Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹഗിയ സോഫിയയ്‌ക്ക് പിന്നാലെ മറ്റൊരു ക്രിസ്തീയ ദേവാലയം കൂടി; സെന്റ് സേവ്യര്‍ ചര്‍ച്ചും എര്‍ദോഗന്‍ സര്‍ക്കാര്‍ മുസ്ലിം പള്ളിയാക്കി

നാലാം നൂറ്റാണ്ടില്‍ നിര്‍മാണം ആരംഭിച്ച ക്രിസ്ത്യന്‍ ദേവാലയമാണ് സെന്റ് സേവ്യര്‍ ചര്‍ച്ച്. ഈ കെട്ടിടത്തിന്റെ ഏറിയ പങ്കും നിര്‍മ്മിച്ചത് 11ാം നൂറ്റാണ്ടിലാണ്. പിന്നീട് 200 വര്‍ഷത്തിന് ശേഷം ഭൂചലനത്തില്‍ കേടുപാട് വന്നപ്പോള്‍ വീണ്ടും പുതുക്കി നിര്‍മിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 02:28 pm IST
in World

അങ്കാര : ചരിത്ര പ്രസിദ്ധമായ ഹഗിയ സോഫിയയ്‌ക്ക് പിന്നാലെ തുര്‍ക്കിയില്‍ മറ്റൊരു ക്രിസ്തീയ ദേവാലയം കൂടി മുസ്ലിം പള്ളിയാക്കി തയ്യിബ് എര്‍ദോഗന്‍ സര്‍ക്കാര്‍. ബൈസാന്റൈന്‍ ചര്‍ച്ചിനെയാണ് ഇപ്പോള്‍ മുസ്ലിം ദേവാലയമാക്കി എര്‍ദോഗന്‍ വെള്ളിയാഴ്ചയാണ് ഒപ്പുവെച്ചത്.  

രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം പുറത്തുവിട്ടിരിക്കുന്നത്.  

ചോറയിലെ ഇസ്താന്‍ബുളിന്റെ സെന്റ് സേവ്യര്‍ ചര്‍ച്ചിനെയാണ് ഇപ്പോള്‍ പുതിയതായി മുസ്ലിം പള്ളിയാക്കുന്നത്. ഇത് തുര്‍ക്കിയില്‍ കാരിയെ എന്നാണ് അറിയപ്പെടുന്നത്. ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി ഒരു മാസം പൂര്‍ത്തിയാക്കിയതിന് ഇടയിലാണ് വീണ്ടും ക്രിസ്തീയ ദേവാലയങ്ങള്‍ക്കെതിരെ എര്‍ദോഗന്‍ സര്‍ക്കാര്‍ പിടി മുറുക്കുന്നത്.  

നാലാം നൂറ്റാണ്ടില്‍ നിര്‍മാണം ആരംഭിച്ച ക്രിസ്ത്യന്‍ ദേവാലയമാണ് സെന്റ് സേവ്യര്‍ ചര്‍ച്ച്. ഈ കെട്ടിടത്തിന്റെ ഏറിയ പങ്കും നിര്‍മ്മിച്ചത് 11ാം നൂറ്റാണ്ടിലാണ്. പിന്നീട് 200 വര്‍ഷത്തിന് ശേഷം ഭൂചലനത്തില്‍ കേടുപാട് വന്നപ്പോള്‍ വീണ്ടും പുതുക്കി നിര്‍മിച്ചു. പുരാതന നഗര മതിലുകള്‍ക്ക് സമീപമാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.  

ഹഗിയ സോഫിയയ്‌ക്ക് പിനനാീലം മറ്റൊരു പ്രസിദ്ധ ദേവാലയം കൂടി മുസ്ലിം പള്ളിയാക്കുന്നതില്‍ അന്താരാഷ്‌ട്ര തലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തുര്‍ക്കിയുടെ നടപടിയെ ഗ്രീക്ക് വിദേശകാര്യമന്ത്രാലയവും അപലപിച്ചു. ഐക്യരാഷ്‌ട്ര സഭയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഒന്നിനെ കൂടി തുര്‍ക്കി അപമാനിച്ചിരിക്കുകയാണെന്ന് ഗ്രീസ് കൂട്ടിച്ചേര്‍ത്തു.

Tags: Hagia Sophiaതയ്യിബ് എര്‍ദോഗന്‍mosqueതുര്‍ക്കിക്രിസ്ത്യന്‍ പള്ളിchristian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.