Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി വിരുദ്ധര്‍ക്ക് തിരിച്ചടി; ജനങ്ങള്‍ സംഭാവന നല്‍കുന്നത് സ്വമേധയാ; പിഎം കെയേഴ്‌സ് ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി

പിഎം കെയേഴ്‌സ് ഫണ്ട് ദേശീയ ദുരന്തനിവാരണ നിയമം മറികടക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഈ വാദത്തെ ആഭ്യന്തര മന്ത്രാലയം കോടതിയില്‍ ഖണ്ഡിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 11:31 am IST
inIndia

ന്യൂദല്‍ഹി: കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് പിഎം കെയേഴ്‌സ് ഫണ്ട് വഴി സ്വരൂപിച്ച നിധി ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഈ ആവശ്യം ഉന്നയിച്ച് ചില സര്‍ക്കാരിതര സംഘടനകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ അശോക ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ച് തള്ളി.

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ജനങ്ങള്‍ സംഭാവന നല്‍കുന്നത് സ്വമേധയാ ആണ്. ദേശീയ ദുരന്ത നിവാരണഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിനും നിയമപരമായ വിലക്കൊന്നുമില്ല. പിഎം കെയേഴ്‌സിലെ ഫണ്ടും വേണമെങ്കില്‍ സര്‍ക്കാരിന് ദുരന്തനിവാരണഫണ്ടിലേക്ക് മാറ്റാം. ഇതിന് കോടതി ഉത്തരവിന്റെ ആവശ്യമൊന്നുമില്ല. സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ രണ്ടു ഫണ്ടുകളും പൂര്‍ണമായും വ്യത്യസ്തമാണ്. പിഎം കെയേഴ്‌സ് ഫണ്ട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ടാണ്, കോടതി വ്യക്തമാക്കി.

പിഎം കെയേഴ്‌സ് ഫണ്ട് ദേശീയ ദുരന്തനിവാരണ  നിയമം മറികടക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഈ വാദത്തെ ആഭ്യന്തര മന്ത്രാലയം കോടതിയില്‍ ഖണ്ഡിച്ചു. പിഎം കെയേഴ്‌സ് ഫണ്ട് പൊതു ചാരിറ്റബിള്‍ ട്രസ്റ്റാണ്. ആര്‍ക്കു വേണമെങ്കിലും അതിലേക്ക് സംഭാവന ചെയ്യാം. അതേസമയം 2005ലെ ദേശീയ ദുരന്തനിവാരണ നിയമ പ്രകാരം ദേശീയ ദുരന്തനിവാരണ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്.  കേന്ദ്രവും സംസ്ഥാനങ്ങളും ബജറ്റ് വിഹിതമായി ഇതിന് ഫണ്ട് നല്‍കുന്നുണ്ട്. സ്വകാര്യ സംഭാവനയില്ലാതെയാണിത്, കേന്ദ്രം വ്യക്തമാക്കി.

കൊറോണയ്‌ക്കെതിരെ പോരാടാന്‍ ദേശീയ പദ്ധതി വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും നടപ്പായിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.  മഹാമാരിക്കെതിരെ പോരാടാന്‍ കേന്ദ്രം തയാറാക്കിയ പദ്ധതി പര്യാപ്തമാണ്. കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.  പിഎം കെയേഴ്‌സ് ഫണ്ടിനെതിരായ ഹര്‍ജി തള്ളുന്നത് ഇത് രണ്ടാം തവണയാണ്.

Tags: courtsupremecourtഫണ്ട്PM CARES
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.