Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോവിഡ്; ആലപ്പുഴ മെഡി. കോളേജ് ആശുപത്രിയിലെ ഐസിയുകളും പൂട്ടുന്നു

ദിവസം കഴിയും തോറും നിരവധി ജീവനക്കാര്‍ക്ക് കോവിഡ് വ്യാപകമായതോടെ ഓരോ വിഭാഗങ്ങള്‍ അടച്ചു പൂട്ടുകയായിരുന്നു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തുന്നവര്‍ക്കും കോവിഡ് പടരുകയാണ്. ഇതോടെ കഴിഞ്ഞ ദിവസം മുതല്‍ ഒപികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2020, 10:52 am IST
inAlappuzha

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഒപി ചികിത്സ മുടങ്ങിയതിന് പിന്നാലെ വിവിധ ഐസിയുകളും അടച്ചു പൂട്ടി. ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതോടെയാണ് അടിയന്തര ചികിത്സയുള്‍പ്പെടെയുള്ളവ ആശുപത്രിയില്‍ നിലച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി അറുപതോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇതിനെത്തുടര്‍ന്ന് ഏതാനും ആഴ്ചകളായി ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.  

ദിവസം കഴിയും തോറും നിരവധി ജീവനക്കാര്‍ക്ക് കോവിഡ് വ്യാപകമായതോടെ ഓരോ വിഭാഗങ്ങള്‍ അടച്ചു പൂട്ടുകയായിരുന്നു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തുന്നവര്‍ക്കും കോവിഡ് പടരുകയാണ്. ഇതോടെ കഴിഞ്ഞ ദിവസം മുതല്‍ ഒപികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനു പിന്നാലെയാണ് വിവിധ ഐസിയുകളുടെ പ്രവര്‍ത്തനവും അവസാനിപ്പിച്ചത്. നിലവില്‍ ട്രോമാ, കാര്‍ഡിയോളജി, കോവിഡ് ഐസിയുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

സര്‍ജറി ഐസിയു, എസ്‌ഐസിയു, എംഐസിയു, സ്റ്റെപ്പ് ഡൗണ്‍ ഐസിയു, സ്‌ട്രോക്ക് ഐസിയു, ശിശുരോഗ വിഭാഗം ഐസിയു, എച്ച്ഡിഐസിയു, കീമോ തുടങ്ങിയ വിഭാഗങ്ങള്‍ പൂര്‍ണമായി അടച്ചു. ഡോക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.നിലവില്‍ അത്യാഹിത വിഭാഗത്തിലെ അടിയന്തര ചികിത്സ മാത്രമാണ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നു ലഭ്യമാകുന്നത്.

കൂടാതെ വാര്‍ഡുകളിലും ചികിത്സ നടക്കുന്നുണ്ട്. പ്രതിദിനം ആയിരക്കണക്കിനു പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തിയിരുന്നത്. ഇത് മുടങ്ങിയതോടെ നിരവധി പേരാണ് ദുരിതത്തിലായിരിക്കുന്നത്. വിവിധ ഐസിയുകള്‍ അടച്ചതോടെ നൂറുകണക്കിന് രോഗികളാണ് മരണവുമായി മല്ലിടുന്നത്.അന്യ ജില്ലകളില്‍ നിന്നടക്കം ആയിരക്കണക്കിന് പേര്‍ക്ക് ആശ്രയമായിരുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയുടെ പ്രവര്‍ത്തനം അധികൃതരുടെ അനാസ്ഥ മൂലം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.  

Tags: hospitalalappuzhaകോളേജ്covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.