Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിവിധ വകുപ്പുകള്‍, മികവിലും വൈവിധ്യം

ലോക വ്യാപാര സംഘടനയുമായുള്ള ഇന്ത്യയുടെ ചര്‍ച്ചകളിലും ഒത്തുതീര്‍പ്പുകളിലും പ്രണബ് പലപ്പോഴും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 03:00 am IST
inArticle

കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴെല്ലാം പ്രണബ് കുമാര്‍ മുഖര്‍ജി അതാതു വകുപ്പുകളില്‍ മികച്ച പ്രവര്‍ത്തനത്തിന്റെ കൈയൊപ്പു പതിച്ചു.  

പ്രതിരോധം

2004ല്‍ ഡോ. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ പ്രണബിന് പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു പ്രണബ്. 2006 വരെ ആ പദവിയില്‍ അദ്ദേഹം തുടര്‍ന്നു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കാനായി പ്രണബ് ശ്രദ്ധിച്ചു. പ്രണബിന്റെ കാലത്തെ പ്രതിരോധസംവിധാനത്തെക്കുറിച്ച് അമേരിക്കയുടെ അഭിപ്രായം വിക്കിലീക്സ് പുറത്തുവിട്ട ഒരു വാര്‍ത്തയിലുണ്ടായിരുന്നു. പ്രതിരോധ സേനയുടെ നേതൃത്വത്തേയും, പ്രണബിന്റെ കഴിവും അമേരിക്ക വളരെയധികം പ്രശംസിച്ചിരുന്നു. അമേരിക്കയുമായി ഒരു നല്ല ബന്ധം തുടരുമ്പോള്‍ത്തന്നെ റഷ്യയുമായുള്ള സൗഹൃദം നിലനിര്‍ത്താനും പ്രണബ് ശ്രദ്ധിച്ചു.  

വിദേശ കാര്യം

1995ലാണ് പ്രണബ് വിദേശ കാര്യവകുപ്പിന്റെ ചുമതലയേറ്റത്. ആസിയാന്‍ സംഘടനയില്‍ ഇന്ത്യ വ്യക്തമായ നിലപാടുകളുമായി സ്ഥാനമുറപ്പിച്ചത് ഈ കാലത്താണ്. 2006ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ പ്രണബ് വീണ്ടും വിദേശ കാര്യമന്ത്രിയായി.  അമേരിക്കയുമായി സിവില്‍ ന്യൂക്ലിയര്‍ എഗ്രിമെന്റില്‍ ഇന്ത്യക്കുവേണ്ടി ഒപ്പുവച്ചത് പ്രണബ് മുഖര്‍ജിയായിരുന്നു. മുംബൈയില്‍ നടന്ന ഭീകരാക്രണത്തില്‍ പാക്കിസ്ഥാനെതിരെ ലോകരാഷ്‌ട്രങ്ങളുടെ നിലപാടു സ്വരൂപിക്കുന്നതില്‍ പ്രണബ് മുഖ്യ പങ്കു വഹിച്ചു.  

ധനകാര്യം

1982ല്‍ ഇന്ദിരാഗാന്ധി മന്ത്രി സഭയിലാണ് പ്രണബ് ആദ്യമായി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തത്. 1982-1983 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത് പ്രണബ് ആയിരുന്നു. ഐഎംഎഫില്‍ നിന്നുമെടുത്തിരുന്ന വായ്‌പ ഇന്ത്യ തിരിച്ചടച്ചു തുടങ്ങിയത് ഇക്കാലത്താണ്.  

ഡോ. മന്‍മോഹന്‍ സിങ്ങിനെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി നിയമിച്ചത് പ്രണബ് ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ്.  

വാണിജ്യകാര്യം

മൂന്നു തവണ വിവിധ കാലയളവില്‍ വാണിജ്യകാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട് പ്രണബ് മുഖര്‍ജി. 1980-1982ലും, 1984ലും ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലായിരുന്നു ആദ്യം.  ലോക വ്യാപാര സംഘടനയുമായുള്ള ഇന്ത്യയുടെ ചര്‍ച്ചകളിലും ഒത്തുതീര്‍പ്പുകളിലും പ്രണബ് പലപ്പോഴും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

Tags: പ്രണബ് മുഖര്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1.ഹരി എസ് കര്‍ത്തയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് പോസ്റ്റര്‍. 2. വേണു രാജാമണി
Kerala

രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രീയക്കാരനാകാം; രാജ് ഭവനില്‍ പാടില്ലേ

Kerala

കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുന്‍ ഗോവ മുഖ്യമന്ത്രിയും പ്രണബ് മുഖര്‍ജിയുടെ മകളും പാര്‍ട്ടി വിട്ടു

India

കോണ്‍ഗ്രസ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അബദ്ധം മോദി തിരുത്തിയപ്പോള്‍ കയ്യടിച്ച് ചിദംബരം; വിദേശനിക്ഷേപകര്‍ക്ക് ആശ്വാസമാകുന്ന ബില്ലിന് പ്രശംസ

India

ഓര്‍മക്കുറിപ്പിലെ വിവാദ പരാമര്‍ശം: ‘ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്’ പ്രസിദ്ധീകരിക്കുന്നതില്‍ പ്രണബ് മുഖര്‍ജിയുടെ മകനും മകളും തര്‍ക്കത്തില്‍

India

കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിങ്ങിനും; നേതൃത്വത്തിനെതിരെ പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പ്‌

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.