Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അന്തര്‍ സംസ്ഥാന യാത്രാനിയന്ത്രണം പൂര്‍ണമായി നീക്കുന്നത് വരെ പ്രക്ഷോഭം തുടരും: കെ. ശ്രീകാന്ത്

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഒരു നിയന്ത്രണവും അതിര്‍ത്തിയില്‍ പാടില്ലെന്നിരിക്കെ കേരള സര്‍ക്കാര്‍ നിയന്ത്രണമെടുത്ത് കളയാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2020, 05:24 pm IST
inKasargod

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ അന്തര്‍സംസ്ഥാന യാത്ര വിലക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു. യാത്രവിലക്ക് കാരണം കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. കര്‍ണാടക യാത്ര ചെയ്യുന്നതിലൂടെ കോവിഡ് വ്യാപിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഒരു നിയന്ത്രണവും അതിര്‍ത്തിയില്‍ പാടില്ലെന്നിരിക്കെ കേരള സര്‍ക്കാര്‍ നിയന്ത്രണമെടുത്ത് കളയാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് പോകാന്‍ കഴിയാതെ നിരവധിപേര്‍ക്ക് ജോലിപോലും നഷ്ടപെടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. വിവിധ പരീക്ഷകളില്‍ ഹാജരായവര്‍ക്കും ദിവസ പാസെടുത്ത് കര്‍ണാടകയില്‍ പോയി വന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആകെ 5 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലാ ഭരണകൂടം പറയുന്നത് പോലെ യാതൊരുവിധ വ്യാപനവും ഇതുവഴി ഉണ്ടായിട്ടില്ല. വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞാണ് ഇന്നും കര്‍ണ്ണാടക കേരള സര്‍ക്കാരും ജില്ലാ ഭരണകൂടവും നിഷേധിക്കുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു.

കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാല് റോഡുകള്‍ തുറന്ന് കൊടുക്കാന്‍ പറഞ്ഞിട്ടും ജില്ലയിലെ അതിര്‍ത്തികളില്‍ യാത്രസൗകര്യമൊരുക്കിയിട്ടില്ലെന്നും അഡ്വ കെ.ശ്രീകാന്ത് ആരോപിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടയില്‍ അഞ്ചുതവണയിലേറെയായി അനുമതിക്കായി ഉള്ള നിബന്ധനകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയവും അപ്രായോഗികവുമായ നിര്‍ദ്ദേശങ്ങളാണ് യാത്ര അനുവദിക്കുന്നതിനുവേണ്ടി മുന്നോട്ടു വയ്‌ക്കുന്നത്. 

പുതിയ നിര്‍ദ്ദേശം ജനങ്ങളെ വിഡ്ഢികളാക്കുന്ന രീതിയിലാണ്. റെഗുലര്‍ പാസ് ആവശ്യമില്ലെന്ന് പറയുകയും പക്ഷേ എന്‍ആര്‍സിക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാന്‍ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ആന്റ്‌റിജന്‍ ടെസ്റ്റ് നടത്തുന്നതിലും വ്യക്തതയില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം തുറന്നു കൊടുക്കാന്‍ പറഞ്ഞ നാലു റോഡുകളിലും ഒരു സംവിധാനവുമേര്‍പെടുത്തിട്ടില്ല. ജില്ലാ കളക്ടറോട് അന്വേഷിച്ചാലും ഒരു ഉത്തരവും കിട്ടുന്നില്ല. ഓരോ സ്ഥലത്ത് ഓരോ രീതിയിലാണ് ജനങ്ങള്‍ക്ക് മറുപടി ലഭിക്കുന്നത്. വ്യക്തത ഇല്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. 

അന്തര്‍സംസ്ഥാന യാത്രക്കുള്ള നിയന്ത്രണം പൂര്‍ണ്ണമായും മാറ്റുന്നതുവരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും ശ്രീകാന്ത് അറിയിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടിയും മേഖലാ വൈസ് പ്രസിഡണ്ട് സതീശ്ചന്ദ്ര ഭണ്ഡാരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: kasargodകര്‍ണ്ണാടകcovidCoronaകര്‍ണാടക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.