആറാം സീഡായ കെവിന്‍- ആഡ്രിയാസ് സഖ്യത്തെ അട്ടിമറിച്ചാണ് ബൊപ്പണ്ണ- ഷാപോലോവ് സഖ്യം ക്വാര്‍ട്ടറിലെത്തിയത്. ഒരു മണിക്കൂര്‍ നാല്‍പ്പത്തിയേഴ് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 4-6,6-4,6-3 എന്ന സ്‌കോറിനാണ് വിജയം നേടിയത്.
















