Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വ്യോമസേനയില്‍ ലിംഗ വിവേചനമില്ല; ‘ഗുഞ്ജന്‍ സക്സേന’ പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍; സിനിമക്കെതിരെ ഹര്‍ജി

ഇതിനിടെ കാര്‍ഗില്‍ യുദ്ധത്തില്‍ ഗുഞ്ജന്‍ സക്സേനക്കൊപ്പം വിമാനം പറത്തിയ മുന്‍ മലയാളി ഉദ്യോഗസ്ഥ ശ്രീദേവി രാജനും സിനിമക്കെതിരെ രംഗത്തെത്തി. സിനിമയില്‍ പറയുന്ന പലതും വസ്തുതാവിരുദ്ധമാണെന്നും ഗുഞ്ജന്‍ സക്സേനയെ മഹത്വല്‍കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അരോപിച്ചു. വ്യോമസേനയില്‍ ലിംഗ വിവേചനമില്ലെന്നും ശ്രീദേവി രാജന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2020, 08:52 pm IST
inEntertainment

ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധം ആസ്പദമാക്കിയ ‘ഗുഞ്ജന്‍ സക്സേന – ദ കാര്‍ഗില്‍ ഗേള്‍’ സിനിമക്കെതിരെ വിവാദം കത്തുന്നു. വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെ സിനിമക്കെതിരെ പൊതുതാത്പര്യ ഹര്‍ജിയുമായി എന്‍ജിഒ ജസ്റ്റിസ് ഫോര്‍ റൈറ്റ്സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് സത്യം സിങ് രാജ്പുത് രംഗത്തെത്തി.

സിനിമയിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിവാദ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം ഉപേക്ഷിക്കുന്നത് വരെ സിനിമയുടെ പ്രക്ഷേപണം നിര്‍ത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യന്‍ വ്യോമസേനയെ മോശമായി ചിത്രീകരിക്കുന്ന സിനിമയാണിതെന്നും പല കാര്യങ്ങളും വസ്തുത വിരുദ്ധമാണെന്നും നേരത്തെ തന്നെ വിവാദമുയര്‍ന്നിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ വ്യോമസേനയുടെ ഭാഗമായിരുന്ന ഗുഞ്ജന്‍ സക്സേനയെ പ്രകീര്‍ത്തിച്ച് കാണിക്കാന്‍ ചരിത്ര വസ്തുത വളച്ചൊടിക്കുകയാണ്.  

ലിംഗ വിവേചനമുണ്ടെന്ന തരത്തില്‍ സിനിമയില്‍ പല ഭാഗങ്ങളിലും പരാമര്‍ശമുണ്ട്. സിനിമയുടെ ആകര്‍ഷണം കൂട്ടാന്‍ നുണ പ്രചരിപ്പിക്കുകയാണ് സംഘാടകരെന്നും ഇവര്‍ ആരോപിച്ചു. വനിതാ ഓഫീസര്‍മാര്‍ക്ക് നേരെ മോശം പെരുമാറ്റമുണ്ടാകുന്നത് പതിവാണെന്ന തരത്തിലും സിനിമയില്‍ പരാമര്‍ശമുണ്ട്. ഇത്തരം ഭാഗങ്ങള്‍ സിനിമയെ ആകര്‍ഷണീയമാക്കാന്‍ സംവിധായകര്‍ നടത്തുന്ന പ്രക്രിയയാണെന്നും ഇതിനെതിരെ നിയമം അനുശാസിക്കുന്ന നടപടി ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.   

ഇതിനിടെ കാര്‍ഗില്‍ യുദ്ധത്തില്‍ ഗുഞ്ജന്‍ സക്സേനക്കൊപ്പം വിമാനം പറത്തിയ മുന്‍ മലയാളി ഉദ്യോഗസ്ഥ ശ്രീദേവി രാജനും സിനിമക്കെതിരെ രംഗത്തെത്തി. സിനിമയില്‍ പറയുന്ന പലതും വസ്തുതാവിരുദ്ധമാണെന്നും ഗുഞ്ജന്‍ സക്സേനയെ മഹത്വല്‍കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അരോപിച്ചു. വ്യോമസേനയില്‍ ലിംഗ വിവേചനമില്ലെന്നും ശ്രീദേവി രാജന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച നെറ്റ്ഫ്‌ളിക്സിലൂടെയാണ് സിനിമ പുറത്തുവിട്ടത്.

നിഖില്‍ മെഹ്റോത്രക്കൊപ്പം തിരക്കഥ തയാറാക്കിയ ശരണ്‍ ശര്‍മ്മയാണ് സിനിമയുടെ സംവിധായകന്‍. ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറാണ് സിനിമയില്‍ ഗുഞ്ജന്‍ സക്സേനയായി വേഷമിട്ടത്.

Tags: moviecinemaവ്യോമസേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

പുതിയ വാര്‍ത്തകള്‍

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.