Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കസബ കടപ്പുറം നിവാസികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം: പി.രമേശ്

കാസര്‍കോട് കസബ കടപ്പുറം നിവാസികളോടുള്ള സംസ്ഥാന സര്‍ക്കാ ര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ബിജെപി സം സ്ഥാന സമിതിയംഗം പി.രമേശ് ആവശ്യപ്പെട്ടു. കോവിഡ് ബാധയുടെ പഞ്ചാത്തലത്തില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ മുന്‍കരുതലുകളോ സ്വീകരിക്കാതെ കടപ്പുറത്തെ മത്സ്യതൊഴിലാളികളെ വറുതിയിലേക്ക് തള്ളിയിട്ട് കണ്ടെയ്‌മെന്റ് സോണായി തീരമേഖലയെ പ്രഖ്യാപിച്ച് അടച്ചുപൂട്ടുകയാണ് അധികാരികള്‍ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 12:15 pm IST
in BJP

കാസര്‍കോട്: കാസര്‍കോട് കസബ കടപ്പുറം നിവാസികളോടുള്ള സംസ്ഥാന സര്‍ക്കാ ര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ബിജെപി സം സ്ഥാന സമിതിയംഗം പി.രമേശ് ആവശ്യപ്പെട്ടു. കോവിഡ് ബാധയുടെ പഞ്ചാത്തലത്തില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ മുന്‍കരുതലുകളോ സ്വീകരിക്കാതെ കടപ്പുറത്തെ മത്സ്യതൊഴിലാളികളെ വറുതിയിലേക്ക് തള്ളിയിട്ട് കണ്ടെയ്‌മെന്റ് സോണായി തീരമേഖലയെ പ്രഖ്യാപിച്ച് അടച്ചുപൂട്ടുകയാണ് അധികാരികള്‍ ചെയ്തത്. 

മത്സ്യബന്ധനം നടത്തി അന്നന്ന് ലഭിക്കുന്ന തുക കെണ്ട് ഉപജീവനം നയിക്കുന്ന ഇവരെ രണ്ട് ആഴ്ചയോളമായി കോവിഡിന്റെ പേരില്‍ നഗരത്തിലേക്കോ മത്സ്യബന്ധനത്തിനോ പോകാന്‍ അനുവദിക്കാതെ അടച്ചുപൂട്ടി ദ്രോഹിക്കുകയാണ് സംസ്ഥാന സര്‍ ക്കാറും കാസ ര്‍കോട് നഗരസഭയും ചെയ്തത്. ഇവര്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളോ, മരുന്നോ മറ്റ് അവശ്യവസ്തുക്കളോ പ്രദേശത്ത് ലഭ്യമാക്കാതെയായിരുന്നു ഈ അടച്ച് പൂട്ടല്‍. 

 കാസര്‍കോട് നഗരവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ഇവരുടെ വരുമാനം നിലയ്‌ക്കുകയും ഭക്ഷ്യധാന്യങ്ങളോ ഒന്നും ലഭിക്കാതെ കടുത്ത ദുരിതമാണ് അനുഭവിച്ചത്. കാസര്‍കോട് എംഎല്‍എ എന്‍.എ.നെല്ലിക്കുന്നിന്റെ വീട് ഉള്‍പ്പെടെയുള്ള പ്രദേശമായിട്ടുപോലും എംഎല്‍എയോ ബന്ധപ്പെട്ടവരോ ഇവരുടെ ദുരിതം കണ്ടില്ല. വരുമാനം നിലച്ച് മുഴുപട്ടിണിയിലായി കുട്ടികള്‍ ഉള്‍പ്പെടെ വിശന്ന് വലഞ്ഞപ്പോഴാണ് അവര്‍ക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നത്. 

മത്സ്യതൊഴിലാളികളുടെ പ്രതിഷേധം ശക്തമായപ്പോള്‍ ഇത്രയും നാളും കടപ്പുറത്തേക്ക് തിരിഞ്ഞ് നോക്കാത്ത എംഎല്‍എയുടെ നേതൃത്വത്തിലെത്തിയ നഗരസഭയിലെ ഭരണകക്ഷിയംഗങ്ങള്‍ മത്സ്യതൊഴിലാളികളുടെ മുന്നില്‍ നാടകം കളിക്കുകയാണ് ചെയ്തതെന്ന് പി.രമേശ് ആരോപിച്ചു.

Tags: kasargodFishingbjpമത്സ്യത്തൊഴിലാളികള്‍fish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.