Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 133 പേര്‍ക്ക് കൂടി കൊവിഡ്; 120 സമ്പര്‍ക്കം

വീടുകളില്‍ 5587 പേരും സ്ഥാപനങ്ങളില്‍ 887 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6474 പേരാണ്. പുതിയതായി 306 പേരെ കൂടി നിരീക്ഷണത്തിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2020, 03:26 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ് 19 പോസറ്റീവായി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 5 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 170 പേര്‍ക്ക് കൊവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 5587 പേരും സ്ഥാപനങ്ങളില്‍ 887 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6474 പേരാണ്. പുതിയതായി 306 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1254 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 697 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 220 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 100 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 

ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 196 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
5378 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 565 പേര്‍ വിദേശത്ത് നിന്നെത്തിയവരും 406 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4044 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി. നിലവില്‍ ചികിത്സയിലുള്ളത് 1292 പേരാണ്.

സമ്പര്‍ക്കത്തിലൂടെ മധൂര്‍ പഞ്ചായത്തിലെ 56കാരന്‍, 68കാരന്‍, 61കാരി, 80കാരി, 39കാരി, 42കാരന്‍, 32കാരി, 26കാരന്‍, 42കാരന്‍, 40കാരി, 75കാരന്‍, 52കാരന്‍, 50കാരന്‍, കാസര്‍കോട് നഗരസഭയിലെ 36കാരി, 49കാരി, 46കാരന്‍, 55കാരന്‍, 31കാരി, 39കാരന്‍, 50കാരന്‍, 39കാരന്‍, 37കാരന്‍, 25കാരന്‍, 33കാരന്‍, 53കാരന്‍, 11 വയസുള്ള കുട്ടി, 48കാരി, 55കാരന്‍, 53കാരന്‍, 70കാരന്‍, 20കാരന്‍, 28കാരന്‍, 26കാരന്‍, 65കാരി, 33കാരന്‍, 49കാരന്‍, 50കാരി, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 57കാരന്‍, 58കാരന്‍, 29കാരന്‍, 48കാരന്‍, 36കാരന്‍, 48കാരന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34കാരന്‍, നീലേശ്വരം നഗരസഭയിലെ 34കാരന്‍, 23കാരി, ചെമ്മനാട് പഞ്ചായത്തിലെ 29കാരന്‍, 46കാരന്‍, 5, 7, 5, 7 വയസുള്ള കുട്ടികള്‍, 57കാരി, 29കാരന്‍, 27കാരന്‍, 48കാരന്‍, ബേഡഡുക്ക പഞ്ചായത്തിലെ 50കാരി, കാഞ്ഞങ്ങാട് നഗരസഭയിലെ 55കാരന്‍, 40കാരന്‍, 34കാരന്‍, 34കാരന്‍, 37കാരന്‍, 47കാരന്‍, 15, 10 വയസുള്ള കുട്ടികള്‍, 36കാരി, ചെങ്കള പഞ്ചായത്തിലെ 65കാരന്‍, 43കാരന്‍, 60കാരന്‍, 42കാരന്‍, 46കാരന്‍, 45കാരന്‍, 19കാരന്‍, 58കാരന്‍, കുറ്റിക്കോല്‍ പഞ്ചായത്തിലെ 25കാരന്‍, മടിക്കൈ പഞ്ചായത്തിലെ 33കാരന്‍, പൈവളിഗെ പഞ്ചായത്തിലെ 34കാരന്‍, 24കാരന്‍, അജാനൂര്‍ പഞ്ചായത്തിലെ 60കാരി, 40കാരി, 24കാരി, എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടി, 28കാരന്‍, 88കാരി, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 53കാരന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 5 വയസുകാരന്‍, എന്‍മകജെ പഞ്ചായത്തിലെ 15കാരി, 53കാരന്‍, 21കാരന്‍, പള്ളിക്കര പഞ്ചായത്തിലെ 64കാരി, 25കാരി, 19കാരി, 46കാരന്‍, 36കാരി, ഉദുമ പഞ്ചായത്തിലെ 58കാരന്‍, 36കാരി, 30കാരി, മൂന്ന് വയസുകാരി, 11കാരന്‍, 45കാരി, 55കാരി, മുളിയാര്‍ പഞ്ചായത്തിലെ 50കാരന്‍, 29കാരന്‍, 20കാരി, 20കാരന്‍, 24കാരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 60കാരന്‍, പുത്തിഗെ പഞ്ചായത്തിലെ 23കാരന്‍, 18കാരന്‍, പടന്ന പഞ്ചായത്തിലെ 18കാരന്‍, 24കാരി, മംഗല്‍പാടി പഞ്ചായത്തിലെ 29കാരന്‍, 38കാരന്‍, വോര്‍ക്കാടി പഞ്ചായത്തിലെ 33കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 35കാരി, കുമ്പള പഞ്ചായത്തിലെ 38കാരന്‍, 53കാരി, 43കാരി, 14, 1 വയസുള്ള കുട്ടികള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയ കാഞ്ഞങ്ങാട് നഗരസഭയിലെ 32 കാരന്‍ (ജമ്മുകാശ്മീര്‍), കര്‍ണ്ണാടക സ്വദേശികളായ 60കാരന്‍, 41കാരന്‍, കാസര്‍കോട് നഗരസഭയിലെ 30 കാരന്‍ (രാജസ്ഥാ ന്‍), മഞ്ചേശ്വരം പഞ്ചായത്തിലെ 24കാരന്‍ (കര്‍ണ്ണാടക),
വിദേശത്ത് നിന്നെത്തിയ ചെമ്മനാട് പഞ്ചായത്തിലെ 52കാരന്‍ (ദുബായ്), 42കാരന്‍ (സൗദി), കാസര്‍കോട് നഗരസഭയിലെ 24കാരന്‍ (അബുദാബി), ഉദുമ പഞ്ചായത്തിലെ 32കാരന്‍, 51കാരന്‍, 28കാരന്‍, 37കാരന്‍ (ദുബായ്), പള്ളിക്കര പഞ്ചായത്തിലെ 60കാരന്‍ (ഷാര്‍ജ) എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം 9 കുട്ടികള്‍ക്ക് കൊവിഡ്
കാസര്‍കോട്: ജില്ലയില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം ഒന്‍പത് കുട്ടികള്‍ക്ക് ഇന്നലെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച എട്ട് മാസമുള്ള ആണ്‍കുട്ടി അജാനൂര്‍ പഞ്ചായത്തില്‍ നിന്നുള്ളതാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചെമ്മനാട് പഞ്ചായത്തില്‍ നിന്നാണ്(4 പേര്‍). 

ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ നിന്ന് നാല് കുട്ടികള്‍, കിനാനൂര്‍ കരിന്തളം, ഉദുമ, കാഞ്ഞങ്ങാട്, അജാനഝക്ത, കുമ്പളയില്‍ നിന്ന് ഒരു കുട്ടി വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം.

Tags: kasargodcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.