Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 198 പേര്‍ക്ക് കൂടി കോവിഡ്: അഞ്ച് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 188 സമ്പര്‍ക്കം

കാസര്‍കോട് ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2020, 12:09 pm IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 4773 പേരും സ്ഥാപനങ്ങളില്‍ 1025 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5598 പേരാണ്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1068 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 798 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 176 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 214 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

4880 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 541 പേര്‍ വിദേശത്ത് നിന്നെത്തിയവരും 392 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3947 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3453 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി.

കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരസഭയിലെ 22കാരി, മടിക്കൈ പഞ്ചായത്തിലെ 40കാരന്‍, പള്ളിക്കര പഞ്ചായത്തിലെ 31കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 47കാരി, ചെമ്മനാട് പഞ്ചായത്തിലെ 32കാരി,

സമ്പര്‍ക്കത്തിലൂടെ പള്ളിക്കര പഞ്ചായത്തിലെ 60, 37, 29 , 31, 21, 27 വയസുള്ള പുരുഷന്മാര്‍, 42, 50 വയസുള്ള സ്ത്രീകള്‍, അജാനൂര്‍ പഞ്ചായത്തിലെ 17, 2, 6, 10, 14 വയസുള്ള കുട്ടികള്‍, 62, 32, 19, 38, 36, 43, 68, 39 വയസുള്ള പുരുഷന്മാര്‍, 87, 41, 60, 60, 45, 31 വയസുള്ള സ്ത്രീകള്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 48, 64, 24, 42, 30, 25, 38, 24, 55 വയസുള്ള പുരുഷന്മാര്‍, 51, 55 വയസുള്ള സ്ത്രീകള്‍, 13കാരന്‍, മുളിയാര്‍ പഞ്ചായത്തിലെ 50, 31 വയസുള്ള സ്ത്രീകള്‍, 6, 17, 10 വയസുള്ള കുട്ടികള്‍, 50കാരന്‍, ചെങ്കള പഞ്ചായത്തിലെ 26, 32, 66, 19 വയസുള്ള പുരുഷന്മാര്‍, 51കാരി, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 20കാരന്‍, ബദിയഡുക്ക പഞ്ചായത്തിലെ 27, 29, 19 വയസുള്ള പുരുഷന്മാര്‍, മധൂര്‍ പഞ്ചായത്തിലെ 40, 43, 32, 48, 27, 60 വയസുള്ള പുരുഷന്മാര്‍, ആറ്, രണ്ട്, നാല്, എട്ട്, 12, 13, 10 വയസുള്ള കുട്ടികള്‍, 20, 31, 30, 80 വയസുള്ള സ്ത്രീകള്‍, കുമ്പള പഞ്ചായത്തിലെ 40, 53, 20, 54, 61, 34, 45 വയസുള്ള പുരുഷന്മാര്‍, 49, 33 വയസുള്ള സ്ത്രീകള്‍, കാസര്‍കോട് നഗരസഭയിലെ 46, 20, 40, 30, 55 വയസുള്ള പുരുഷന്മാര്‍ 29, 23, 49, 45 വയസുള്ള സ്ത്രീകള്‍, ഉദുമ പഞ്ചായത്തിലെ 22കാരി, ചെമ്മനാട് പഞ്ചായത്തിലെ 25, 29, 64, 62, 33, 54, 56, 55, 40, 35, 35, 62, 38, 36 വയസുള്ള പുരുഷന്മാര്‍, 13, 2, 7, 10 വയസുള്ള കുട്ടികള്‍ 45, 59, 26, 55, 32, 61, 52, 29, 46 വയസുള്ള സ്ത്രീകള്‍, മംഗല്‍പാടി പഞ്ചായത്തിലെ 27, 35, 26 വയസുള്ള പുരുഷന്മാര്‍, 24, 40 വയസുള്ള സ്ത്രീകള്‍, പുത്തിഗെ പഞ്ചായത്തിലെ 21, 19 വയസുള്ള പുരുഷന്മാര്‍, എന്‍മകജെ പഞ്ചായത്തിലെ 52കാരന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 17, 13 വയസുള്ള കുട്ടികള്‍, 59കാരി, 37കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 39കാരി, കോടോംബേളൂര്‍ പഞ്ചായത്തിലെ 52, 40, 46, 22, 44, 34, 30, 60 വയസുള്ള പുരുഷന്മാര്‍, 85 കാരി, 7 വയസുകാരന്‍, കള്ളാര്‍ പഞ്ചായത്തിലെ 23, 42 വയസുള്ള സത്രീകള്‍, 29, 58 വയസുള്ള പുരുഷന്മാര്‍, കുറ്റിക്കോല്‍ പഞ്ചായത്തിലെ 65കാരന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 34 കാരന്‍, 64 കാരി, ചെറുവത്തൂര്‍ പഞ്ചായത്തിലെ 40, 32 വയസുള്ള പുരുഷന്മാര്‍, വലിയപറമ്പ പഞ്ചായത്തിലെ 23, 43, 49 വയസുള്ള സ്ത്രീകള്‍, 18, 57 വയസുള്ള പുരുഷന്മാര്‍, 5 വയസുകാരി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 14, 17, 5 വയസുള്ള കുട്ടികള്‍, പിലിക്കോട് പഞ്ചായത്തിലെ 25കാരന്‍, പൈവളിഗെ പഞ്ചായത്തിലെ 29കാരന്‍, പടന്ന പഞ്ചായത്തിലെ 17, 10, 9, 16, 8 വയസുള്ള കുട്ടികള്‍ 38, 43, 20, 51, 40 വയസുള്ള സ്ത്രീകള്‍ 47, 19, 33, 67 വയസുള്ള പുരുഷന്മാര്‍, ദേലംപാടി പഞ്ചായത്തിലെ 34, 65, 63 വയസുള്ള പുരുഷന്മാര്‍, 55കാരി, രണ്ട വയസുള്ള ആണ്‍കുട്ടി, നീലേശ്വരം നഗരസഭയിലെ 68, 19 വയസുള്ള പുരുഷന്മാര്‍, കടന്നപ്പള്ളിയിലെ 31കാരന്‍, ചപ്പാരപ്പടവിലെ 33കാരന്‍

വിദേശത്ത് നിന്ന് വന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 42 കാരന്‍ (യുഎഇ), കാസര്‍കോട് നഗരസഭയിലെ 29കാരന്‍ (യുഎഇ), കുമ്പള പഞ്ചായത്തിലെ 5 വയസുകാരന്‍, 42, 26 വയസുള്ള പുരുഷന്മാര്‍ (യുഎഇ), ഇതരസംസ്ഥാനത്ത് നിന്ന് വന്ന കാസര്‍കോട് നഗരസഭയിലെ 39കാരന്‍ (ഡെല്‍ഹി), 26കാരന്‍ (മഹാരാഷ്‌ട്ര), മധൂര്‍ പഞ്ചായത്തിലെ 28കാരന്‍ (തമിഴ്‌നാട്), ചെമ്മനാട് പഞ്ചായത്തിലെ 30കാരന്‍ (കര്‍ണ്ണാടക), ചെങ്കള പഞ്ചായത്തിലെ 40കാരന്‍ (ഗോവ) എന്നിവര്‍ക്കാണ് കോവിഡ് സ്ഥീരികരിച്ചത്.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.