Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പുതിയ പാഠങ്ങള്‍ തീര്‍ക്കുന്ന ജനവിജ്ഞാനം; ഇന്ന് ലോക ഫോക്‌ലോര്‍ ദിന

ഇന്ന് ലോക ഫോക്‌ലോര്‍ ദിനം

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Aug 22, 2020, 05:55 am IST
inArticle

ഫോക്‌ലോര്‍ എന്ന പേരിലുള്ള വിജ്ഞാനശാഖ സര്‍വ്വകലാശാലകളില്‍ നിന്നും അക്കാദമിക ലോകത്തു നിന്നുമൊക്കെ അകന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ യൂനിസെഫ് സംസ്‌കാര പഠനങ്ങളെ കുറിച്ചു നടത്തിയ ചര്‍ച്ചകളില്‍ സാംസ്‌കാരിക പൈതൃകങ്ങളെ മൂര്‍ത്ത സാംസ്‌കാരിക പൈതൃകം (ഠമിഴശയഹല ഈഹൗേൃമഹ ഒലൃശമേഴല), അമൂര്‍ത്ത സാംസ്‌കാരിക പൈതൃകം (കിമേിഴശയഹല ഈഹൗേൃമഹ ഒലൃശമേഴല) എന്നിങ്ങനെ രണ്ടായി തിരിക്കുകയുണ്ടായി. തുടര്‍ന്ന് അക്കാദമിക തലത്തില്‍ നാട്ടറിവും ജനവിജ്ഞാനവുമൊക്കെ ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ ഒതുക്കുന്ന അവസ്ഥയുണ്ടായതോടെ ഫോക്‌ലോര്‍ എന്ന പേരിന് ലോപം സംഭവിച്ചു. എങ്കിലും എല്ലാവര്‍ഷവും സാംസ്‌കാരിക ലോകം ഫോക്‌ലോര്‍ ദിനം ആചരിക്കുന്നു. അതിന് കാരണം ആ പേര് ഉള്‍ക്കൊണ്ടിരുന്ന വിഷയങ്ങള്‍ ഇന്നും പ്രസക്തവും പരിഗണനീയവുമാണ് എന്നതാണ്.  

ഫോക്‌ലോര്‍ എന്ന പേരില്‍ ആഗോളതലത്തില്‍ വ്യവഹരിക്കപ്പെടുന്ന വിജ്ഞാനശാഖയ്‌ക്ക് നാട്ടറിവ്, നാടോടി വിജ്ഞാനം, ജനവിജ്ഞാനം തുടങ്ങിയ ബദല്‍സംജ്ഞകള്‍ മലയാളത്തില്‍ ഉപയോഗിച്ചു വരുന്നു. എീഹസ, ഘീൃല എന്നീ ഇംഗഌഷ് വാക്കുകളുടെ സംയുക്തമാണ് ഫോക്‌ലോര്‍. ഫോക് എന്നതിന് കൂട്ടം, സംഘം എന്നൊക്കെയാണര്‍ത്ഥം. ലോര്‍ എന്നാല്‍ അറിവ്. കൂട്ടായ്‌മയുടെ അറിവ് എന്ന അര്‍ത്ഥം ലഭിക്കുന്നു. ജനങ്ങള്‍ ഉത്പാദിപ്പിക്കുന്നതും തലമുറകളായി കൈമാറി വരുന്നതുമായ അറിവാണ് ഫോക്‌ലോര്‍ എന്നു പറയാം.

പഴമയെ കുറിച്ചുള്ള പഠനങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. നാടന്‍പാട്ടുകളും നാടോടിക്കഥകളും അവയെ കുറിച്ചുള്ള പഠനങ്ങളുമൊക്കെ ഈ വിഭാഗത്തില്‍ പെട്ടു. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഒരു വിജ്ഞാനശാഖ എന്ന നിലയില്‍ ഫോക്‌ലോര്‍ വളര്‍ന്നു തുടങ്ങിയത്. വ്യക്തമായ നിര്‍വ്വചനങ്ങള്‍ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിലും. ഫോക്‌ലോര്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് വില്യം ജെ. തോംസ് എന്ന ഇംഗഌഷുകാരനാണ്. പഴമയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1846 ആഗസ്റ്റ് 22ന് അഥീനിയം എന്ന മാസികയുടെ പത്രാധിപര്‍ക്ക് തോംസ് എഴുതിയ കത്തിലായിരുന്നു ഈ പദം ആദ്യമായി പ്രയോഗിച്ചത്. ആ കത്തെഴുതിയ ദിവസത്തിന്റെ ഓര്‍മ്മയ്‌ക്കായാണ് ലോക ഫോക്‌ലോര്‍ ദിനം ആഗസ്റ്റ്  22 ന് ആചരിക്കുന്നത്.

ഫോക്‌ലോര്‍ എന്ന പഠനശാഖയ്‌ക്ക് നല്‍കപ്പെട്ട ഏറ്റവും പ്രസക്തവും അംഗീകൃതവുമായ നിര്‍വ്വചനം അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞനായിരുന്ന അലന്‍ ഡന്‍ഡസിന്റേതാണ്. രണ്ടോ അതിലധികം ആളുകളുടെ കൂട്ടത്തിന് പൊതുവായുള്ള അറിവാണ് ഫോക്‌ലോര്‍ എന്നാണ് ആ നിര്‍വ്വചനം. ചുരുങ്ങിയത് രണ്ടുപേര്‍, ചുരുങ്ങിയത് ഒരു പൊതുവായ തൊഴിലോ ആചാരമോ വിശ്വാസമോ കൈകാര്യം ചെയ്യുന്നു എങ്കില്‍ ആ രണ്ടുപേരെ ഫോക് എന്ന് വിളിക്കാം എന്നാണ് അലന്‍ ഡന്‍ഡസ് പറയുന്നത്. ഭാരതത്തിന്റെ ജ്ഞാനമണ്ഡലത്തില്‍ ജനവിജ്ഞാനത്തിന് ഏറെ പ്രാധാന്യമുണ്ട്. കലാരൂപങ്ങളെയും സാമൂഹ്യാചാരങ്ങളെയുമെല്ലാം, ഇന്ത്യയില്‍ ദേശിയെന്നും മാര്‍ഗിയെന്നും വേര്‍തിരിച്ചിട്ടുണ്ട്. വിവിധ കൂട്ടായ്‌മകള്‍ക്കിടയില്‍ നിലനിന്ന വൈവിധ്യമാര്‍ന്ന ഇത്തരം ദേശീഭേദങ്ങളാണ് ഭാരതത്തിന്റെ ഫോക്‌ലോര്‍. സജീവമായ ഫോക്‌ലോര്‍ എന്നും പുതിയ പാഠങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. ഇത്തരം പുതിയ പാഠങ്ങളില്‍ നിന്നായിരിക്കും മാര്‍ഗി അഥവാ കഌസിക്കല്‍ രൂപാന്തരണങ്ങളുണ്ടാകുന്നത്. എല്ലാ കലകളുടെയും അറിവുകളുടെയും ഉറവിടം കൂട്ടായ്‌മകളാണ്. അത്തരം അറിവുകളെ മനസ്സിലാക്കുന്നതിലൂടെയാണ് കൂട്ടായ്‌മകളുടെ സ്വത്വത്തെ കണ്ടെത്തുന്നത്. യഥാര്‍ത്ഥ ചരിത്രബോധത്തിലേക്കും സാംസ്‌കാരിക പഠനത്തിലേക്കും നയിക്കുന്നത് ഫോക്‌ലോര്‍ പഠനങ്ങളാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.