Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇറിഗേഷന്‍ ഓഫീസ് കാടുകയറി നശിക്കുന്നു

പാവറട്ടി ഏനാമാക്കല്‍ ഇറിഗേഷന്‍ ഓഫീസ് കാടുകയറി നശിക്കുന്നു. ഒരു അസിസ്റ്റന്റ് എന്‍ജിനിയര്‍, രണ്ട് ഓവര്‍സീയര്‍, ഒരു ലാസ്‌ക്കര്‍ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഓഫീസില്‍ ജോലി ചെയ്യുന്നതായി രേഖയില്‍ ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2020, 03:43 pm IST
inThrissur

 തൃശൂര്‍: പാവറട്ടി ഏനാമാക്കല്‍ ഇറിഗേഷന്‍ ഓഫീസ് കാടുകയറി നശിക്കുന്നു. ഒരു അസിസ്റ്റന്റ് എന്‍ജിനിയര്‍, രണ്ട് ഓവര്‍സീയര്‍, ഒരു ലാസ്‌ക്കര്‍ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഓഫീസില്‍ ജോലി ചെയ്യുന്നതായി രേഖയില്‍ ഉള്ളത്. എല്ലാവരുടെയും പ്രൊഫഷണല്‍ ടാക്സ് കൃത്യമായി വെങ്കിടങ്ങ് പഞ്ചായത്തില്‍ അടക്കുന്നുണ്ട്. 1995 ല്‍ ടി.എം.ജേക്കബ് ജലസേചന വകുപ്പ് മന്ത്രി ആയിരുന്ന കാലത്താണ് കര്‍ഷകരുടെ താല്പര്യാര്‍ത്ഥം തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഏനാമാക്കലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 

മുല്ലശ്ശേരി കനാല്‍ മുതല്‍ കരുവന്നൂര്‍ പുഴ വരെയുള്ള കോള്‍ നിലങ്ങളാണ് ഈ ഓഫീസിന്റെ പ്രവര്‍ത്തന പരിധി. കോള്‍ നിലങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതെ റെഗുലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുകയും കെഎല്‍ഡിസി കനാലില്‍ കൂടി കൃഷിയ്‌ക്ക് ശുദ്ധജലം ലഭ്യമാക്കുകയുമാണ് ഏനാമാക്കല്‍ ഇറിഗേഷനിലൂടെ നടപ്പാക്കുന്നത്. ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് വെങ്കിടങ്ങ് പഞ്ചായത്തില്‍ ഏനാമാക്കല്‍ റെഗുലേറ്ററിന് സമീപം നെഹ്റു പാര്‍ക്കിനടുത്തായി സ്വന്തമായി സ്ഥലവും ഉണ്ടെങ്കിലും ഉദ്യോഗസ്ഥരാരും ഈ ഓഫീസിലേക്ക് വരാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

തൃശൂര്‍ ഇറിഗേഷന്‍ സബ് ഡിവിഷനോട് ചേര്‍ന്ന് ഒരു മുറിയെടുത്താണ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. ഏമാനക്കല്‍ റെഗുറേറ്ററിലെ വാട്ടര്‍ ലവല്‍ രേഖപ്പെടുത്താന്‍ മാത്രമായി ലാസ്‌ക്കര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ ഇടയ്‌ക്ക് വന്നു പോകുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി ഈ സ്ഥാപനം മാറിയിരിക്കുകയാണ്. അടുത്ത കാലത്തായി ഇവിടെ സ്ഥാപിച്ചിരുന്ന ഓഫീസിന്റെ ബോര്‍ഡ് ഇളക്കി മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കര്‍ഷകരുടെ താല്പര്യാര്‍ത്ഥം ഈ ഓഫീസ് ഏനാമാക്കലില്‍ പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: Irigation Office
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏനാമാവ് റഗുലേറ്ററിന് മുകള്‍വശം മോട്ടോറുകള്‍ സ്ഥാപിച്ചിരുന്ന സ്ഥലം
Thrissur

അറ്റകുറ്റപ്പണിയുടെ മറവില്‍ ഏനാമാവ് റഗുലേറ്ററിലെ മോട്ടോര്‍ കടത്തിയതായി സംശയം; പ്രളയഭീതിയിൽ ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ഭീതിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ ഇന്ന് ആദ്യമായി വന്ദേമാതരം ആലപിക്കും

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.