Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 119 പേര്‍ക്ക് കോവിഡ്, അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 116 സമ്പര്‍ക്കം

കാസര്‍കോട് ജില്ലയില്‍ വീണ്ടും രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നതോടെ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിക്കുന്നു. ഇന്നലെ ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2020, 04:10 pm IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നതോടെ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിക്കുന്നു. ഇന്നലെ ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്ന 47 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി.

ആരോഗ്യപ്രവര്‍ത്തകരായ മധൂര്‍ പഞ്ചായത്തിലെ 23കാരി, കാസര്‍കോട് നഗരസഭയിലെ 22, 23, 32, 32 വയസുള്ള സത്രീകള്‍, സമ്പര്‍ക്കത്തിലൂടെ കാഞ്ഞങ്ങാട് നഗരസഭയിലെ 27, 22, 29 വയസ്സുളള പുരുഷന്‍മ്മാര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 31, 76, 40, 81 വയസ്സുളള പുരുഷന്‍മ്മാര്‍ 30, 39, 33 വയസ്സുളള സ്ത്രീകള്‍ 11, 10, വയസ്സുളള കുട്ടികള്‍, പളളിക്കര പഞ്ചായത്തിലെ 54കാരി 23കാരന്‍, കാസര്‍കോട് നഗരസഭയിലെ 55, 65, 25, 20, 54, 40, 20, 20, 20, 25, 21, 57, വയസ്സുളള പുരുഷന്‍മ്മാര്‍ 23, 44, 56, 30, 82, 22, 32, 32, 43, 23, 22, 47, വയസ്സുളള സ്ത്രീകള്‍ 9, 15, 10, 5, 11 വയസ്സുളള കുട്ടികള്‍, ബേഡഡുക്ക പഞ്ചായത്തിലെ 22, 26, 28 വയസ്സുളള പുരുഷന്‍മ്മാര്‍, ചെങ്കള പഞ്ചായത്തിലെ 28, 27 വയസ്സുളള പുരുഷന്‍മ്മാര്‍ 29കാരി, മധൂര്‍ പഞ്ചായത്തിലെ 34, 34, 37, 25, വയസ്സുളള പുരുഷന്‍മ്മാര്‍ 26കാരി, കുമ്പള പഞ്ചായത്തിലെ 26കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 25കാരി 19 ,22, 55, 55, 34, വയസ്സുളള പുരുഷന്‍മ്മാര്‍ 39 വയസ്സുളള സ്ത്രീകള്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 5 വയസ്സുളള കുട്ടി 55, 29, വയസ്സുളള സ്ത്രീകള്‍ 67കാരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30 കാരന്‍ 10 വയസ്സുളള കുട്ടി 40കാരി, അജാനൂര്‍ പഞ്ചായത്തിലെ 57, 19, 60, 37, 34, 36, 35, 29, വയസ്സുളള പുരുഷന്‍മ്മാര്‍ 46, 27, 32, 54 വയസ്സുളള സ്ത്രീകള്‍ 13 വയസ്സുളള കുട്ടി 34കാരി, കോടോം ബെളൂര്‍ പഞ്ചായത്തിലെ 24കാരന്‍, ദേലംപാടി പഞ്ചായത്തിലെ 42കാരന്‍, പടന്ന പഞ്ചായത്തിലെ 19കാരന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 28കാരന്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ 1, 3 വയസ്സുളള കുട്ടികള്‍ 25, 56 വയസ്സുളള സ്ത്രീകള്‍ 63കാരന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 40കാരി, പിലിക്കോട് പഞ്ചായത്തിലെ 17, 31, 34, 17 വയസ്സുളള പുരുഷന്‍മ്മാര്‍, പനത്തടി പഞ്ചായത്തിലെ 42, 47 വയസ്സുളള പുരുഷന്‍മ്മാര്‍, ബദിയഡുക്ക പഞ്ചായത്തിലെ 30കാരി 24കാരന്‍, 62 വയസ്സുള്ള സ്ത്രീ, ഉദുമ പഞ്ചായത്തിലെ 48, 20 വയസ്സുളള പുരുഷന്‍മ്മാര്‍ 60, 30 വയസ്സുളള സ്ത്രീകള്‍, പൈവളിഗെ പഞ്ചായത്തിലെ 31കാരന്‍, വിദേശത്ത് നിന്നെത്തിയ കാഞ്ഞങ്ങാട് നഗരസഭയിലെ 37കാരന്‍(ദുബായ്), കുറ്റിക്കോല്‍ പഞ്ചായത്തിലെ 25കാരന്‍ (ഷാര്‍ജ), ഇതരസംസ്ഥാനത്ത് നിന്നെത്തിയ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 25കാരന്‍ (ഉത്തരാഖണ്ഡ്) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വീടുകളില്‍ 4449 പേരും സ്ഥാപനങ്ങളില്‍ 953 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5402 പേരാണ്. പുതിയതായി 397 പേരെ കൂടി നിരീക്ഷണത്തിലാക്കി.

സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1306 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 648 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 349 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 132 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 37 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

3891 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 509 പേര്‍ വിദേശത്ത് നിന്നെത്തിയവരും 362 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3020 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 2838 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി.

കാസര്‍കോട് നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; ജനറല്‍ വിഭാഗം ഓഫീസ് അടച്ചിട്ടു
കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനറല്‍ വിഭാഗം ഓഫീസ് അടച്ചിട്ടു. അതേ സമയം മറ്റ് ഓഫീസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും സെക്രട്ടറി മുഹമ്മദ് ഷാഫിയും അറിയിച്ചു.

അക്കൗണ്ട് സെക്ഷന്‍ അടക്കം പ്രവര്‍ത്തിക്കുന്ന ജനറല്‍ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്ക ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

നഗരസഭയുടെ മറ്റ് ഓഫീസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ഇതിനായി പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഓഫീസുകളില്‍ നേരിട്ട് പ്രവേശനം അനുവദിക്കാതെ രേഖകള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.