Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പണിപൂര്‍ത്തിയായ ജലസംഭരണികള്‍ ആറുവര്‍ഷമായി നോക്കുകുത്തി

കോടികള്‍ ചെലവഴിച്ച് ആറുവര്‍ഷമായി പണിപൂര്‍ത്തിയായിട്ടും കൂറ്റന്‍ ജലസംഭരണികള്‍ നോക്കുകുത്തിയായി തുടരുന്നു. മുളിയാര്‍, ചെങ്കള, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ദാഹമകറ്റാനുള്ള കുടിവെള്ള പദ്ധതിയാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥയില്‍ നീളുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 02:45 pm IST
inKasargod

ബോവിക്കാനം: കോടികള്‍ ചെലവഴിച്ച് ആറുവര്‍ഷമായി പണിപൂര്‍ത്തിയായിട്ടും കൂറ്റന്‍ ജലസംഭരണികള്‍ നോക്കുകുത്തിയായി തുടരുന്നു. മുളിയാര്‍, ചെങ്കള, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ദാഹമകറ്റാനുള്ള കുടിവെള്ള പദ്ധതിയാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥയില്‍ നീളുന്നത്. കടുത്ത വേനലില്‍ കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളില്‍ പഞ്ചായത്തുകള്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ് ലോറികളില്‍ വെള്ളമെത്തിക്കുന്നത്. നബാര്‍ഡില്‍ നിന്നുള്ള 23 കോടി രൂപയുടെ സഹായത്തോടെയാണ് സംഭരണിയും പൈപ്പുകളും സ്ഥാപിച്ചത്. ബോവിക്കാനത്തെ സംഭരണിക്ക് 24 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുണ്ട്. മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണിയിലും ചെങ്കളയില്‍ ചെര്‍ക്കള ബസ്സ്റ്റാന്‍ഡിന് സമീപം രണ്ട് സംഭരണികളും മധൂരില്‍ പാറക്കട്ടയിലും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ ബെദിരഡുക്ക എന്നിവിടങ്ങളിലും പദ്ധതിയുടെ ഭാഗമായി സംഭരണികള്‍ പണിതിട്ടുണ്ട്.

5.25 ലക്ഷം ലിറ്ററാണിവയുടെ സംഭരണശേഷി. ആറുവര്‍ഷം മുന്‍പ് സംഭരണികളുടെ പണിപൂര്‍ത്തീകരിച്ചിരുന്നു. ബോവിക്കാനത്തെ വലിയ സംഭരണിയില്‍ നിന്ന് മറ്റിടങ്ങളിലെ സംഭരണിയിലേക്ക് പൈപ്പുകളും ഇട്ടിരുന്നു. ബാവിക്കര കുന്നില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ശുദ്ധീകരണ പ്ലാന്റില്‍ നിന്നാണ് സംഭരണിയിലേക്ക് വെള്ളമെത്തേണ്ടത്. കിഫ്ബി പദ്ധതിയില്‍ 25 കോടിരൂപ ചെലവിലാണ് ശുദ്ധീകരണ പ്ലാന്റ് പണിയുന്നത്. 

പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്നതിനായി ബാവിക്കരയിലെ നിലവിലുള്ള പദ്ധതി പ്രദേശത്തിന് സമീപം പയസ്വിനി പുഴയില്‍ വലിയ കിണര്‍ കുഴിച്ചിട്ടുണ്ട്. വിദ്യാനഗര്‍ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനില്‍ നിന്ന് ശുദ്ധീകരണ പ്ലാന്റിലേക്ക് ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതിമുടക്കം കൂടാതെയെത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 3.81 കോടി രൂപ ചെലവിലാണ് കേബിളിടുന്നത്.  ഇതുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടപ്പാണ്. ടാങ്കുകളില്‍ നിന്ന് വീടുകളിലേക്ക് പുതിയ പൈപ്പുകള്‍ ഇടുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും ഇതുമായി ബന്ധപ്പെട്ട് രൂപരേഖപോലും ഇനിയും തയ്യാറാക്കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
 

Tags: kasargoddrinkingwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.