Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 91 പേര്‍ക്ക് കൂടി കോവിഡ് മൂന്ന് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 82 സമ്പര്‍ക്കം, 20 ദിവസത്തിനുള്ളില്‍ 2022 കോവിഡ് ബാധിതര്‍

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെയായി 2022 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 05:19 pm IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2 വിദേശത്ത് നിന്നും 7 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡിഎംഒ ഡോ എ.വി രാംദാസ് അറിയിച്ചു. 156 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെയായി 2022 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗവ്യാപനത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. ഈ 20 ദിവസങ്ങളില്‍ ജില്ലയില്‍ 1753 പേരാണ് രോഗവിമുക്തരായത്.

വീടുകളില്‍ 3729 പേരും സ്ഥാപനങ്ങളില്‍ 1207 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 220 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 909 സാമ്പിളുകള കൂടി പരിശോധനയ്‌ക്ക് അയച്ചു. 610 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 403 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 183 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കാസര്‍കോട് നഗരസഭയിലെ 35കാരി, ഉദുമ പഞ്ചായത്തിലെ 51കാരി, മുളിയാര്‍ പഞ്ചായത്തിലെ 38കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തര്‍.

സമ്പര്‍ക്കത്തിലൂടെ ചെമ്മനാട് പഞ്ചായത്തിലെ 50കാരന്‍, കാസര്‍കോട് നഗരസഭയിലെ 36, 28, വയസ്സുളള സ്ത്രീകള്‍ 46, 55, 32, 30, 43, 22, 25, വയസ്സുളള പുരുഷന്‍മ്മാര്‍ 2, 4, 8 വയസ്സുളള കുട്ടികള്‍, മധൂര്‍ പഞ്ചായത്തിലെ 53, 25 വയസ്സുളള പുരുഷന്‍മ്മാര്‍ 8 വയസ്സുളള കുട്ടി 29കാരി, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 48, 20 വയസ്സുളള പുരുഷന്‍മ്മാര്‍ 85, 41, 57, 30, 40 വയസ്സുളള സ്ത്രീകള്‍ 8, 12 വയസ്സുളള കുട്ടികള്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 30, 31, 25 വയസ്സുളള പുരുന്‍മ്മാര്‍, മീഞ്ച പഞ്ചായത്തിലെ 11, 8 വയസ്സുളള കുട്ടികള്‍ 38കാരി, കുമ്പഡാജെ പഞ്ചായത്തിലെ 7 വയസ്സുളള കുട്ടി 31കാരി, 35കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 49കാരന്‍, മംഗല്‍പാടി പഞ്ചായത്തിലെ 73കാരന്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ 68കാരന്‍, പുത്തിഗെ പഞ്ചായത്തിലെ 17 വയസ്സുളള കുട്ടി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 5 വയസ്സുളള കുട്ടി, നീലേശ്വരം നഗരസഭയിലെ 66, 37, 37, 33, 29, 47, വയസ്സുളള പുരുഷന്‍മ്മാര്‍ 32, 42 വയസ്സുളള സ്ത്രീകള്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 46, 58, 57, 60, 28, 33, 21, 28, വയസ്സുളള സ്ത്രീകള്‍ 52, 37, 35, 31, 40, 36, 32 വയസ്സുളള പുരുഷന്‍മ്മാര്‍, പളളിക്കര പഞ്ചായത്തിലെ 75 വയസ്സുളള സ്ത്രീകള്‍, മടിക്കൈ പഞ്ചായത്തിലെ 29, 38 വയസ്സുളള പുരുഷന്‍മ്മാര്‍, പിലിക്കോട് പഞ്ചായത്തിലെ 37കാരന്‍ 61കാരി, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 29കാരി, ചെമ്മനാട് പഞ്ചായത്തിലെ 24, 39 വയസ്സുളള സ്ത്രീകള്‍ 68കാരന്‍, ഉദുമ പഞ്ചായത്തിലെ 19, 46 വയസ്സുളള സ്ത്രീകള്‍ 55കാരന്‍, കോടോം ബെളൂര്‍ പഞ്ചായത്തിലെ 35കാരന്‍ 
മറ്റ് ജില്ലക്കാരായ കണ്ണൂര്‍ ജില്ലയിലെ കതിരൂരിലെ 24കാരന്‍, കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പയിലെ 27കാരന്‍, തിരുവനന്തപുരം വെങ്ങന്നൂരിലെ 32കാരന്‍, കോട്ടയം കൂരപ്പാറയിലെ 24കാരി,
വിദേശത്ത് നിന്നെത്തിയ നീലേശ്വരം നഗരസഭയിലെ 11കാരി, ഉദുമ പഞ്ചായത്തിലെ 18കാരന്‍ 
ഇതര സംസ്ഥാനത്ത് നിന്നെത്തിയ കാഞ്ഞങ്ങാട് നഗരസഭയിലെ 33 കാരന്‍ (ശ്രീനഗര്‍) 32കാരന്‍, 25കാരി (രണ്ടു പേരും വീരാജ്‌പേട്ട്), മടിക്കൈ പഞ്ചായത്തിലെ 22കാരന്‍ (രാജസ്ഥാന്‍), നീലേശ്വരം നഗരസഭയിലെ 52കാരന്‍, കുമ്പള പഞ്ചായത്തിലെ 21കാരന്‍ (രണ്ടുപേരും ബംഗളൂരു), ബദിയഡുക്ക പഞ്ചായത്തിലെ 22കാരി (മംഗലാപുരം) എന്നിവര്‍ക്കാണ് കോവിഡ് പോസ്റ്റീവായത്.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.