Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

വീട്ടമ്മമാരായ നാല്‍വര്‍ സംഘം രണ്ടരയേക്കറില്‍ വിളയിച്ചത് പച്ചക്കറിയുടെ നൂറുമേനി

കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ നാല് വീട്ടമ്മമാരുടെ വിയര്‍പ്പിന്റെ വിലയാണ് 2.6 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ പച്ചക്കറി പാടം. രണ്ടേക്കറില്‍ ഹൈബ്രീഡ് വെണ്ട, ബാക്കി സ്ഥലത്ത് കക്കരി, മത്തന്‍, കുമ്പളം, മധുരക്കിഴങ്ങ്, തുടങ്ങി വിവിധയിനം പച്ചക്കറികള്‍. ഒന്നില്‍ പോയാല്‍ മറ്റൊന്നില്‍ നേടാമെന്ന ചങ്കുറപ്പിലാണ് ഇവര്‍ അഞ്ചാം കൊല്ലവും ഇതേ സ്ഥലത്ത് കൃഷിക്കിറങ്ങിയിരിക്കുന്നത്. പള്ളിക്കര പനയാല്‍ മുതുവത്തെ ഹരിത മിത്ര സ്വയം സഹായ സംഘത്തിലെ എം.ശാന്ത, എം. കാര്‍ത്യായനി, എ. രാധാ, എ. കാര്‍ത്യായനി, എന്നിവരാണ് വിഷം പുരളാത്ത പച്ചക്കറി നാട്ടുകാരിലേക്കെത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 11:04 am IST
inAgriculture
പള്ളിക്കര പനയാല്‍ മുതുവത്തെ ഹരിത മിത്ര സ്വയം സഹായ സംഘത്തിലെ വീട്ടമ്മമാര്‍ പച്ചക്കറിത്തോട്ടത്തില്‍ വിളവെടുക്കുന്നു

പള്ളിക്കര പനയാല്‍ മുതുവത്തെ ഹരിത മിത്ര സ്വയം സഹായ സംഘത്തിലെ വീട്ടമ്മമാര്‍ പച്ചക്കറിത്തോട്ടത്തില്‍ വിളവെടുക്കുന്നു

ഉദുമ: കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ നാല് വീട്ടമ്മമാരുടെ വിയര്‍പ്പിന്റെ വിലയാണ് 2.6 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ പച്ചക്കറി പാടം. രണ്ടേക്കറില്‍ ഹൈബ്രീഡ് വെണ്ട, ബാക്കി സ്ഥലത്ത് കക്കരി, മത്തന്‍, കുമ്പളം, മധുരക്കിഴങ്ങ്, തുടങ്ങി വിവിധയിനം പച്ചക്കറികള്‍. 

ഒന്നില്‍ പോയാല്‍ മറ്റൊന്നില്‍ നേടാമെന്ന ചങ്കുറപ്പിലാണ് ഇവര്‍ അഞ്ചാം കൊല്ലവും ഇതേ സ്ഥലത്ത് കൃഷിക്കിറങ്ങിയിരിക്കുന്നത്. പള്ളിക്കര പനയാല്‍ മുതുവത്തെ ഹരിത മിത്ര സ്വയം സഹായ സംഘത്തിലെ എം.ശാന്ത, എം. കാര്‍ത്യായനി, എ. രാധാ, എ. കാര്‍ത്യായനി, എന്നിവരാണ് വിഷം പുരളാത്ത പച്ചക്കറി നാട്ടുകാരിലേക്കെത്തിക്കുന്നത്. വെണ്ട നട്ട ചാലിന് മണ്ണിടാന്‍ മാത്രമാണിവര്‍ പുരുഷന്മാരെ കൂലിക്ക് കൂട്ടിയത്.

വേഗത്തില്‍ കള നീക്കം ചെയ്യാന്‍ സ്ത്രീ തൊഴിലാളികളെ വിളിച്ച തൊഴിച്ചാല്‍ ബാക്കി കൃഷിപ്പണികളൊക്കെ ഈ നാല്‍വര്‍ സംഘം തന്നെ ചെയ്തു വരുന്നു. പണിക്കാര്‍ക്ക് കൂലി കൊടുക്കാനുള്ള തുക വെണ്ടയുടെ ഇടയില്‍ നട്ട ചീര വിറ്റ് ഉണ്ടാക്കി. വെണ്ട വിളവെടുപ്പ് തുടങ്ങി കഴിഞ്ഞു. മുന്‍ കാലങ്ങളിലെ അനുഭവം വെച്ച് ഓണക്കാലമാകുമ്പോള്‍ ഒന്നിടവിട്ട ദിവസം  300 കിലോ വെണ്ടയ്‌ക്ക പറിക്കാമെന്ന കണക്ക് കൂട്ടലിലാണ് ഈ അമ്മമാര്‍. 

കിലോക്ക് 40 രൂപ തോതില്‍ വാങ്ങാന്‍ പാടത്തു തന്നെ ആളെത്തുന്നുണ്ട്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കൃഷിയിടങ്ങളെ ചുറ്റിപ്പറ്റിയാണിവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. നാല് പേര്‍ക്കും പശുവളര്‍ത്തലുണ്ട്. ഇതിനു പുറമെ പാക്കം പാടം വയലില്‍ നെല്‍ കൃഷി ചെയ്യുന്നു. നെല്‍കൃഷി വിളവെടുത്തു കഴിഞ്ഞാല്‍ ആ വയലില്‍ പയറും, ചീരയും, വെള്ളരിയുമെല്ലാം ഇവരുടെ കൈകളിലൂടെ വീണ്ടും തളിര്‍ക്കും. പെണ്‍മക്കളെ കെട്ടിച്ചയക്കാനും, മക്കളെ വിദേശത്തയക്കാനുമെല്ലാം ഈ തളിര്‍പ്പുകള്‍ തങ്ങളുടെ ജീവിതത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന് നാലു പേരും സമ്മതിക്കുന്നു. 

ഇവര്‍ക്കാവശ്യമായ സഹായവും, ഉപദേശങ്ങളുമായി കൃഷി ഓഫീസര്‍ കെ.വേണുഗോപാലനും, മറ്റ് ജീവനക്കാരും എപ്പോഴുമോടിയെത്താറുണ്ടെന്ന് വീട്ടമ്മമാര്‍ പറയുന്നു.

Tags: kasargodwomenkrishivege
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.