Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

യുഎഇയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി കാഞ്ഞങ്ങാട്ടുകാരനും

ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാമും അബുദാബി ആസ്ഥാനമായ ജി 42ഉം ചേര്‍ന്നാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഹമീദ് ആണ് സ്വയം സന്നദ്ധനായി ആദ്യ ഡോസ് സ്വീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 05:14 pm IST
in Kasargod

കാഞ്ഞങ്ങാട്: യുഎഇയില്‍ കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതിനു വേണ്ടി സ്വയം സന്നദ്ധനാകാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തില്‍ ഒരു കാഞ്ഞങ്ങാട്ടുകാരനും. അബുദാബിയില്‍ സെക്യൂര്‍ ഗാര്‍ഡ് മിഡില്‍ ഈസ്റ്റ് എല്‍എല്‍സി കമ്പനി സൂപ്പര്‍വൈസറായ കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര സ്വദേശി കാട്ടൂര്‍ വീട്ടില്‍ രാജീവനാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡോസ് സ്വീകരിച്ച് പരീക്ഷണത്തില്‍ പങ്കാളിയായത്. 

ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാമും അബുദാബി ആസ്ഥാനമായ ജി 42ഉം ചേര്‍ന്നാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഹമീദ് ആണ് സ്വയം സന്നദ്ധനായി ആദ്യ ഡോസ് സ്വീകരിച്ചത്. തുടര്‍ന്ന് 4500 സ്വദേശികളടക്കം 107 രാജ്യങ്ങളില്‍ നിന്നുള്ള 15000 പേര്‍ സന്നദ്ധരായി മുന്നോട്ടുവന്ന് വാക്‌സിന്‍ ഡോസ് സ്വീകരിച്ചു. 

പരീക്ഷണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉണ്ടെന്ന് രാജീവന്‍ പറഞ്ഞു. രണ്ട് ഘട്ടമായാണ് വാക്‌സിന്‍ കുത്തിവയ്‌പ്പ്. വാക്‌സിനെടുത്തതിന് ശേഷം ദൈനംദിന ജീവിതത്തിന് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. രണ്ട് ദിവസം കൂടുമ്പോഴൊക്കെ ആരോഗ്യ വകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. രജിസ്റ്റര്‍ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റും മറ്റ് ടെസ്റ്റുകളും നടത്തിയ ശേഷമാണ് കുത്തിവയ്‌പ്പ് നടത്തിയത്. 
‘ഷോട്ട് ഫോര്‍ ഹ്യൂമാനിറ്റി’ എന്നാണ് വാക്‌സിന്‍ കാമ്പയിന്റെ പേര്.

 ആദ്യ ഡോസ് നല്‍കി 21 ദിവസം കഴിയുമ്പോള്‍ അടുത്ത ഡോസ് നല്‍കും. മരുന്ന് പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടം ചൈനയില്‍ പൂര്‍ത്തിയായി. മൂന്നാംഘട്ടമാണ് യുഎഇയില്‍ നടക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിന് സന്നദ്ധരായവരെ യുഎഇ സര്‍ക്കാര്‍ ഓണ്‍ലൈനിലൂടെ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് രാജീവനും പരീക്ഷണത്തിന് വിധേയനായി രംഗത്ത് വരുന്നത്. 

പരീക്ഷണത്തിനായി ശരീരം വിട്ടു കൊടുക്കുമ്പോള്‍ യാതൊരു ആശങ്കയും മനസിലുണ്ടായിരുന്നില്ലെന്ന് രാജീവന്‍ പറഞ്ഞു. നാട്ടിലുള്ള ഭാര്യ രശ്മിതയോട് ഇക്കാര്യം പങ്കു വെച്ചു. പിന്നെ അടുത്ത സുഹൃത്തുക്കളോടും. എല്ലാവരും മാനസികമായ പിന്തുണയേകി ധൈര്യം പകര്‍ന്നു. ഈയൊരു പരീക്ഷണം മൊത്തം മാനവരാശിക്കു വേണ്ടിയാണ്. അതില്‍ നമ്മളെ കൊണ്ട് ചെയ്യാനാവുന്നത് ഇത്തരത്തിലുള്ള കാര്യങ്ങളാണ്. സ്വദേശികളോടൊപ്പം തന്നെ പ്രവാസികള്‍ക്കും ഇങ്ങനെയൊരു അവസരമുണ്ടാക്കിതന്ന യുഎഇ എന്ന പോറ്റമ്മനാടിനോടു നന്ദി പറയുന്നതിനൊപ്പം യുഎഇ നടത്തുന്ന പരീക്ഷണം ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയും രാജീവന്‍ പങ്കുവെച്ചു.

Tags: kasargodcovidCoronavaccination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.