Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പ്രളയ നഷ്ടപരിഹാരം തേടി കര്‍ഷകന്‍

2018ലെ മഹാപ്രളയത്തില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നിന്നിട്ടും ഒരു രൂപ പോലും ധനസഹായം കിട്ടാതെ മദ്ധ്യവയ്‌സക്കന്‍ റവന്യൂ ഓഫീസ് പടികള്‍ കയറിയിറങ്ങുന്നു. തലപ്പുഴ മക്കിമല പൂവത്തുംക്കുഴി ബാബുവാണ് പത്ത് സെന്റൊളം സ്ഥലം നഷ്ടപെട്ടതിന്റെ ധനസഹായത്തിനായി റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 05:18 pm IST
inWayanad
ബാബുവിന്റെ ഇടിഞ്ഞ സ്ഥലം

ബാബുവിന്റെ ഇടിഞ്ഞ സ്ഥലം

മാനന്തവാടി: 2018ലെ മഹാപ്രളയത്തില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നിന്നിട്ടും ഒരു രൂപ പോലും ധനസഹായം കിട്ടാതെ മദ്ധ്യവയ്‌സക്കന്‍ റവന്യൂ ഓഫീസ് പടികള്‍ കയറിയിറങ്ങുന്നു.  തലപ്പുഴ മക്കിമല പൂവത്തുംക്കുഴി ബാബുവാണ് പത്ത് സെന്റൊളം സ്ഥലം നഷ്ടപെട്ടതിന്റെ ധനസഹായത്തിനായി റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. 

തലപ്പുഴ മക്കിമലയില്‍ ബാബുവിന്റെ അച്ഛന്‍ കുട്ടപ്പന്റെ പേരിലുള്ള സ്ഥലത്തെ പത്ത് സെന്റൊളം സ്ഥലം കഴിഞ്ഞ 2018ല്‍ ഇടിഞ്ഞ് താഴ്ന്നതാണ്. അച്ഛന്‍ കുട്ടപ്പന്‍ 6 വര്‍ഷം മുന്‍പ് മരണപ്പെട്ടതാണ.്  മക്കളായ 4 പേര്‍ക്കം അവകാശപ്പെട്ട ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തെ മകന്‍ ബാബുവിനവകാശപ്പെട്ട സ്ഥലമാണ് മഹാപ്രളയത്തില്‍ ഇടിഞ്ഞ് താഴ്ന്നത്. 

അന്ന് തന്നെ ബാബു വില്ലേജിലടക്കം നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയെങ്കിലും പ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു നായാ പൈസ പോലും കിട്ടിയില്ലെന്ന് ബാബു പറഞ്ഞു.  2018 പ്രളയത്തില്‍ മക്കിമലയില്‍ നിരവധിയിടങ്ങളില്‍ ഭൂമി ഇടിഞ്ഞു താഴ്ന്നിരുന്നു. ചെറിയ തോതില്‍ പോലും ഇടിഞ്ഞ ഭൂമിയുടെ ഉടമകള്‍ക് നഷ്ടപരിഹാര തുക ലഭിച്ചിട്ടും പത്ത് സെന്റ് സ്ഥലം നഷ്ടമായ ബാബുവാകട്ടെ നഷ്ടപരിഹാര തുക ലഭിക്കാന്‍ റവന്യു ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇപ്പോഴും.

Tags: farmerflood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.