Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പുഞ്ചക്കരയില്‍ കുരങ്ങുകള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നു; പൊറുതിമുട്ടി കര്‍ഷകര്‍

എട്ടുവര്‍ഷം മുന്‍പ് ഇതേപോലെ ശല്യം രൂക്ഷമായപ്പോള്‍ ഷാജിയുടെ നേതൃത്വത്തില്‍ കര്‍ണാടക സുള്ള്യയില്‍ നിന്ന് കുരങ്ങ് പിടിത്തക്കാരനെ കൊണ്ടുവന്ന് കൂടുപയോഗിച്ച് കുരങ്ങുകളെ പിടിച്ച് വനംവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 04:02 pm IST
inKasargod

രാജപുരം: കുരങ്ങുകള്‍ കൂട്ടമായി കാടിറങ്ങിയെത്തി കൃഷിയൊന്നാകെ നശിപ്പാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വനം വകുപ്പ് അധികൃതര്‍ക്ക് പലവട്ടം പരാതി നല്‍കി. വനം വകുപ്പ് മന്ത്രിയോട് നേരിട്ട് പരാതി പറഞ്ഞു. എന്നിട്ടും പരിഹാരം മാത്രമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഒടുവില്‍ സഹികെട്ടാണ് കള്ളാര്‍ പുഞ്ചക്കരയിലെ കര്‍ഷകന്‍ ഷാജി ചാരാത്ത് കഴിഞ്ഞ 18ന് നടന്ന കളക്ടറുടെ താലൂക്കുതല അദാലത്തില്‍ പരാതിയുമായെത്തിത്.

ആദാലത്ത് കഴിഞ്ഞ് ഏഴാം ദിവസം വനംവകുപ്പ് അധികൃതര്‍ കുരങ്ങുകളെ പിടിക്കാന്‍ ഷാജിയുടെ വീട്ടുമുറ്റത്ത് ഒരു കൂട് കൊണ്ടുവച്ച് തിരിച്ചു പോയതാണ്. പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. കുരങ്ങുകളെ ആകര്‍ഷിക്കണമെങ്കില്‍ പഴം പോലുള്ള ഭക്ഷ്യവസ്തുക്കള്‍ കൂട്ടില്‍ വയ്‌ക്കണം. ക്ഷമയും പരിചയവുമുള്ള കുരങ്ങ് പിടുത്തക്കാരനും വേണം. ഇതൊന്നുമില്ലാതെ ഒരു കൂടുമാത്രം കൃഷിയിടത്തില്‍ സ്ഥാപിച്ചതുകൊണ്ട് കുരങ്ങുകളെ പിടിക്കാന്‍ കഴിയില്ലെന്നും കൃഷി നശിപ്പിക്കുന്നത് മുറപോലെ നടക്കുന്നതായും ഷാജി പറയുന്നു. 

എട്ടുവര്‍ഷം മുന്‍പ് ഇതേപോലെ ശല്യം രൂക്ഷമായപ്പോള്‍ ഷാജിയുടെ നേതൃത്വത്തില്‍ കര്‍ണാടക സുള്ള്യയില്‍ നിന്ന് കുരങ്ങ് പിടിത്തക്കാരനെ കൊണ്ടുവന്ന് കൂടുപയോഗിച്ച് കുരങ്ങുകളെ പിടിച്ച് വനംവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചിരുന്നു. അന്ന് കുരങ്ങുകളെ ആകര്‍ഷിക്കാന്‍ ദിവസങ്ങളോളം നീണ്ട അധ്വാനവും 500 കിലോ പഴവുമാണ് വേണ്ടി വന്നത്. 10,000 രൂപയും ചെലവായി.

ഇത്തരത്തില്‍ മാത്രമെ കുരങ്ങുകളെ കൂട്ടത്തോടെ പിടിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഷാജി പറയുന്നത്. ഇപ്പോള്‍ സ്ഥാപിച്ച കൂടിനുപകരം രണ്ട് വാതിലുകളോടും അറകളോടും കൂടിയ കൂടാണ് വേണ്ടത്. എന്നാല്‍ ഇതിനൊന്നും വനംവകുപ്പ് അധികൃതര്‍ തയ്യാറായിട്ടുമില്ല. കൂട്ടില്‍ വയ്‌ക്കാന്‍ പഴം വാങ്ങി നല്‍കുകയോ പണം അനുവദിക്കുകയോ വേണമെന്ന ആവശ്യത്തിനും മറുപടി കിട്ടിയില്ലെന്ന് ഷാജി പറയുന്നു. സ്വന്തമായുള്ള പത്തേക്കര്‍ ഭൂമിയുടെ നികുതി അടയ്‌ക്കാന്‍ പോലുമുള്ള തുക കൃഷിയില്‍നിന്ന് ലഭിക്കുന്നില്ല. അതുകൊണ്ട് കുരങ്ങും പന്നിയും സ്വന്തമാക്കിയ കൃഷിയിടം ന്യായമായ വില നല്‍കിയേറ്റെടുക്കാനുള്ള സന്മനസ്സെങ്കിലും സര്‍ക്കാര്‍ കാണിക്കണമെന്നാണ് ഈ കര്‍ഷകന്റെ ഇപ്പോഴത്തെ ആവശ്യം. 

കുരങ്ങുശല്യം രൂക്ഷമായ പുഞ്ചക്കരയില്‍ കുരങ്ങുകളെ പിടികൂടാന്‍ വെച്ചിരിക്കുന്ന കൂട് ശാസ്ത്രീയമായി തയ്യാറാക്കിയതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വയനാട്ടിലടക്കം ഇത്തരത്തിലുള്ള കൂടുകള്‍ ഉപയോഗിച്ച് കുരങ്ങുകളെ പിടികൂടിയിട്ടുണ്ട്. കര്‍ഷകരുടെ സഹായം കൂടിയുണ്ടെങ്കില്‍ മാത്രമേ കൂടുകള്‍ സ്ഥാപിച്ച് കുരങ്ങന്‍മാരെ പിടിക്കുന്ന രീതി വിജയിപ്പിക്കാന്‍ കഴിയുകയുള്ളൂ. കൂട്ടത്തോടെ ഇവയെ കൂട്ടില്‍ കയറ്റാന്‍ കഴിയുകയില്ല. കൂട്ടത്തില്‍ നിന്ന് കൂട്ടില്‍ കയറുന്നവയെ 50 കിലോമീറ്റര്‍ അകലെയുള്ള കാട്ടിലേക്ക് കയറ്റിവിടും. കുരങ്ങുകളെ കൂട്ടില്‍ കയറ്റാന്‍ പരിശീലനം നേടിയ വിദഗ്ധരെയും  സ്ഥലത്തെത്തിക്കും. കുരങ്ങുശല്യം രൂക്ഷമായ പനത്തടി സെക്ഷനിലെ മറ്റു സ്ഥലങ്ങളിലും കരിന്തളത്തും ഇത്തരത്തില്‍ കൂടുകള്‍ സ്ഥാപിച്ച് കുരങ്ങുകളെ പിടികൂടുമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags: kasargodkrishi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.