Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന, ഗുരുതരം സമ്പര്‍ക്കവ്യാപനം

ജില്ലയില്‍ 156 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗസ്ഥിരീകരണമാണിത്. സമ്പര്‍ക്കരോഗബാധയാണ് ഇതിലേറെയുമെന്നത് ആശങ്കവര്‍ധിപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 150 പേരും സമ്പര്‍ക്കം വഴി രോഗം പോസിറ്റീവ് ആയവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 05:10 pm IST
inThrissur

തൃശൂര്‍: ജില്ലയില്‍ 156 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗസ്ഥിരീകരണമാണിത്.  സമ്പര്‍ക്കരോഗബാധയാണ് ഇതിലേറെയുമെന്നത് ആശങ്കവര്‍ധിപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 150 പേരും സമ്പര്‍ക്കം വഴി രോഗം പോസിറ്റീവ് ആയവരാണ്. 42 പേര്‍ രോഗമുക്തരായി.  

രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 597 ആണ്. ഇതുവരെ രോഗമുക്തരായവര്‍ 1930 പേര്‍. അമല ക്ലസ്റ്ററില്‍ നിന്ന് 13 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 37 പേര്‍ രോഗബാധിതരായി. ചാലക്കുടി ക്ലസ്റ്റര്‍ 31, നടവരമ്പ് ക്ലസ്റ്റര്‍ 9, മങ്കര ക്ലസ്റ്റര്‍ 7, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 3, മിണാലൂര്‍ ക്ലസ്റ്റര്‍ 2, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകന്‍ 1, മറ്റ് സമ്പര്‍ക്കം 51, രോഗ ഉറവിടമറിയാത്തവര്‍ 9, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ 6 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.

ചികിത്സയില്‍ കഴിയുന്നവര്‍:

ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ – 63, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 14, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-15, ജി.എച്ച് ത്യശ്ശൂര്‍-07, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 24, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-53, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 52, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-73, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ – 10, ചാവക്കാട് താലൂക്ക് ആശുപത്രി -6, ചാലക്കുടി താലൂക്ക് ആശുപത്രി -8, സി.എഫ്.എല്‍.ടി.സി കൊരട്ടി – 35, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജി.എച്ച്. ഇരിങ്ങാലക്കുട – 13, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, തൃശൂര്‍ – 2 , അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ – 56, ഹോം ഐസോലേഷന്‍ – 4.

നിരീക്ഷണത്തില്‍ കഴിയുന്ന 9135 പേരില്‍ 8512 പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലുമാണ.് രോഗം സംശയിച്ച് 148 പേരെയാണ്  ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 477 പേരെ  നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1372 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

Tags: ThrissurcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.