Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്തിനുവേണ്ടി ദേഹം സംരക്ഷിക്കണം?

വൈറസും വേദാന്തവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 03:00 am IST
in Samskriti

എന്തിനുവേണ്ടിയാണ് നാം ദേഹം സംരക്ഷിക്കേണ്ടത്? നമുക്കു നമ്മുടെ ഈശ്വരത്വം സാക്ഷാത്കരിച്ച്, ഉള്ളിലുള്ള ഈശ്വരാംശത്തെ അറിഞ്ഞ് ആത്മസ്വാതന്ത്ര്യം നേടാനുള്ള ഉപകരണമാണ് ഈ ശരീരം എന്നതുകൊണ്ട്. മൂന്നോ നാലോ നേരം ഭക്ഷിച്ച് കുറച്ചു പണിയുമെടുത്ത് കുറച്ചു കാലം ജീവിച്ചിരിക്കാന്‍ മാത്രമുള്ള ഉപകരണമല്ല ഇത്. മനുഷ്യനു നാലു ജീവിതോദ്ദേശ്യങ്ങളുണ്ടെന്നാണ് ഹിന്ദുശാസ്ത്രങ്ങള്‍ പറയുന്നത്. ധര്‍മം (ശരിയായി ജീവിക്കല്‍), അര്‍ഥം (ജീവിതാവശ്യത്തിനുള്ള പണമുണ്ടാക്കല്‍), കാമം (സുഖം നേടല്‍), മോക്ഷം (ജനനവും മരണവുമില്ലാത്ത ഈശ്വരീയാവസ്ഥയിലെത്തല്‍) എന്നിവയാണ് അവ. ഇവയില്‍ മോക്ഷമാണ് പരമപ്രധാനമായി, പരമപുരുഷാര്‍ഥമായി ഗണിക്കപ്പെടുന്നത്. എന്നുവെച്ചാല്‍ മനുഷ്യന്റെ പരമപ്രധാനമായ ജീവിതോദ്ദേശ്യം അതാണ്. സര്‍വോന്നതമായ ഈ മനുഷ്യജീവിതലക്ഷ്യം നേടാന്‍ അനുയോജ്യമായ രീതിയിലായിരിക്കണം ശരീരത്തിന്റെ സ്ഥിതി എന്നതുകൊണ്ടാണ് ആരോഗ്യ സംരക്ഷണം പ്രധാനമാകുന്നത്.  

മനുഷ്യനായി ജനിച്ചു കഴിഞ്ഞാല്‍ ജാതി മാറ്റാന്‍ ആര്‍ക്കും കഴിയില്ല. അതായത് മനുഷ്യനു മറ്റൊരു ജീവിയാകാന്‍ കഴിയില്ല. എന്നാല്‍ ഗുണവും ആയുസ്സും മാറ്റാന്‍ കഴിയുന്നതാണ്. ദുര്‍ഗുണങ്ങള്‍ മാറ്റി സദ്ഗുണങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. ശരിയായ യോഗികള്‍ക്കാണെങ്കില്‍ എത്ര കാലമെങ്കിലും ജീവിക്കാനും കഴിയും. പതഞ്ജലിമഹര്‍ഷിയുടെ യോഗസൂത്രത്തില്‍ വിഭൂതിപാദത്തിലെ 47-ാമത്തെ സൂത്രമായ ‘രൂപലാവണ്യബലവജ്രസംഹനനത്വാനി കായസംപത്’ വിവേകാനന്ദസ്വാമികള്‍ ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ”ശരീരം അമര്‍ത്യമാവുന്നു. അതിനെ ഹനിക്കാന്‍ ഒന്നിനും സാധ്യമല്ല. യോഗി ഇച്ഛിച്ചാലല്ലാതെ അതിനെ നശിപ്പിക്കാന്‍ ഒന്നിനും കഴിവില്ല. ‘യോഗി കാലദണ്ഡത്തെ ഭഞ്ജിച്ചു ശരീരത്തോടെതന്നെ ലോകത്തിലിരിക്കുന്നു.’ യോഗിക്കു രോഗമോ ജരയോ മൃത്യുവോ സംഭവിക്കുന്നതല്ലെന്നു ശ്രുതികള്‍ ഘോഷിക്കുന്നു.” എന്നാല്‍ ഇതെല്ലാം വളരെയേറെ പുരോഗമിച്ച യോഗികള്‍ക്കുമാത്രം സാധ്യമായതിനാല്‍ സാധാരണക്കാര്‍ ഏതു വിധേനയും ശ്രമിക്കേണ്ടത് നൂറു വര്‍ഷമെങ്കിലും ജീവിക്കാനാണ്. ‘കുര്‍വന്നേവേഹ കര്‍മാണി ജിജീവിഷേച്ഛതം സമാഃ’ എന്ന് ഈശാവാസ്യോപനിഷത്ത് ഉപദേശിക്കുന്നു. എന്നുവെച്ചാല്‍, ‘ഈ ലോകത്തില്‍, (ശാസ്ത്രവിഹിതങ്ങളായ) കര്‍മങ്ങള്‍ ചെയ്യുന്നവനായിട്ടുതന്നെ നൂറു കൊല്ലങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കണം’ എന്ന്. കാരണം, പെട്ടെന്നു മരിച്ചുപോകുന്നവര്‍ക്ക് ഈശ്വരസാക്ഷാത്കാരം നേടാനുള്ള സമയം കിട്ടുന്നില്ല.

(തുടരും)

സ്വാമി യതിവരാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

Kerala

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

New Release

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.