Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

പുതിയ എസ്‌യുവി പുറത്തിറക്കി ടൊയോട്ട; യുവക്കളെ ആകര്‍ഷിക്കുന്ന് സവിശേഷതകളുമായി അര്‍ബന്‍ ക്രൂസര്‍; ബുക്കിങ് ഓണ്‍ലൈന്‍ വഴിയും

1.5 ലിറ്റര്‍ കെ സീരീസ് ഫോര്‍ സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന അര്‍ബന്‍ ക്രൂസര്‍, മാനുവല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്. ഓട്ടോമാറ്റിക് വാഹനങ്ങളില്‍ മികച്ച ഇന്ധന ക്ഷമതക്കായി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനേറേറ്ററോടു (ഐഎസ്ജി)കൂടിയ നൂതന ലിയോണ്‍ ബാറ്ററി ഇതിന്റെ പ്രത്യേകതയാണ്. സ്മാര്‍ട്ട് എന്‍ട്രിയോടുകൂടിയ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് /സ്‌റ്റോപ്പ്, ഓട്ടോ എസി എന്നീ സാങ്കേതിക സവിശേഷതകളും അര്‍ബന്‍ ക്രൂസറിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 05:13 pm IST
inAutomobile

കൊച്ചി: ടൊയോട്ടയുടെ ഏറ്റവും പുതിയ എസ്‌യുവിയായ ‘ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍’ ബുക്കിങ് ആരംഭിച്ചു. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ ആദ്യ വാഹനമാണിത്. 11000രൂപയാണ് ബുക്കിങ് നിരക്ക്. ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ വഴിയോ www.toyotabharat.com  എന്ന വെബ്‌സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം.

1.5 ലിറ്റര്‍ കെ സീരീസ് ഫോര്‍ സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന അര്‍ബന്‍ ക്രൂസര്‍, മാനുവല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്. ഓട്ടോമാറ്റിക് വാഹനങ്ങളില്‍ മികച്ച ഇന്ധന ക്ഷമതക്കായി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനേറേറ്ററോടു (ഐഎസ്ജി)കൂടിയ നൂതന ലിയോണ്‍ ബാറ്ററി ഇതിന്റെ പ്രത്യേകതയാണ്. സ്മാര്‍ട്ട് എന്‍ട്രിയോടുകൂടിയ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് /സ്‌റ്റോപ്പ്, ഓട്ടോ എസി എന്നീ സാങ്കേതിക സവിശേഷതകളും അര്‍ബന്‍ ക്രൂസറിലുണ്ട്.

ആകര്‍ഷകവും ഗാഭീരതയും നല്‍കുന്ന ഫ്രണ്ട് ഗ്രില്‍, മികച്ച ദീര്‍ഘ കാഴ്‌ച്ച പ്രദാനം ചെയ്യുന്ന ട്രാപെസോഡിയല്‍ ഫോഗ് ലാംപ് ഡിസൈന്‍ എന്നിവയും വാഹനത്തിന് മികച്ച രൂപഭംഗിയേകുന്നു. ഡ്യൂവല്‍ ചേമ്പര്‍ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ് ലാമ്പുകള്‍, ഡ്യൂവല്‍ ഫംഗ്ഷന്‍ എല്‍ഇഡി ആര്‍എല്‍ ഇന്‍ഡികേറ്റേര്‍സ്, ഇലക്ട്രോക്രോമിക് ഐആര്‍വിഎം റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഓഡിയോ, ഡ്യൂവല്‍ ടോണ്‍ ഡാര്‍ക്ക് ബ്രൗണ്‍ നിറമാര്‍ന്ന വിശാലമായ പ്രീമിയം ഇന്റീരിയര്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ അത്യാധുനിക സവിശേഷതകളും അര്‍ബന്‍ ക്രൂയിസറിനെ ഈ ശ്രേണിയില്‍ വ്യത്യസ്തമാക്കും.

പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസറിനും 3വര്‍ഷത്തെ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററിന്റെ വാറണ്ടി, ഇഎം60 എക്‌സ്പ്രസ് സേവനം, വാറന്റി എക്സ്റ്റന്‍ഷന്‍, വാട്ട്‌സ്ആപ്പ് കമ്മ്യൂണിക്കേഷന്‍ പോലുള്ള മറ്റ് സേവനങ്ങള്‍ എന്നിവയും ടൊയോട്ട സംയോജിപ്പിച്ചിരിക്കുന്നു.

ഒരു കോംപാക്റ്റ് എസ്‌യുവിയില്‍ നിന്ന് യുവ ഉപയോക്താക്കള്‍ അന്വേഷിക്കുന്നതെല്ലാം വാഗ്ദാനം ചെയ്യുന്നതിന് ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് സാധിക്കുമെന്ന് ടി.കെ.എം സെയില്‍സ് ആന്റ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ. നവീന്‍ സോണി പറഞ്ഞു.  

സ്‌റ്റൈലില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഒരു അര്‍ബന്‍ സ്റ്റാന്‍ഡ് ഔട്ട് അപ്പീല്‍ സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ടൊയോട്ട എസ്‌യുവി സ്വന്തമാക്കണമെന്ന് സ്വപ്നം കാണുന്ന ഒരു കൂട്ടം ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനും ആഗോള നിലവാരത്തിലുള്ള ഞങ്ങളുടെ വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും അവര്‍ക്ക് ലഭ്യമാക്കുന്നതിനും ഞങ്ങള്‍ കാത്തിരിക്കുകയാണ്’ അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: ടൊയോട്ട
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

വില 15 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ടൊയോട്ടയും മാരുതിയും ഒന്നിക്കുന്നു;ട്രെന്‍ഡി ക്ലാസിക്ക് മിഡ് സൈസ് ഇലക്ട്രിക് എസ്യുവി നിര്‍മ്മാണത്തില്‍

Entertainment

വാഹനത്തില്‍ നിയമ വിരുദ്ധമായി ബ്ലാക്ക് ഫിലിം ഒട്ടിച്ചു; നാഗചൈതന്യയ്‌ക്ക് 700 രൂപ പിഴയിട്ട് ഹൈദരാബാദ് പോലീസ്

Kerala

കറുത്ത കാര്‍ എത്തി; വെള്ള ക്രിസ്റ്റ ഒഴിവാക്കി കറുത്ത ക്രിസ്റ്റയില്‍ യാത്ര ആരംഭിച്ച് മുഖ്യമന്ത്രി

Badminton

ടൊയോട്ട തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷ്: പി.വി. സിന്ധു, സമീര്‍വര്‍മ പുറത്ത്; സ്വാതിക്- അശ്വിനി സഖ്യം സെമിയില്‍

Business

ടൊയോട്ട സ്തൂഷോയും സുമിഡയും ഉത്പാദന യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് മാറ്റും; ജപ്പാനീസ് കമ്പനികള്‍ ചൈന ഉപേക്ഷിക്കുന്നു; വ്യവസായത്തിലും കൈകോര്‍ത്ത് ക്വാഡ്

പുതിയ വാര്‍ത്തകള്‍

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.