Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനസ്സിന് അതീതമായ ആത്മാവ്

വിവേകചൂഡാമണി 160

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 18, 2020, 04:46 pm IST
inSamskriti

ബ്രഹ്മസ്വരൂപ വിവരണം തുടരുന്നു.

പ്രശാന്തം -വളരെ നന്നായി ശാന്തമായത്.

നമ്മുടെ അശാന്തിക്ക് കാരണം മനസ്സിലെ വിക്ഷേപമാണ്. ആത്മാവ് മനസ്സിന് അതീതമാണ്. താല്‍ക്കാലികമായ ശാന്തിയല്ല ആത്മസ്വരൂപം. ചിത്തവൃത്തികള്‍ ലയിച്ചതുകൊണ്ട് മാത്രം ആത്മ സ്വരൂപത്തെ ഭാവിക്കാനാവില്ല. മനസ്സിന്റെ ശാന്തമായ അവസ്ഥയെ പോലും പ്രകാശിപ്പിക്കുന്ന സാക്ഷി ചൈതന്യമാണ് ആത്മാവ്. അതിനാല്‍ അത് പരമശാന്തമായ പ്രശാന്തമായിത്തീരുന്നു.ആദ്യന്തവിഹീനം -ആദിയും അന്തവുമില്ലാത്തത്.ജന്മവും മരണവുമില്ല അഥവാ ഉണ്ടാകലും നശിക്കലുമില്ല. ഒരു തരത്തിലുള്ള മാറ്റങ്ങള്‍ക്കും വിധേയമല്ല. ഭാഗികമായോ പൂര്‍ണമായോ ബ്രഹ്മത്തിന് മാറ്റമില്ല. അതിന് തുടക്കവും ഒടുക്കവും ഇല്ല തന്നെ.

അക്രിയം – സര്‍വവ്യാപിയായതിനാല്‍ ക്രിയകളൊന്നുമില്ലാത്തതാണ്. ആത്മാവില്‍ നിന്ന് അന്യമായി ഒന്നും തന്നെ ഇല്ലാത്തതിനാല്‍ എന്തെങ്കിലും ചെയ്യുക എന്നതുമില്ല. എന്തെങ്കിലും വേണ്ടതായിട്ടോ ചെയ്യാനുള്ളതായോ ഇല്ല. ആരെ സേവിക്കാന്‍? എവിടെ കര്‍മ്മം ചെയ്യാന്‍?

കര്‍മ്മം ഉണ്ടാകുന്നത് കാമനയില്‍ നിന്നാണ്. അത് വാസനകളില്‍ നിന്നും അജ്ഞാനത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. ആത്മാവ് ജ്ഞാനസ്വരൂപമാണ്. അജ്ഞാനത്തിന്റെ കണിക പോലുമില്ല.

നിരന്തരാന്ദരസസ്വരൂപം – ഇടതടവില്ലാത്ത ആനന്ദമാണത്. ആനന്ദക്കട്ട തന്നെ. ഒരിക്കലും വറ്റാത്ത ആനന്ദ പ്രവാഹം എന്നും വിശേഷിപ്പിക്കാം. ആനന്ദം ആത്മാവിന്റെ സ്വഭാവവും സ്വരൂപവുമാണ്. ആത്മാവിന്റെ സ്ഫുരണമാണ് ആനന്ദം. വിഷയാനന്ദം പോലെ അത് ക്ഷണികമല്ല. സ്ഥായിയായതാണ്, എന്നുള്ളതാണ്. എല്ലായ്‌പ്പോഴും ഒരേ അളവില്‍.വിഷയാനന്ദം അറിയുന്നതു പോലും ആത്മാനന്ദത്തിന്റെ സാന്നിധ്യത്തിലാണ്.ചിത്തവൃത്തികളടങ്ങി, മനോബുദ്ധികള്‍ക്കപ്പുറം കടന്നാല്‍ ആത്മാനുഭൂതിയുടെ സ്വരൂപമായ അഖണ്ഡാനന്ദ രസത്തെ അറിയാം.

നിരസ്തമായാകൃത സര്‍വഭേദം- മായയുടെ സൃഷ്ടിയായ എല്ലാ ഭേദങ്ങളില്‍ നിന്നും മുക്തമായത്. മായയുടെ അധിപനായതിനാല്‍ അവിടെ മായ ബാധിക്കുകയേ ഇല്ല. ബ്രഹ്മാശ്രയയാണ് മായ. സത്യബോധം ഇല്ലാത്ത അവസ്ഥയാണ് മായ. ഇല്ലാത്തത് പലതും ഉണ്ടെന്ന് തോന്നാക്കും. ഉള്ളത് അറിയുകയുമില്ല നാനാത്വം നിറഞ്ഞ ജഗത്തിന്റെ പ്രതീതി മായയുടെ കല്‍പ്പനയാണ്. നാനാത്വമായ ജഗത് പ്രതീതി നീങ്ങി ഏകമായ ബ്രഹ്മത്തെ അറിയുന്നതാണ് ആത്മാനുഭൂതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.