Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചി മെട്രോയില്‍ സുരക്ഷാ വീഴ്ച; രഹസ്യവിവരങ്ങള്‍ സ്വകാര്യ ബ്ലോഗിലൂടെ പുറത്തായി

സുരക്ഷാ ഭീഷണി നേരിടുന്ന നഗരങ്ങളിലൊന്ന് എന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കൊച്ചിയിലെ, അതീവ സുരക്ഷാ മേഖലയായ മെട്രോ റെയിലിന്റെ മുഴുവന്‍ വിവരങ്ങളും പരസ്യമായത് അതീവ ഗൗരവകരമാണ്. അതിസൂക്ഷ്മ വിവരങ്ങള്‍ മുട്ടം യാര്‍ഡില്‍ നിന്നാണ് പൊതുജനങ്ങളിലെത്തിച്ചത്.

എസ്. ശ്രീജിത്ത്‌byഎസ്. ശ്രീജിത്ത്‌
Sep 4, 2020, 12:27 pm IST
inKerala

കൊച്ചി: കൊച്ചി മെട്രോയില്‍ വന്‍ സുരക്ഷാ വീഴ്ച. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ സ്വകാര്യ വ്യക്തിയുടെ ബ്ലോഗിലൂടെ പുറത്തായി.  ഇതോടെ മെട്രോ അധികൃതര്‍ വെട്ടിലായി. മെട്രോ റെയിലിന്റെ നിര്‍മാണ, നിയന്ത്രണ, സാങ്കേതിക സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രവേശനമില്ലാത്ത മെട്രോ ട്രെയിന്‍ ഓപ്പറേറ്റിങ് കാബിന്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ബ്ലോഗിലൂടെ പുറത്തുവന്നിട്ടുണ്ട്.

സുരക്ഷാ ഭീഷണി നേരിടുന്ന നഗരങ്ങളിലൊന്ന് എന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കൊച്ചിയിലെ, അതീവ സുരക്ഷാ മേഖലയായ  മെട്രോ റെയിലിന്റെ മുഴുവന്‍ വിവരങ്ങളും പരസ്യമായത് അതീവ ഗൗരവകരമാണ്. അതിസൂക്ഷ്മ വിവരങ്ങള്‍ മുട്ടം യാര്‍ഡില്‍ നിന്നാണ് പൊതുജനങ്ങളിലെത്തിച്ചത്.

സുജിത് ബക്തന്‍ എന്നയാളുടെ ബ്ലോഗിലാണ് വിവരങ്ങള്‍. യോഗേഷ് അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടന്റ്, ദല്‍ഹിയില്‍ നിന്നുള്ള ഒരുദ്യോഗസ്ഥന്‍ എന്നിവര്‍ ഒപ്പമുണ്ട്. ആരും കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ എന്നു വിശേഷിപ്പിച്ചാണ് ബ്ലോഗര്‍ ഇത് വിവരിക്കുന്നത്.

ട്രെയിന്‍ കാബിന്റെ അടി ഭാഗം, വോള്‍ട്ടേജ് ബോക്സ്, ബാറ്ററി ബോക്സ്, സിസിഡി, കറന്റ് കളക്ടര്‍, എങ്ങനെ ട്രെയിന്‍ കറന്റ് ചാര്‍ജ് ചെയ്യുന്നതടക്കം അതിസൂക്ഷ്മ കാര്യങ്ങള്‍ വിവരണത്തിലുണ്ട്. അറ്റകുറ്റപ്പണി, വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതെങ്ങനെ, നിര്‍ത്തുന്നത്, ബ്രേക്കിങ് തുടങ്ങിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.  

ട്രെയിനിനുള്ളിലെയും പുറത്തെയും മാത്രമല്ല, യാര്‍ഡിന്റെ മുക്കും മൂലയും വരെ വീഡിയോയിലൂടെ ആര്‍ക്കും കാണാം. ട്രെയില്‍ കാബിന് അടിയിലെ 750 വോള്‍ട്ട് ഡിസി ബാറ്ററി, വൈദ്യുതി പ്രവഹിക്കുന്ന തേഡ് റെയിലിന്റെ പ്രവര്‍ത്തനം, ട്രെയിന്‍ഓപ്പറേറ്ററിന്റെ കാബിനിലെ സൂക്ഷ്മ യന്ത്രങ്ങള്‍, അവയുടെ പ്രവര്‍ത്തനം തുടങ്ങിയവയും ബ്ലോഗര്‍ ദൃശ്യങ്ങള്‍ കാട്ടി വിവരിക്കുന്നു. കാബിനില്‍ നിശ്ചിത ഭാരത്തില്‍ കൂടുതല്‍ ആയാല്‍ ഓപ്പറേറ്റര്‍ക്ക് അറിയാനാവുമെന്നും വാഹനം നിര്‍ത്താന്‍ കഴിയുമെന്നും വിശദീകരണമുണ്ട്. നിതിന്‍ എന്ന ട്രെയിന്‍ ഓപ്പറേറ്റര്‍ വണ്ടി ഓടിക്കുന്നതിനെ സംബന്ധിച്ചും വിവരിക്കുന്നുണ്ട്. 

ലോക്ഡൗണ്‍ കാലത്ത് അഞ്ചു മാസത്തോളമായി സര്‍വീസ് നിര്‍ത്തിയെങ്കിലും യാത്രക്കാരില്ലാതെ ട്രെയിന്‍ ഓടിച്ചിരുന്നു. എന്നാല്‍, ഈ സമയത്ത് ബ്ലോഗറെ കയറ്റി  യാഡില്‍നിന്ന് കളമശേരിയിലേക്കും തിരിച്ചും യാത്ര നടത്തുകയും ചെയ്തു.

കൊച്ചി മെട്രോയുടെ പണി തുടങ്ങിയതു മുതല്‍ ഇതുവരെ തികച്ചും ഔദ്യോഗികമായി  മാത്രമാണ് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ അതിസൂക്ഷ്മ വിവരങ്ങള്‍ എങ്ങനെ വ്യക്തിയുടെ ബ്ലോഗില്‍ വന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ദല്‍ഹി-കൊച്ചി മെട്രോ റെയില്‍വേകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോട് പ്രതികരിച്ചു. പൊതുസ്ഥലവും അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലവും തമ്മിലുള്ള വ്യത്യാസം അറിയാതെയാണ് ഈ പ്രവൃത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Security
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.