Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

‘ആനയുമായി ഏറ്റുമുട്ടാനില്ല’; ഏതുതരത്തിലുള്ള ചര്‍ച്ചയ്‌ക്കും തയാറെന്ന് ചൈന; പാങ്ങ്ഗോങ്ങ് മലനിരകളുടെ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം

ഇന്ത്യയുമായുള്ള ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിവാക്കി സ്ഥിരത ഉറപ്പുവരുത്താന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 02:31 pm IST
inDefence

ബെയ്ജിങ്: അതിര്‍ത്തിയില്‍ തങ്ങള്‍ക്ക് തര്‍ക്കങ്ങളില്ലെന്നും ഇന്ത്യയുമായി ഏതുതരത്തിലുള്ള ചര്‍ച്ചയ്‌ക്കും തയാറെന്ന് ചൈന. ഇന്ത്യയുമായുള്ള ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണ്.  അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിവാക്കി സ്ഥിരത ഉറപ്പുവരുത്താന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി.  

അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും നിയന്ത്രണം പാലിക്കണം. ഇപ്പോഴുണ്ടായ  ഭിന്നതകള്‍ സംഘര്‍ഷത്തില്‍ കലാശിക്കാന്‍ അനുവദിക്കരുത്. അതിനായി എതുതരത്തിലുള്ള ചര്‍ച്ചയ്‌ക്കും ചൈന തയാറാണെന്നും അദേഹം വ്യക്തമാക്കി.  

അതിര്‍ത്തിയില സ്ഥിതിഗതികള്‍ വഷളാക്കാന്‍ ചൈന ശ്രമിക്കില്ല. ഭൂമിശാസ്ത്രപരമായ അഖണ്ഡത കാത്തുസൂക്ഷിക്കും.  ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി വേര്‍തിരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങള്‍ എപ്പോഴുമുണ്ടാകും. അവ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ എക്കാലത്തും ചൈന പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. ആനയുമായി ഏറ്റുമുട്ടാന്‍ വ്യാളിയില്ല.  ഒരുമിച്ചു നൃത്തം ചെയ്യാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും വാങ് വ്യക്തമാക്കി.  

അതേസമയം, പാങ്ങ്ഗോങ്ങ് കുന്നുകളില്‍ കടന്നുകയറാനുള്ള നീക്കം പൊളിക്കുകയും ചൈനീസ് സൈന്യത്തെ തുരത്തി മലനിരകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ സൈന്യം കരുതലോടെയാണ് നീങ്ങുന്നത്.  പാങ്ങ്ഗോങ്ങ് കുന്നുകളില്‍ നിന്ന് തത്ക്കാലം മാറേണ്ടതില്ലെന്നാണ് സൈന്യത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും തീരുമാനം.

ആഗസ്ത് 29നും 30നും പാങ്ങ്ഗോങ്ങിലെ പാങ്ങ്ഗോങ്ങ് സോ, റിസാങ്ങ് ലാ,റിക്വിന്‍ ലാ, പ്സാങ്കുര്‍ ലാപ് എന്നീ കുന്നുകള്‍ പിടിച്ചടക്കാനാണ് ചൈനീസ് സേന ശ്രമിച്ചത്. നീക്കം മുന്‍കൂട്ടി കണ്ടെത്തിയ ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയെ തുരത്തിയെന്നു മാത്രമല്ല ഈ മേഖലയില്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഈ കുന്നുകളെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സൈനികരുടെ നിയന്ത്രണത്തിലാണ്. സൈനികര്‍ക്കു പുറമേ ഇവിടങ്ങളില്‍ ഇന്ത്യ ആയുധങ്ങളും വിന്യസിച്ചു. അതിര്‍ത്തി മാറ്റിവരയ്‌ക്കാന്‍ ഇന്ത്യ ഒരു തരത്തിലും അനുവദിക്കില്ലെന്നും കൈയേറ്റം ചെറുക്കുക തന്നെ ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ സംഘര്‍ഷം  കടുത്ത സാഹചര്യത്തില്‍ സൈനിക തല ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. ഇന്നലെ രാവിലെ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നു.

സംഘര്‍ഷം വീണ്ടും മുര്‍ച്ഛിച്ച സാഹചര്യത്തില്‍  നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തോട് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ചു, ഇന്ത്യ-ചൈന, ഇന്ത്യ- നേപ്പാള്‍, ഇന്ത്യ – ഭൂട്ടാന്‍ അതിര്‍ത്തി രേഖകളില്‍ ജാഗ്രത പുലര്‍ത്താനാണ്  അടിയന്തര സന്ദേശം. ചൈനീസ് അതിര്‍ത്തിയില്‍ പട്രോളിങ്ങ് ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനോടും സശസ്ത്ര സീമാ ബലിനോടും നിര്‍ദേശിച്ചു. ഉത്തരാഖണ്ഡ്, അരുണാചല്‍, ഹിമാചല്‍, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലും നേപ്പാള്‍ അതിര്‍ത്തിയിലെ കാലാപാനിയിലും കാവല്‍ ശക്തമാക്കിയിട്ടുമുണ്ട്.

Tags: indianarendramodiindian armychinamodi governmentഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.