Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാഞ്ഞങ്ങാട് നഗരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി, തൊഴിലാളിക്ക് കോവിഡ്; മത്സ്യ മാര്‍ക്കറ്റ് അടച്ചിടും

നഗരസഭ കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മത്സ്യ മാര്‍ക്കറ്റും പരിസര പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളും മത്സ്യവില്‍പ്പനയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിക്കാനും സ്ഥാപനങ്ങള്‍ അടച്ചിടാനും നഗരസഭ തീരുമാനിച്ചു. നഗരസഭ കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മത്സ്യ മാര്‍ക്കറ്റും പരിസര പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളും മത്സ്യവില്‍പ്പനയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിക്കാനും സ്ഥാപനങ്ങള്‍ അടച്ചിടാനും നഗരസഭ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2020, 04:13 pm IST
inKasargod

കാഞ്ഞങ്ങാട്: നഗരസഭ കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മത്സ്യ മാര്‍ക്കറ്റും പരിസര പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളും മത്സ്യവില്‍പ്പനയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിക്കാനും സ്ഥാപനങ്ങള്‍ അടച്ചിടാനും നഗരസഭ തീരുമാനിച്ചു. കാഞ്ഞങ്ങാടും പരിസരത്തും പോസിറ്റീവ് കേസ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വരും ദിവസങ്ങളിലെ സാഹചര്യം നോക്കി തീരുമാനമെടുക്കാന്‍ കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചു. മത്സ്യ മാര്‍ക്കറ്റിന് പരിസര പ്രദേശത്ത് ആള്‍ക്കൂട്ടമൊഴിവാക്കണമെന്നും ഉള്‍പ്രദേശങ്ങളില്‍ മത്സ്യവില്‍പന നടത്തുന്നവരുടെ കൈവശം കോവിഡ് നെഗറ്റിവായവരുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാവണമെന്നും നിര്‍ദേശം നല്‍കി. 

ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നു. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണവിപണി ലക്ഷ്യമിട്ടെത്തുന്ന വഴിയോരക്കച്ചവടം നോര്‍ത്ത് കോട്ടച്ചേരി മുതല്‍ വ്യാപാര ഭവന്‍ വരെയുള്ള സ്ഥലത്ത് കര്‍ശനമായി നിരോധിക്കാന്‍ തീരുമാനിച്ചു. ഓണത്തിന് വഴിയോര കച്ചവടം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി നഗരസഭയില്‍ അപേക്ഷ നല്‍കേണ്ടുന്നതും ഇത്തരം അപേക്ഷകര്‍ക്ക് ആലാമി പള്ളി പുതിയ ബസ്സ് സ്റ്റാന്റില്‍ സൗകര്യം നല്‍കുകയും ചെയ്യുന്നതാണ്. ബസ് പാര്‍ക്കിങ്, വാഹന പാര്‍ക്കിങ്, പൂക്കച്ചവടം, വഴിയോര വ്യാപാരം തുടങ്ങി എല്ലാ മേഖലയ്‌ക്കും നിയന്ത്രണം ബാധകമാണ്. എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലും കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഉണ്ടാകണം. അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കടകളില്‍ സാധനം വാങ്ങാന്‍ കൂട്ടം കൂടരുത്. കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയായി നിജപ്പെടുത്തി.
ബസ്സുകളുടെ പാര്‍ക്കിങ് ഇനിമുതല്‍ പുതിയ ബസ്സ്റ്റാന്‍ഡിലായിരിക്കും. ബസ്സുകള്‍ കോട്ടച്ചേരി ബസ്‌സ്റ്റാന്‍ഡില്‍ ആളുകളെ ഇറക്കിയശേഷമാണ് പാര്‍ക്കിങ് കേന്ദ്രമായ പുതിയ ബസ്‌സ്റ്റാന്‍ഡിലെത്തേണ്ടത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഓട്ടോറിക്ഷകളും ടാക്‌സികളും പഴയ ബസ്‌സ്റ്റാന്‍ഡിലും മറ്റു വാഹനങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയ പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കു ചെയ്യണം. അന്യദേശത്ത് നിന്നും പുറമേ നിന്നുമുള്ള പൂക്കച്ചവടം പൂര്‍ണമായി നിരോധിച്ചു. പ്രാദേശിക പൂവുകള്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ അനുമതിയോടെ വില്‍ക്കാം. വഴിയോരക്കച്ചവടവും ഫുട്പാത്ത് കച്ചവടവും പൂര്‍ണമായും പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് മാറണം. കച്ചവടം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദ്, നഗരസഭ സെക്രട്ടറി എം.കെ. ഗിരിഷ് എന്നിവര്‍ സംബന്ധിച്ചു.

 

Tags: kasargodFishingമത്സ്യത്തൊഴിലാളികള്‍covidfishCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.