Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശത്തേക്കും സ്വര്‍ണം കടത്തി; രാജ്യദ്രോഹത്തിന് പണം സ്വരൂപിച്ചു

ദുബായ്‌യില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണമെത്തിച്ച് ലാഭമുണ്ടാക്കി അതുവഴി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ വരെ നടത്തുന്നത് സ്വര്‍ണ വിലയിലെ വലിയ വ്യത്യാസം നേട്ടമാക്കിയാണ്. എന്നാല്‍ സ്വര്‍ണ വില ഇവിടത്തേക്കാള്‍ കുറഞ്ഞ ദുബായ്‌യിലേക്ക് സ്വര്‍ണം കടത്തുന്ന രാജ്യാന്തര ശൃംഖല ഏറെനാളായി പ്രവര്‍ത്തിക്കുന്നു. നോട്ടു റദ്ദാക്കലോടെ ഹവാല-കള്ളപ്പണം ഇടപാടുകളും മറ്റും സ്തംഭിച്ചപ്പോഴാണ് പുതിയ വഴിയിലേക്ക് തിരിഞ്ഞത്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Aug 24, 2020, 11:06 am IST
inKerala

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ സംഘം കണ്ടെത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനുള്ള ഹവാല പണമിടപാടിലെ പുതിയ മാര്‍ഗം. ഇതിന്റെ ഭാഗമായി കേരളത്തില്‍നിന്ന് ദുബായ്‌യിലേക്കും മറ്റു രാജ്യങ്ങളിലേക്കും പലതവണ സ്വര്‍ണം കടത്തിയതായി കണ്ടെത്തി. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് ദുബായ്‌യില്‍ പോയ അന്വേഷണ സംഘം ഇടപാട് സ്ഥിരീകരിച്ചു.

ദുബായ്‌യില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണമെത്തിച്ച് ലാഭമുണ്ടാക്കി അതുവഴി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ വരെ നടത്തുന്നത് സ്വര്‍ണ വിലയിലെ വലിയ വ്യത്യാസം നേട്ടമാക്കിയാണ്. എന്നാല്‍ സ്വര്‍ണ വില ഇവിടത്തേക്കാള്‍ കുറഞ്ഞ ദുബായ്‌യിലേക്ക് സ്വര്‍ണം കടത്തുന്ന രാജ്യാന്തര ശൃംഖല  ഏറെനാളായി പ്രവര്‍ത്തിക്കുന്നു. നോട്ടു റദ്ദാക്കലോടെ ഹവാല-കള്ളപ്പണം ഇടപാടുകളും മറ്റും സ്തംഭിച്ചപ്പോഴാണ് പുതിയ വഴിയിലേക്ക് തിരിഞ്ഞത്.

വിദേശങ്ങളില്‍നിന്ന് തങ്കക്കട്ടികളാണ് കടത്തുന്നത്. കേരളത്തില്‍നിന്ന് സ്വര്‍ണാഭരണങ്ങളും. 22 കാരറ്റില്‍ താഴെ മാറ്റുള്ള സ്വര്‍ണാഭരണങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള നിയമാനുസൃത മാര്‍ഗമാണ് ഇതിന് സ്വീകരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അനുവദിക്കുന്നതനുസരിച്ച് വ്യക്തിക്കോ സ്ഥാപനത്തിനോ നിശ്ചിത ഫീസ് അടച്ച് ഇതു ചെയ്യാം. ഈ മാര്‍ഗം ദുരുപയോഗിച്ച് പക്ഷേ ചിലര്‍ വന്‍ തട്ടിപ്പു നടത്തി.

നിശ്ചിത ഡിസൈനില്‍, ഇന്ന തൂക്കത്തില്‍ ഇന്ന ആഭരണം കയറ്റി അയക്കാനാണ് അനുമതി നല്‍കുക. ഇതിന്റെ സാമ്പിള്‍ പരിശോധിച്ച് ആവശ്യമായ തോതില്‍ കയറ്റുമതി ചെയ്യും. അയക്കാനും അവിടെ സ്വീകരിക്കാനും ആളുവേണം. സാമ്പിള്‍ മാത്രമാണ് ഗുണപരിശോധന നടത്തുക. അയക്കുമ്പോള്‍ തൂക്കം നോക്കിയാണ് വിക്രയ നിരക്കില്‍ ഫീസ് നിശ്ചയിക്കുക. എന്നാല്‍ ആഭരണം അയയ്‌ക്കുമ്പോള്‍ രേഖയിലുള്ള തൂക്കം സ്വര്‍ണം ഉണ്ടാവില്ല. പകുതിയും മുക്കുപണ്ടങ്ങളായിരിക്കും. പക്ഷേ, സ്വര്‍ണ വിലയാകും വില്‍ക്കുന്നയാളിന് ലഭിക്കുക. ഇതിലൂടെ ഉണ്ടാക്കുന്ന ലാഭമാണ് ഇടപാടിലെ നേട്ടം. ഇത് ഹവാലാ പണമിടപാടിലെ പുതിയ രീതിയാണ്.

കേരളത്തിലെ ചില സ്വര്‍ണക്കടകള്‍, വിദേശ രാജ്യങ്ങളിലെ ചില കച്ചവട സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയ വന്‍ ശൃംഖലയുണ്ട് ഇതിനു പിന്നില്‍. മഹാരാഷ്‌ട്ര, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നെത്തി, രേഖകളില്ലാത്ത സ്വര്‍ണാഭരണങ്ങളുമായി പിടിയിലാകുന്നവരില്‍ ചിലര്‍ ഈ ശൃംഖലയില്‍ ഉള്‍പ്പെട്ടവരാണ്.

ഈ ഇടപാട് നടത്തുന്നവരില്‍ തീവ്രവാദ-ഭീകര പ്രവര്‍ത്തനങ്ങളില്‍പ്പെട്ടവരുമായി ബന്ധമുള്ളവരുമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുള്ള വിവരം. സ്വര്‍ണക്കടത്ത്, ഹവാല ബന്ധം, ഭീകര-തീവ്രവാദ സംഘടനകളുമായുള്ള ബന്ധം എന്നിവ സ്ഥിരീകരിച്ചിട്ടുള്ള കെ.ടി. റമീസ്, സെയ്തലവി, ജലാല്‍ തുടങ്ങിയവരില്‍നിന്ന് കിട്ടിയ വിവരങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Tags: പണംസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.