Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശപുഷ്പങ്ങളും ഔഷധഗുണവും

പൂവാങ്കുറുന്തല്‍, മുയല്‍ചെവി, കറുക, കഞ്ഞുണ്ണി (കയ്യോന്നി), നിലപ്പന, വിഷ്ണുക്രാന്തി, ചെറൂള (ബലിപ്പൂവ്), തുരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍. ഓരോന്നിനും സവിശേഷമായ ഔഷധഗുണങ്ങളുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 18, 2020, 09:24 pm IST
inSamskriti

ദശപുഷ്പങ്ങള്‍ക്ക് കേരളീയ ജീവിതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. തിരുവാതിര വ്രതത്തിന് സ്ത്രീകള്‍ ഇവ തലയില്‍ ചൂടുന്ന പതിവുണ്ട്. പൂവാങ്കുറുന്തല്‍, മുയല്‍ചെവി, കറുക, കഞ്ഞുണ്ണി (കയ്യോന്നി), നിലപ്പന, വിഷ്ണുക്രാന്തി, ചെറൂള (ബലിപ്പൂവ്), തുരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍. ഓരോന്നിനും സവിശേഷമായ ഔഷധഗുണങ്ങളുണ്ട്.  

  1. പൂവാങ്കുറുന്തല്‍: ശരീരതാപം കുറയ്‌ക്കും. ജ്വരം ശമിക്കും. മൂത്രതടസ്സം മാറും. മൂത്രം അധികമായി പോകുന്നതിനാല്‍ ശരീരത്തിലെ നീരുകുറയ്‌ക്കും. തേള്‍വിഷത്തിന് നല്ല പ്രതിവിധിയാണ്.  
  2. മുയല്‍ചെവി: പനിയും വയറ്റിലെ വിരയും ശമിപ്പിക്കും. നേത്രരോഗങ്ങള്‍ മാറാനും നല്ലതാണ്. കണ്ണിന് കുളിര്‍മ നല്‍കും. രക്തം പോകുന്ന അര്‍ശസ്സ് ശമിപ്പിക്കും.  
  3. കറുക: കഫ പിത്തരോഗങ്ങള്‍ ശമിപ്പിക്കും. മൂത്രം കൂടുതല്‍ പോകും. ത്വഗ്‌രോഗം ഭേദമാക്കും. മുറിവില്‍ നിന്ന് രക്തം സ്രവിക്കുമ്പോള്‍ കറുക അരച്ചു കെട്ടിയാല്‍ രക്തസ്രാവം ഉടന്‍ നിലയ്‌ക്കും.  
  4. കഞ്ഞുണ്ണി (കയ്യോന്നി):  കഫവാതരോഗങ്ങള്‍ ശമിപ്പിക്കുന്നു. വേദന കുറയ്‌ക്കുന്നു. തലമുടി വളരാന്‍ സഹായിക്കും. വ്രണരോപണമാണ്. കരളിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കാഴ്ചശക്തി വര്‍ധിപ്പിക്കും.  
  5. നിലപ്പന: മൂത്രരോഗങ്ങള്‍ ശമിപ്പിക്കും. വിഷശമനിയാണ്. യോനീ രോഗങ്ങള്‍ക്കും രക്തശുദ്ധിക്കും നല്ലതാണ്. ശുക്ലവൃദ്ധിയുണ്ടാകും.
  6. വിഷ്ണുക്രാന്തി: ജ്വരം (പനി) ശമിപ്പിക്കും. ബുദ്ധിശക്തി വര്‍ധിപ്പിക്കും. രക്തശുദ്ധി ഉണ്ടാക്കും. തലമുടി വര്‍ധിക്കും.
  7. ചെറൂള (ബലിപ്പൂവ്): മൂത്രാശയ കല്ലിനെ ക്രമേണയായി ദ്രവിപ്പിച്ചു കളയും. ഗര്‍ഭകാലത്തുണ്ടാകുന്ന രക്തസ്രാവം ശമിപ്പിക്കും. കൃമിനാശത്തിനും ജ്വരത്തിനും പ്രതിവിധിയാണ്.  
  8. തിരുതാളി: ത്രിദോഷങ്ങളെ (വാത, പിത്ത, കഫങ്ങളെ) അകറ്റും. വന്ധ്യതമാറും. ശുക്ലവര്‍ധനയുണ്ടാകും.
  9. ഉഴിഞ്ഞ: പനിശമിപ്പിക്കും. മലം അയഞ്ഞു പോകാന്‍ സഹായിക്കുന്നു. തലമുടിയിലെ അഴുക്കു കളയാനും മുടിവളരാനും നല്ലതാണ്. നീരും വാതവും ശമിക്കും.  
  10. മുക്കുറ്റി: വയറിളക്കം മാറും. വ്രണരോപണമാണ്. ചുമ, കഫം ഇവ ശമിപ്പിക്കും. കടന്നല്‍ കുത്തിയാല്‍ മുക്കുറ്റി അരച്ച് വെണ്ണ ചേര്‍ത്ത് പുരട്ടിയാല്‍ വേദനയും അതുകൊണ്ടുണ്ടാകുന്ന മറ്റ് അസ്വാസ്ഥ്യങ്ങളും മാറും.  

ഡോ. എസ്.ശശിധരന്‍ നായര്‍

(ചെറുതുരുത്തിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആയുര്‍വേദയില്‍ റിസര്‍ച്ച് ഓഫീസറായിരുന്നു ലേഖകന്‍).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.