Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഓഡിറ്റ് റിപ്പോര്‍ട്ടിനെച്ചൊല്ലി കൗണ്‍സിലില്‍ ഏറ്റുമുട്ടല്‍

ഓഡിറ്റ് പെര്‍ഫോര്‍മന്‍സ് റിപ്പോര്‍ട്ടിനെച്ചൊല്ലി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഏറ്റുമുട്ടല്‍. റിപ്പോര്‍ട്ട് ഭരണസമിതിയുടെ അഴിമതിയും ധൂര്‍ത്തും വെളിപ്പെടുത്തുന്നതെന്ന് പ്രതിപക്ഷം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2020, 04:37 pm IST
inThrissur

തൃശൂര്‍: ഓഡിറ്റ് പെര്‍ഫോര്‍മന്‍സ് റിപ്പോര്‍ട്ടിനെച്ചൊല്ലി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഏറ്റുമുട്ടല്‍. റിപ്പോര്‍ട്ട് ഭരണസമിതിയുടെ അഴിമതിയും ധൂര്‍ത്തും വെളിപ്പെടുത്തുന്നതെന്ന് പ്രതിപക്ഷം.  റെയില്‍വേസ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനുവേണ്ടി വിവിധ ഘട്ടങ്ങളിലായി 12 ഏക്കര്‍ സ്ഥലം വാങ്ങിയതു സംബന്ധിച്ചായിരുന്നു പ്രധാന ആരോപണം. ഈ സ്ഥലം  ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതും നെല്‍വയല്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.  

കോര്‍പ്പറേഷന്‍ സ്ഥിര നിക്ഷേപത്തില്‍ 8 കോടി 91 ലക്ഷം രൂപയുടെ വ്യത്യാസം കാണുന്നതായി ഓഡിറ്റില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്്.  അമൃതം പദ്ധതിയുടെ സ്വീവേജ്  സെപ്റ്റേജ് മാനേജ്മെന്റ് സെക്ടറിലെ പദ്ധതികളുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി കണ്‍സള്‍ട്ടസിയായി കോഴിക്കോട് ആസ്ഥാനമായ റാം ബയോളജിക്കല്‍ കണ്‍സള്‍ട്ടന്റ്  എന്ന സ്ഥാപനത്തെ നിയമിച്ചത് നിയമവിരുദ്ധവുമാണെന്ന് ഓഡിറ്റില്‍ ചൂണ്ടിക്കാട്ടി.    ദിവാന്‍ജിമൂല റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡിന്റെ ഡിസൈന്‍ തയാറാക്കിയതില്‍  പാകപ്പിഴ മൂലം കാലതാമസവും സാമ്പത്തിക നഷ്ടവും ഉണ്ടായി. മേയര്‍ക്കും സെക്രട്ടറിക്കുമെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ ആവശ്യപ്പെട്ടു.

ഓരോരോ ഫയലുകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്നതിനു പകരം എല്ലാ ക്രമക്കേടുകളും വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു ബിജെപിയിലെ കെ.മഹേഷിന്റെ വാദം. ഓഡിറ്റ് റിപ്പോര്‍ട്ട് വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഒരുനിലയ്‌ക്കും ഇത്തരം വീഴ്‌ച്ചകള്‍ ന്യായീകരിക്കാനാകില്ലെന്നും മഹേഷ് പറഞ്ഞു.  മുന്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഓഡിറ്റും റിപ്പോര്‍ട്ടും വിമര്‍ശനവുമൊക്കെ ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഭരണപക്ഷം പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചത്.  കുടിവെള്ളം വിതരണം ചെയ്യാന്‍ ബൈക്കുകളുടെ നമ്പറുകള്‍ എഴുതിക്കൊടുത്തതുള്‍പ്പെടെ പലതും നടന്നിട്ടുണ്ടെന്നു മറക്കരുതെന്നു സിപിഎം അംഗങ്ങള്‍ പരിഹസിച്ചു.

Tags: Thrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.