Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മഴ മാറി നിന്നതോടെ വയനാട്ടിലെ വയലേലകള്‍ സജീവമായി

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ പേമാരിക്ക് ശമനമായതോടെ ജില്ലയിലെ കാര്‍ഷിക മേഖല സജീവമായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങിയപ്പോള്‍ നെല്‍കൃഷിക്കാവശ്യമായ നിലമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. മുന്‍ കാലങ്ങളില്‍ വയനാട്ടില്‍ വലിയതോതില്‍ നെല്‍ കൃഷിയുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 11:33 am IST
in Wayanad
നിലമൊരുക്കുന്ന കര്‍ഷകന്‍

നിലമൊരുക്കുന്ന കര്‍ഷകന്‍

കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ പേമാരിക്ക് ശമനമായതോടെ ജില്ലയിലെ കാര്‍ഷിക മേഖല സജീവമായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം  ഇറങ്ങി തുടങ്ങിയപ്പോള്‍  നെല്‍കൃഷിക്കാവശ്യമായ നിലമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. 

മുന്‍ കാലങ്ങളില്‍ വയനാട്ടില്‍ വലിയതോതില്‍ നെല്‍ കൃഷിയുണ്ടായിരുന്നു.  കാലക്രമേണ നെല്‍വയലുകള്‍ കമുങ്ങിന്‍ തോപ്പുകളായും വാഴത്തോട്ടങ്ങളായും മാറുകയായിരുന്നു. ഭൂഗര്‍ഭ ജലസംഭരണത്തിനും ജല ലഭ്യതക്കും സഹായകരമായിരുന്ന നെല്‍വയലുകള്‍ അപ്രത്യക്ഷമായതോടെ ജില്ലയിലെ പലയിടങ്ങളും വരള്‍ചയുടെ രൂക്ഷതയും അറിഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്തന്നെ വയനാട് നെല്‍കൃഷിക്ക് പേര് കേട്ട സ്ഥലമായിരുന്നു.വയല്‍ നാടായ വയനാടിന്റെ സുഗന്ധ നെല്ലിനങ്ങളായ ഗന്ധകശാലയും, ജീരകശാലയും പോലുള്ള നെല്ലിനങ്ങള്‍ അന്യം നിന്നുപോകുന്ന സ്ഥിതിയാണുള്ളത്. 

മുന്‍ കാലങ്ങളില്‍ പോത്തിനെയും, കാളയേയും ഉപയോഗിച്ചുള്ള കറ്റ മെതിക്കലാണ് അനുവര്‍ത്തിച്ച് പോന്നിരുന്നത്. മറ്റു നെല്ലിനങ്ങളുടെ കൂടിച്ചേരല്‍ ഇല്ലാതെയാണ് സുഗന്ധ നെല്ലിനങ്ങള്‍ സംഭരിച്ചിരുന്നത്. കൊയ്‌ത്തും മെതിയും യന്ത്രവത്കൃതമായതോടെ സുഗന്ധ നെല്ലിനങ്ങളുടെ  സംഭരണത്തിനും, മെതിക്കും  ബുദ്ധിമുട്ട് നേരിട്ടു. കൂലി ചെലവും ജോലിക്കാരുടെ ലഭ്യത കുറവും നേരിട്ടതോടെ ഞാറു പറച്ച് നാട്ടുന്ന സമ്പ്രദായത്തില്‍ നിന്നും വിതച്ച് കൊയ്യുന്ന രീതിയിലേക്ക് കര്‍ഷകര്‍ ചുവട് മാറ്റി. ഇതോടെ ഉത്സവ അന്തരീക്ഷത്തില്‍ നടത്തിയിരുന്ന കമ്പള നാട്ടിയും കുത്തക ചവിട്ടലും വിസ്മൃതിയിലായി. വയനാടിന്റെ തനത് നെല്ലിനങ്ങളായ തൊണ്ടിയും, കയമയും പോലുള്ള നെല്ലിനങ്ങള്‍ വിളവെടുപ്പിനുള്ള സൗകര്യവും കൂടിയ ഉത്പാദനക്ഷമതയും കണക്കിലെടുത്ത് കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ്. 

കഴിഞ്ഞ കാലങ്ങളില്‍ പാടങ്ങളിലെ കമുങ്ങുകള്‍ക്ക് വ്യാപകമായി ബാധിച്ച മഞ്ഞളിപ്പ് രോഗം നെല്‍കൃഷിയുടെ പുനര്‍ജ്ജീവനത്തിന് കാരണമായിട്ടുണ്ട്. കൂടാതെ കൊറോണയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടവും ധാരാളം യുവാക്കളെ നെല്‍കൃഷിയിലേക്ക് തിരിയാന്‍ കാരണമായിട്ടുണ്ട്. 

Tags: Paddyവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.