Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ത്രിപുടിയും ആത്മാവും

വിവേകചൂഡാമണി 162

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 21, 2020, 09:53 pm IST
inSamskriti

ബ്രഹ്മസ്വരൂപത്തെക്കുറിച്ച് അടുത്ത രണ്ട് ശ്ലോകങ്ങളിലും വിവരിക്കുന്നു.

ശ്ലോകം 239

ജ്ഞാനതൃജ്ഞാനജ്ഞേയ ശൂന്യമനന്തം നിര്‍വികല്പകം

കോലാഖണ്ഡ ചിന്മാത്രം പരം തത്ത്വം വിദുര്‍ബുധാഃ

ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നീ ഭേദങ്ങളില്ലാത്തതും അനന്തവും നിര്‍വികല്പവും കേവല അഖണ്ഡ ചിന്മാത്രവുമായ പരമതത്ത്വത്തെ ജ്ഞാനികള്‍ സാക്ഷാത്കരിക്കുന്നു. ജ്ഞാതാവ് എന്നാല്‍ അറിയുന്നയാള്‍. ജ്ഞേയം അറിയേണ്ട വസ്തു.

ജ്ഞാനം എന്നത് അറിവ്. മുന്നെണ്ണം ചേര്‍ന്നതിനാല്‍ ഇവയെ ഒരുമിച്ച് ത്രിപുടി എന്ന് പറയും. ത്രിപുടിയ്‌ക്ക് അതീതമാണ് ആത്മാവ്.

അറിയുന്നയാളാണ് ഞാന്‍ എന്നതായ ജ്ഞാതൃഭാവം ഇല്ലാതായാല്‍ അറിയാനുള്ളവയോ അറിയാനുള്ള ഇന്ദ്രിയങ്ങളോ വേറെ ഉണ്ടാകില്ല.

സ്വപ്‌നം നിലനില്‍ക്കുന്നിടത്തോളം സ്വപ്‌ന വസ്തുക്കള്‍ അനുഭവിക്കും. സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നാല്‍ പിന്നെ സ്വപ്‌നാഭിമാനിയും സ്വപ്‌ന വസ്തുക്കളുമൊക്കെ തന്നില്‍ തന്നെ അടങ്ങും. സ്വപ്‌നതുല്യമാണ് ഈ ലോകവും അതിലെ അനുഭവങ്ങളും.നാനാത്വം നിറഞ്ഞ നാമരൂപത്മകമായ ജഗത്തിനെ ശരീരം മനസ്സ് ബുദ്ധി ഉപാധികളിലൂടെയാണ് ജീവന്‍ അനുഭവിക്കുന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വപ്‌നം തന്നെയാണ്.ഇതില്‍ നിന്ന് ജീവന്‍ ഉണരണം.താന്‍ തന്നെയായിരുന്നു സ്വപ്‌നവും സ്വപ്‌ന വസ്തുക്കളും കണ്ടയാളും എന്ന് അപ്പോള്‍ ബോധ്യമാകും. ഇങ്ങനെ ത്രിപുടികള്‍ക്ക് അതീതമായ അവസ്ഥയെ പ്രാപിക്കണം.ശുദ്ധ ബോധ സ്വരൂപത്തെ നേടിയാല്‍ പിന്നെ അറിയാനുള്ള വസ്തുക്കളോ ജ്ഞാനേന്ദ്രിയങ്ങളോ ഇല്ല. അവയെല്ലാം ആത്മസ്വരൂപമായ തന്നില്‍ തന്നെ അടങ്ങിയൊടുങ്ങും.

ഈ പ്രബുദ്ധമായ അവസ്ഥ എക്കാലത്തും നിലനില്‍ക്കുന്നതാണ്. ഒരിക്കല്‍ നേടിയാല്‍ പിന്നെ നഷ്ടപ്പെടില്ല. ഈ അവസ്ഥയെ  മനസ്സിന്റെ ചഞ്ചലങ്ങളായ കല്പനകള്‍ക്കതീതമായ, വികല്പങ്ങളൊന്നുമില്ലാത്ത നിര്‍വികല്പം എന്ന് വിശേഷിപ്പിക്കുന്നു.

ഇടമുറിയാത്ത നിര്‍വിഷയജ്ഞാനം തന്നെയാണ് അതിന്റെ സ്വരൂപം. അത് ഒന്നു മാത്രമേയുള്ളൂ. ഇടമുറിയാതിരിക്കുന്ന ചൈതന്യമാണത്. കേവല അഖണ്ഡ ചിന്മാത്രം എന്നത് ഇതിനെ കുറിക്കുന്നു. അങ്ങനെയുള്ള പരമ തത്ത്വത്തെ വിവേകികളായവര്‍ തന്റെ തന്നെ സ്വരൂപമായി സാക്ഷാത്കരിക്കുന്നു. ഈ തത്ത്വദര്‍ശനം തന്നെയാണ് ആത്മാനുഭൂതി.

ശ്ലോകം 240

അഹേയമനുപാദേയം മനോവാചാമഗോചരം

അപ്രമേയമനാദ്യന്തം ബ്രഹ്മപൂര്‍ണ്ണമഹം മഹഃ

തള്ളാനോ കൊള്ളാനോ പറ്റാത്തതും മനസ്സിനും വാക്കിനും പിടികിട്ടാത്തതും അളന്നെടുക്കാന്‍ പറ്റാത്തതും ആദിയും അന്തവുമില്ലാത്തതും പൂര്‍ണവും മഹാജ്യോതിയുമായ ബ്രഹ്മം തന്നെ ഈ ആത്മാവ്. അഹേയം- തള്ളിക്കളയാന്‍ പറ്റാത്തത്. നേതി നേതി എന്ന് പറഞ്ഞ് പഞ്ചകോശങ്ങളുള്‍പ്പടെ പലതിനേയും തള്ളാം. എന്നാല്‍ തള്ളാന്‍ പറ്റാതെ അവശേഷിക്കുന്നതാണ് ആത്മതത്ത്വം.

അനുപാദേയം – എടുക്കാന്‍ പറ്റാത്തത്. എന്റെ കൈവശം ഇല്ലാത്തതുമാത്രമേ എടുക്കാനാവൂ. ആത്മാവ് സദാ എന്റെ സ്വരൂപമായി ഉള്ളതാണ്. അതിനാല്‍ അതിനെ കൈക്കൊള്ളാനുമാകില്ല. ആത്മതത്ത്വം അഥവാ ബ്രഹ്മം മനസ്സിനും വാക്കിനുമൊന്നും വിഷയമല്ല. അതിനെ അളക്കാനോ പറ്റില്ല. ആദിയും അന്തവുമില്ലാത്ത ബ്രഹ്മം എങ്ങും പരിപൂര്‍ണ്ണമായി നിറഞ്ഞ് നില്‍ക്കുന്നു. അത് നമ്മുടെ സ്വരൂപം തന്നെയാണ്. അതിനെ അങ്ങനെ തന്നെ ബോധ്യമാവുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.