Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗ്വാര്‍ഡിയോള, മെസിയെ ആകര്‍ഷിക്കുന്ന കാന്തം

കഴിഞ്ഞ ഫെബ്രുവരിയില്‍ മെസി ബാഴ്‌സ വിടുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹം പരന്നപ്പോള്‍ ഗ്വാര്‍ഡിയോളയുടെ വാക്കുകള്‍ ഇതായിരുന്നു. 'മെസി ബാഴ്‌സലോണയുടെ താരമാണ്. ബാഴ്‌സയുടെ മാത്രം. വ്യക്തിപരമായി അതാണ് എനിക്ക് ഇഷ്ടവും'. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറിയതോടെ ഗ്വാര്‍ഡിയോളയും മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 27, 2020, 10:33 pm IST
inFootball

മാഞ്ചസ്റ്റര്‍: മെസി വീണ്ടും പെപ് ഗ്വാര്‍ഡിയോളയുടെ കൈകളിലേക്കെത്തുന്നു. മിസ്റ്റര്‍ ബാഴ്‌സലോണ എന്ന വിളിപ്പേര് മെസിക്കിനി വേണ്ട. അയാളുടെ മനസ്സ് മാറി… അന്താരാഷ്‌ട്ര മാധ്യമത്തില്‍ മെസി ക്ലബ്ബ് വിടുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വന്ന തലക്കെട്ടാണിത്. പെപ് ഗ്വാര്‍ഡിയോള എന്ന പരിശീലകനാണ് മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാരണം. മെസിക്കായി നല്‍കേണ്ട വന്‍ തുക നല്‍കാനും സിറ്റിക്ക് സാധിക്കും. കഴിഞ്ഞ ദിവസം ഗ്വാര്‍ഡിയോളയുമായി മെസി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു.  

കഴിഞ്ഞ ഫെബ്രുവരിയില്‍ മെസി ബാഴ്‌സ വിടുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹം പരന്നപ്പോള്‍ ഗ്വാര്‍ഡിയോളയുടെ വാക്കുകള്‍ ഇതായിരുന്നു. ‘മെസി ബാഴ്‌സലോണയുടെ താരമാണ്. ബാഴ്‌സയുടെ മാത്രം. വ്യക്തിപരമായി അതാണ് എനിക്ക് ഇഷ്ടവും’. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറിയതോടെ ഗ്വാര്‍ഡിയോളയും മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

2012ല്‍ ഗ്വാര്‍ഡിയോള ബാഴ്‌സ വിട്ടപ്പോള്‍ യാത്രയയപ്പ് ചടങ്ങില്‍ മെസി വിട്ടുനില്‍ക്കുയും പിന്നീട് ട്വിറ്ററില്‍ പ്രതികരിക്കുകയും ചെയ്തത് ചര്‍ച്ചയായിരുന്നു. ‘എന്നെ മികച്ച താരമാക്കിയത് ഗ്വാര്‍ഡിയോളയാണ്. അയാള്‍ ക്ലബ്ബ് വിടുന്നത് എനിക്ക് സഹിക്കാനാകില്ല. വിഷമിക്കുന്ന മുഖവുമായി ക്യാമറകളുടെ മുന്നില്‍ വരാനാകില്ലാത്തതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാഞ്ഞത്’. ബാഴ്‌സയിലെ പഴയ കൂട്ടുകെട്ട് സിറ്റിയില്‍ വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

Tags: ലയണല്‍ മെസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പ് സെമിയില്‍

Football

ലീഗ്‌സ് കപ്പ്: ഇന്റര്‍മിയാമിയുടെ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്; മെസിയുടെ എംഎല്‍എസ് അരങ്ങേറ്റം വൈകും

എഫ്‌സി ഡാല്ലസിനെതിരെ ഇന്റര്‍മിയാമിക്കുവേണ്ടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്ന ലയണല്‍ മെസി
Football

മെസിയുടെ ഇരട്ടഗോളും തുണയായി; ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Football

വീണ്ടും മെസി തിളക്കം; അറ്റ്‌ലാന്റെ യുണൈറ്റഡിനെ വീഴ്‌ത്തിയത് 4 ഗോളിന്

ഇന്റര്‍ മിയാമി ക്ലബ്ബിനായി ആദ്യ മത്സരം കളിക്കാന്‍ കളത്തിലേക്കിറങ്ങുന്നതിന് തൊട്ടുമുമ്പ് സൈഡ്‌ലൈനില്‍ തയ്യാറെടുക്കുന്ന ലയണല്‍ മെസി. പിന്നില്‍ കളികാണാനിരിക്കുന്ന ഇതിഹാസ ഫുട്‌ബോളറും ഇന്റര്‍മിയാമി ഉടമകളിലൊരാളുമായ ഡേവിഡ് ബെക്കാംമിനെയും കാണാം.
Football

സൂപ്പര്‍താരത്തിന്റെ ഇന്‍ജുറി ടൈം ഗോളില്‍ ഇന്റര്‍ മിയാമിക്ക് ജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.