Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബയേണ്‍ മ്യൂണിക്കിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം

ഫൈനലിന്റെ തുടക്കത്തില്‍ ബയേണിനാണ് അവസരം കിട്ടിയത്. എന്നാല്‍ അവരുടെ സൂപ്പര്‍ സ്റ്റാര്‍ ലെവന്‍ഡോസ്‌കിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2020, 03:00 am IST
inFootball

ലിസ്ബണ്‍: കന്നി കിരീടം ലക്ഷ്യമിട്ട പാരീസ് സെന്റ് ജര്‍മനെ (പിഎസ്ജി) കണ്ണീരിലാഴ്‌ത്തി ബയേണ്‍ മ്യൂണിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. അവസരങ്ങള്‍ കളഞ്ഞുകുളിച്ച പിഎസ്ജിയെ കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മന്‍ ടീം മറികടന്നു. പിഎസ്ജിയുടെ മുന്‍ താരമായ കിങ്‌സ്‌ലി കോമാനാണ് ബയേണിന്റെ വിജയഗോള്‍ കുറിച്ചത്. ഇത് ആറാം തവണയാണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടുന്നത്.

ഇതാദ്യമായി ഫൈനലിലെത്തിയ പിഎസ്ജിക്ക് അവസരങ്ങള്‍ തുലച്ചതാണ് വിനയായത്. സൂപ്പര്‍ സ്റ്റാറുകളായ കൈലിയന്‍ എംബാപ്പെയും നെയ്‌മറും അവസരങ്ങള്‍ നശിപ്പിച്ചു. അതേസമയം , കിട്ടിയ അവസരം മുതലാക്കി കോമാന്‍ ബയേണിന് കിരീട വിജയം സമ്മാനിച്ചു. ഫ്രഞ്ചു താരമായ കോമാന്‍ തന്റെ കരിയര്‍ തുടങ്ങിയത് പിഎസ്ജിയിലാണ്. 2014 ലാണ് ഈ ഇരുപത്തിനാലുകാരന്‍ പിഎസ്ജി വിട്ടത്.

അമ്പത്തിയൊമ്പതാം മിനിറ്റിലാണ് വിധി നിര്‍ണായകമായ ഗോള്‍ പിറന്നത്. ജോഷ്വാ കിമ്മിച്ച് ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ട പന്തില്‍ ചാടി തലവെച്ചാണ് കോമാന്‍ ഗോള്‍ നേടിയത്. ഈ കിരീടത്തോടെ ബയേണ്‍ ഈ സീസണില്‍ ട്രെബിള്‍ തികച്ചു. നേരത്തെ ബുന്ദസ് ലീഗ, ജര്‍മന്‍ കപ്പ് കിരീടങ്ങള്‍ അവര്‍ സ്വന്തമാക്കിയിരുന്നു.

ഫൈനലിന്റെ തുടക്കത്തില്‍ ബയേണിനാണ് അവസരം കിട്ടിയത്. എന്നാല്‍ അവരുടെ സൂപ്പര്‍ സ്റ്റാര്‍ ലെവന്‍ഡോസ്‌കിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പിന്നീട് ലെവന്‍ഡോസ്‌കിയുടെ ഒന്നാന്തരം ഹെഡ്ഡര്‍ പിഎസ്ജി ഗോളി കെയ്‌ലര്‍ നവാസ് കൈപ്പിടയിലൊതുക്കി.

പിന്നീട് പിഎസ്ജിയുടെ നെയ്‌മറും എംബാപ്പെയും ചേര്‍ന്ന് നടത്തിയ ശ്രമം ഗോളിന് തൊട്ടടുത്തെത്തിയതാണ്. എംബാപ്പെയുടെ പാസ് നെയ്‌മര്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ബയേണ്‍ ഗോളി പന്ത് പിടിച്ച് അപകടം ഒഴിവാക്കി. എംബാപ്പെയും അവസരം കളഞ്ഞു. ഷോട്ട് നേരെ ബയേണ്‍ ഗോളിലുടെ കൈകളിലേക്കാണ് പോയത്. അവസാന നിമിഷങ്ങളില്‍ നെയ്‌മര്‍ക്ക് മഞ്ഞകാര്‍ഡും കിട്ടി. ലെവന്‍ഡോസ്‌കിയെ ഫൗള്‍ ചെയ്തതിനാണ് റഫറി മഞ്ഞകാര്‍ഡ് കാട്ടിയത്.

ഇതാദ്യമായാണ് പിഎസ്ജി യുറോപ്യന്‍ ചാമ്പ്യന്‍സിന്റെ ഫൈനലില്‍ കടന്നത്. പിഎസ്ജിക്ക് കിരീടം നേടിക്കൊടുത്ത് യുറോപ്യന്‍ ചാമ്പ്യന്‍സ് ജേതാക്കളാകുന്ന ഫ്രാന്‍സിലെ രണ്ടാമത്തെ ടീമാക്കുമെന്ന് എംബാപ്പെ ഫൈനലിന് മുമ്പ് വീമ്പു പറഞ്ഞിരുന്നു. പിഎസ്ജിക്ക് ചാമ്പ്യന്‍സ് കിരീടം നേടാന്‍ ഇനിയും കാത്തിരിക്കണം. മാഴ്‌സെലിയാണ് യുറോപ്യന്‍ ചാമ്പ്യന്‍സ് കിരീടം നേടിയ ആദ്യ ഫ്രഞ്ച് ടീം. 1993 ലെ പ്രഥമ ചാമ്പ്യന്‍സ് ലീഗിലാണ് അവര്‍ കിരീടം നേടിയത്.

Tags: ബയേണ്‍ മ്യൂണിക്ക്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ബെനഫിക്കയെ വീഴ്‌ത്തി ഇന്റര്‍; ബയേണിനെ തകര്‍ത്ത് സിറ്റി

Football

ബയേണ്‍, മിലാന്‍ ക്വാര്‍ട്ടറില്‍; മെസിക്കും എംബാപ്പെയ്‌ക്കും മടക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിച്ചിന്റെ സാദിയൊ മാനെ പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗില്‍ നാളെ ബയേണ്‍-പിഎസ്ജി

Football

ബയേണിന്റെ ഗോളാഘോഷം, ബാഴ്‌സ വീണു; നെപ്പോളിക്കും ലിവര്‍ പൂളിനും ജയം; അത്‌ലറ്റികോയ്‌ക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.