Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

സര്‍ക്കാര്‍ സൗജന്യമായി ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര: മറയൂർ കർഷകർക്ക് കൃഷിമന്ത്രിയുടെ പഞ്ചാരവാക്കും

കിലോയക്ക് 70 രൂപ വിലയിട്ട് 30 രൂപ സർക്കാർ സബ്സിഡി കൂടി നൽകി കർഷകന് 100 രൂപ ലഭ്യമമാക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2020, 08:45 pm IST
in Agriculture

:തിരുവനന്തപുരം: ഓണക്കിറ്റിലൂടെ ഭക്ഷ്യ യോഗ്യമല്ലാത്തതും  ആരോഗ്യത്തിന്ഹാനികരമാകുന്നതുമായ ശർക്കര  സര്‍ക്കാര്‍ സൗജന്യമായി നല്‍കിയപ്പോൾ വയറ്റത്തടിച്ച ഒരു കൂട്ടരുണ്ട്. മറയൂരിലെ ശർക്കര കർഷകർ. മികച്ചതെന്ന് ലോകം വാഴ്‌ത്തിയ മറവൂർ ശർക്കര വാങ്ങാൻ  ആളില്ല.  മുഴവൻ ശർക്കരയും വാങ്ങി കർഷകരെ സഹായിക്കുമെന്ന് ഏറ്റ കൃഷിമന്ത്രിയേയും കാണാനില്ല.  സർക്കാർ ചെലവിൽ വിഷം ചേർന്ന ശർക്കര വെച്ച് മലയാളികൾ ഓണത്തിന് പാസയം വെയ്‌ക്കുമ്പോൾ ടൺ കണക്കിന് ശർക്കര എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് മറയൂരിലെ കർഷകർ.

സ്വന്തം ഫാമുകളിലെ കരിമ്പിന്റെ നീരൂറ്റി കല്ലും മണ്ണും അരിച്ച് കർഷകർ ഉരുളയാക്കിയെടുക്കുന്നതാണ് മറയൂർ ശർക്കര. എക്കാലത്തും കേരളത്തിൽ ഏറ്റവും വിപണിയുളള ശർക്കരയും ഇതാണ്. കോവിഡ് വന്നതോടെ വിപണി ഇടിഞ്ഞു. ഓണക്കാലത്ത് വിപണി പ്രതീക്ഷിച്ചിരുന്നപ്പോളാണ്  സർക്കാറിന്റെ വക സൗജന്യകിറ്റ്. പ‍ഞ്ചസാര ഉരുക്കി കെമിക്കലും കളറും ചേർത്ത് ശർക്കര എന്ന പേരിൽ കിറ്റുകളിലൂടെ നൽകി.നല്‍കിയ ശര്‍ക്കര മുഴുവന്‍ ഭക്ഷ്യ യോഗ്യമല്ലാത്തതാണെന്ന് സര്‍ക്കാറിന്റെ കീഴിലുള്ള  ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബറട്ടറിയാണ് കണ്ടെത്തുയും റിപ്പോർട്ടു ചെയ്യുകയും ഉണ്ടായി.

 സൗജന്യ വിതരണം മൂലം മറയൂർ ശർക്കര കർഷകർ പ്രതിസന്ധിയിലായത് ശ്രദ്ധയിൽ പെട്ടപ്പോൾ കൃഷിവകുപ്പ് മുഴുവൻ ശർക്കരയും എടുക്കുമെന്ന് കൃഷിമന്ത്രി അറിയിച്ചതാണ്.കിലോയക്ക് 70 രൂപ വിലയിട്ട് 30 രൂപ സർക്കാർ സബ്സിഡി കൂടി നൽകി കർഷകന് 100 രൂപ ലഭ്യമമാക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം.കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന 2000 ഓണവിപണനകേന്ദ്രങ്ങൾ മുഖേന വിറ്റഴിക്കുമെന്നു പറഞ്ഞിരുന്നു.. ഒരാഴചത്തെ വിപണനമേളകൾ ഇന്ന് അവസാനിച്ചു. പേരിന് കുറച്ച ശർക്കര എടുത്തു.  ടൺ കണക്കിന് ശർക്കര മറയൂരിൽ കെട്ടികിടക്കുകയാണ്. കമ്മീഷൻ കാര്യമായി തടയാത്തതിനാൽ ഉദ്യോഗസ്ഥരുടെ നിസ്സഹരണമാണ്,മന്ത്രി നിർദ്ദേശിച്ചിട്ടും ശർക്കര വാങ്ങാത്തത് എന്നാണ് ആരോപണം.

സിവിള്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍  ഓണക്കിറ്റിലൂടെ 10 വിതരണ കമ്പനികളുടെ ശര്‍ക്കരയാണ് വിതരണം ചെയ്തത്. എല്ലാ കമ്പനികളുടേയും ശര്‍ക്കര പരിശോധിച്ച ശേഷം ഒരോന്നിലേയും കുഴപ്പങ്ങള്‍ ചൂണ്ടികാട്ടി ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബറട്ടറി റിപ്പോര്‍ട്ടു നല്‍കി.ഭക്ഷ്യ യോഗ്യമല്ലാത്തതും  ആരോഗ്യത്തിന്ഹാനികരമാകുന്നതുമായ ശർക്കര ജനങ്ങൾക്ക് നൽകരുതെന്നും വ്യക്തമാക്കി. കെമിക്കലും      കളറും ചേർത്ത ശർക്കരയെ  ശര്‍ക്കരയായി പരിഗണിക്കാന്‍ കഴിയില്ലന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.കഴിഞ്ഞ 24 ന് ലഭിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചു. വിഷമയമായ ശർക്കര ജനങ്ങളുടെ കൈകളിലെത്തുകയും ചെയ്തു.

Tags: krishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് ലവ് ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.